മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി ഗുരുതരാവസ്ഥയില്‍;പ്രധാനമന്ത്രി ഡല്‍ഹി എയിംസിലെത്തി
ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഗുരുതരാവസ്ഥയില്‍.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സന്ദര്‍ശിച്ചു.ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി പുറത്തുവിട്ടിട്ടില്ല. ...
എട്ടു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി;സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം:കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം,ആലപ്പുഴ,പത്തനംതിട്ട,തൃശൂര്‍,കോഴിക്കോട്,കോട്ടയം,എറണാകുളം,മലപ്പുറം ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി.കണ്ണൂര്‍ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന (ആഗസ്ത് 16ന്...
മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു;വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചു;വിനോദസഞ്ചാരകേന്ദ്രമായ മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയില്‍
ഇടുക്കി:മൂന്നാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.മാട്ടുപ്പെട്ടി ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നതിനെത്തുടര്‍ന്ന് മുതിരപ്പുഴയാര്‍ കരകവിഞ്ഞൊഴുകി.ഇതോടെ മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതവും...
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി; കൂടുതല്‍ വെള്ളം കൊണ്ടുപോകാതെ തമിഴ്‌നാട്
ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി.ആദ്യമായാണ് അണക്കെട്ട് പരമാവധി സംഭരണശേഷിയിലെത്തുന്നത്.13 സ്പില്‍വേ ഷട്ടറുകളിലൂടെ സെക്കന്റില്‍ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയായിരുന്നു.ഷട്ടറുകള്‍ മൂന്ന് മീറ്ററിലധികമാണ് ഉയര്‍ത്തിയത്.
രാവിലെ സെക്കന്റില്‍ 2800 ഘനയടി വെള്ളം...
തിരുവനന്തപുരവും വെള്ളപ്പൊക്ക ഭീഷണിയില്‍:നെയ്യാറിന്റെ തീരങ്ങള്‍ വെള്ളത്തില്‍;നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
തിരുവനന്തപുരം:വെള്ളപ്പൊക്കക്കെടുതികള്‍ സാരമായി ബാധിക്കാതിരുന്ന തലസ്ഥാനഗരത്തെ ഇന്നലെ പെയ്ത മഴ വെള്ളത്തിലാക്കി.മണിക്കുറുകളായി ശക്തമായ മഴ പെയ്യുന്നതും അരുവിക്കര,നെയ്യാര്‍,പേപ്പാറ അണക്കെട്ടുകള്‍ തുറന്നതുമാണ് പെട്ടെന്ന് ജില്ലയെ വെള്ളത്തിലാക്കിയത്.നെടുമങ്ങാട്,ബോണക്കാട് തുടങ്ങി മലയോരമേഖലകളിലും മഴ ശക്തമായി തുടരുകയാണ്.
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍...
പ്രളയക്കെടുതിയില്‍ പകച്ച് സംസ്ഥാനം:6 മരണം;12 ജില്ലകളില്‍ റെഡ് അലര്‍ട്ട്;തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്;നെടുമ്പാശേരി വിമാനത്താവളം അടച്ചു
കോഴിക്കോട്:ചരിത്രത്തിലിന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ ഒരു നാട് മുഴുവന്‍ പകച്ചു നില്‍ക്കുകയാണ്.കനത്ത മഴയില്‍ ബുധനാഴ്ച മലപ്പുറത്തും ഇടുക്കിയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി 6 പേരാണ് മരിച്ചത്.മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ്‌വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.ഇതോടെ...
പ്രശസ്ത കവി ചെമ്മനംചാക്കൊ അന്തരിച്ചു
കൊച്ചി:പ്രശസ്ത കവി ചെമ്മനം ചാക്കോ 93 അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാക്കനാട് പടമുകളിലെ വീട്ടില്‍ വച്ച് രാത്രി 12.30ഓടെയായിരുന്നു അന്ത്യം.മക്കളായ ഡോ.ശോഭയുടെയും ഭര്‍ത്താവ് ഡോ. ജോര്‍ജിന്റെയും പരിചരണത്തിലായിരുന്നു ചെമ്മനം ചാക്കോ കഴിഞ്ഞത്.മൃതദേഹം എറണാകുളം...
ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി;5000 പേരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കും; വെള്ളം...
തിരുവനന്തപുരം:ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും.ജലനിരപ്പ് 138 അടിയായി.142 അടിയാണ് പരമാവധി സംഭരണശേഷി.അണക്കെട്ടിന്റെ സ്പില്‍വേ വഴി വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടും.പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കി.അയ്യായിരത്തോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും.
അണക്കെട്ടിലെ...
മഴ ശക്തിപ്രാപിക്കുന്നു:ഇടുക്കി അണക്കെട്ടിലെ അടച്ച ഷട്ടറുകള്‍ കൂടി തുറന്നു
ചെറുതോണി:മഴ ശക്തി പ്രാപിച്ച് നീരൊഴുക്ക് കൂടുന്ന സാഹചര്യ ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു.ഇന്നലെ ഒന്നും അഞ്ചും ഷട്ടറുകള്‍ അടച്ചിരുന്നു.പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ...
സംസ്ഥാനം നേരിട്ടത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി;വീണ്ടും കേന്ദ്ര സംഘത്തെ അയയ്ക്കണം;സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടി റദ്ദാക്കി
തിരുവനന്തപുരം:സംസ്ഥാനം നേരിട്ടത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍.പ്രളയക്കെടുതിയില്‍ 38 പേര്‍ ഇതുവരെ മരിച്ചു.നാലുപേരെ കാണാതായി.10000 കിലോമീറ്റര്‍ റോഡുനശിച്ചു.20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.പ്രളയത്തിന്റെ തീവ്രത കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച 193 വില്ലേജുകള്‍ക്കു പുറമെ,251...
















