കുട്ടനാട്ടില്‍ ഗുരുതരമായ സാഹചര്യം:മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്;ഇന്ന് നാലായിരത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി
ആലപ്പുഴ:കുട്ടനാട് മുഴുവന്‍ ജലാശയമായി മാറിക്കഴിഞ്ഞു.വെള്ളം ഉയരാന്‍ സാധ്യതകണക്കിലെടുത്ത് മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്.
ഇന്ന് 40000 ഓളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റികഴിഞ്ഞു.ഇന്നലെ രാത്രിയോട് കൂടിതന്നെ ഭൂരിപക്ഷം പേരും സ്വമേധയാ ക്യാമ്പുകളിലെത്തിയിരുന്നു.ഒറ്റപ്പെട്ട തുരുത്തുകളില്‍...
പ്രളയക്കെടുതി:ചികില്‍സാര്‍ത്ഥമുള്ള അമേരിക്കന്‍ യാത്ര മുഖ്യമന്ത്രി റദ്ദാക്കി
തിരുവനന്തപുരം:സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ യാത്ര റദ്ദാക്കി.ഞായറാഴ്ചയാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. ...
ഹിന്ദി സിനിമാലോകത്ത് നിന്നും കേരളത്തിന് സഹായം
സൂപ്പർതാരവും ദേശീയ അവാർഡ് ജേതാവുമായ ഹിന്ദി സിനിമാ താരം അക്ഷയ് കുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇരുപത് ലക്ഷം രൂപ സംഭാവന നൽകി.
മഴക്കെടുതിയിൽ പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന കേരളത്തിന് തന്റെ സംഭാവന പ്രമുഖ സംവിധായകൻ...
പറവൂര്‍ പള്ളിയില്‍ അഭയം തേടിയ ആറുപേര്‍ മരിച്ചു
പറവൂര്‍:പ്രളയത്തെത്തുടര്‍ന്ന് പറവൂര്‍ പള്ളിയില്‍ അഭയം തേടിയ ആറുപേര്‍ മരിച്ചു.നോര്‍ത്ത് കുത്തിയത്തോട് പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്.കനത്ത മഴയില്‍ പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഇവര്‍ ഉള്ളില്‍പ്പെടുകയായിരുന്നു.വിഡി സതീശന്‍ എംഎല്‍എയാണ് ഇവര്‍ മരിച്ച വിവരം...
പ്രളയദുരന്തം:പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനടുത്തു നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി;മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ രണ്ടു പേര്‍ മരിച്ചു
ആലപ്പുഴ:പ്രളയക്കെടുതിയുടെ ദുരിതക്കാഴ്ചകള്‍ക്കൊപ്പം ദുരന്തവാര്‍ത്തകള്‍കൂടി. ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി.രക്ഷാപ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ ഒഴുകിപ്പോകുന്നത് കണ്ടത്.ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല.
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ രണ്ടു പേര്‍ മരിച്ചു.ഇന്നു രാവിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ്...
ആലുവ കൈപ്പത്തൂരില്‍ നിന്ന് നാവികസേന രക്ഷപ്പെടുത്തിയ രണ്ട് കുട്ടികള്‍ മാതാപിതാക്കളെ തേടുന്നു
ആലുവ:പ്രളയക്കെടുതിയില്‍ നിന്ന് നാവികസേന രക്ഷപ്പെടുത്തിയ രണ്ടു കുട്ടികള്‍ മാതാപിതാക്കളെ കാണാതെ വിഷമിച്ചിരിക്കുന്നു.ആലുവ കൈപ്പത്തൂരില്‍ നിന്ന് രക്ഷപ്പെടുത്തിയ ആഷിഖും മാളവികയുമാണ് മാതാപിതാക്കളെ തേടുന്നത്. കൊച്ചി നേവല്‍ ബേസില്‍ ഇവര്‍ സുരക്ഷിതരാണ്.സമൂഹമാധ്യമങ്ങള്‍ വഴിയും വാര്‍ത്ത ഷെയര്‍...
കേരളത്തിന് ഇടക്കാലാശ്വാസമായി 500 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി;പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി
തിരുവനന്തപുരം:കേരളത്തിന് ഇടക്കാലാശ്വാസമായി 500 കോടിരൂപ കേന്ദ്രസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.കൊച്ചിയില്‍ അവലോകന യോഗത്തിനുശേഷമാണ് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.പ്രളയ മേഖലകളില്‍ വ്യോമനിരീക്ഷണം ആരംഭിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ തിരിച്ചിറക്കിയിരുന്നു.തുടര്‍ന്ന്...
പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്കായി എ.എം.എം.എ 40 ലക്ഷം രൂപ കൂടി നല്‍കി;ആദ്യം 10 ലക്ഷം നല്‍കിയിരുന്നു
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് താരസംഘടനയായ എ.എം.എം.എ. 40 ലക്ഷം രൂപ കൂടി നല്‍കി. 10 ലക്ഷം രൂപ ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നു.സംഘടനയുടെ പ്രതിനിധികളായ മുകേഷ്,ജഗദീഷ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറുകയായിരുന്നു.
നടന്‍മാരായ...
ചെങ്ങന്നൂരില്‍ സ്ഥിതി അതീവ ഗുരുതരം:രക്ഷാപ്രവര്‍ത്തനം തുടരുന്നു;കൂടുതല്‍ ബോട്ടുകള്‍ എത്തി
തിരുവനന്തപുരം:പ്രളയക്കെടുതി അതീവ രൂക്ഷമായ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളെ രക്ഷിക്കാന്‍ ഇന്ന് കൂടുതല്‍ ബോട്ടുകളും ഹെലികോപറ്റ്‌റുകളും എത്തി.മഴ തുടരുന്ന സാഹചര്യത്തില്‍ ഉള്‍പ്രദേശങ്ങളിലേക്കെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.നദികളിലെ വെള്ളത്തിന്റെ കുത്തൊഴുക്കു കാരണം ചെറുവള്ളങ്ങള്‍ക്ക് മുന്നോട്ടുപേകാനാവാത്ത സാഹചര്യമാണുള്ളത്.50...
പ്രളയക്കെടുതി:ഇന്ന് 82,442 പേരെ രക്ഷപെടുത്തി;നാളെ മുതല്‍ കൂടുതല്‍ ആര്‍മി ബോട്ടുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:പ്രളയക്കെടുതി നേരിടാന്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്നും ഇന്ന് പകല്‍ 82,442 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ആലുവ ഭാഗത്തുനിന്ന് 71,591 പേരെയും ചാലക്കുടിയില്‍ നിന്ന് 5550 പേരെയും ചെങ്ങന്നൂരില്‍ നിന്ന് 3060...
















