Tuesday, March 10, 2026

സ്വന്തമായി ഒരു വീടുപോലുമില്ല;എങ്കിലും ദുരിതത്തില്‍ മുങ്ങിത്താഴുന്ന ജനതയെ സഹായിക്കേണ്ടത് കടമയെന്ന് ജോയ്മാത്യു;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1 ലക്ഷം നല്‍കി

തിരുവനന്തപുരം:അണ്ണാറക്കണ്ണനും തന്നാലായത് എന്ന പാഠമുള്‍ക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ വക 1 ഒരു ലക്ഷം രൂപ.സ്വന്തമായി ഒരു വീടുപോലുമില്ലെങ്കിലും ദുരിതത്തിലായ ജനതയെ സഹായിക്കേണ്ടത് കടമയാണെന്നു കരുതുന്നെന്നും ജോയ്മാത്യു.ഫേസ്...

നടി ആക്രമിക്കപ്പെട്ട കേസ്:ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശയപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ല എന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.ഇത് അംഗീകരിച്ചാണ്...

ഇപി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

തിരുവനന്തപുരം:ഇപി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാവിലെ പത്ത് മണിക്ക് രാജ്ഭവനില്‍ നടനന് ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.എല്‍ഡിഎഫ് എംഎല്‍എമാരും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.സത്യപ്രതിജ്ഞക്കു ശേഷം ജയരാജന്‍...

കന്യാസ്ത്രീയുടെ പീഡനപരാതി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു;അറസ്റ്റ് ഉടനുണ്ടാവില്ല;ബിഷപ്പ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റം

ജലന്ധര്‍:കന്യാസ്ത്രീയുടെ ലൈംഗീക പീഡനപരാതിയി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം 9 മണിക്കൂര്‍ ചോദ്യം ചെയ്തു.ഇന്നലെ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ബിഷപ്പിനെ വൈക്കം ഡിവൈ.എസ്.പി കെ. സുബാഷിന്റെ...

ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

ചെറുതോണി:ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചു.ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകളാണ് അടച്ചത്.ഇപ്പോള്‍ ജലനിരപ്പ് 2,397 അടിയാണ്.ബാക്കി മൂന്ന് ഷട്ടറുകളിലൂടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. 2,397 അടിയിലെത്തിയതോടെ ജലനിരപ്പ് സുരക്ഷിത നിലയിലായെന്ന് കെ.എസ്.ഇ.ബി....

ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ;യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കും

തിരുവനന്തപുരം:ഇപി ജയരാജന്‍ മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.നാളെ രാവിലെ 10 മണിക്ക് രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ.മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സിപിഎം നിര്‍ദേശം എല്‍ഡിഎഫ് അംഗീകരിച്ചിരുന്നു.സിപി ഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കുന്നതിനും...

പമ്പയില്‍ ജലനിരപ്പ് ഉയരുന്നു;അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വംബോര്‍ഡ്

തിരുവനന്തപുരം:പമ്പാനദിയില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയരുന്നതിനാല്‍ അയ്യപ്പഭക്തര്‍ തല്‍ക്കാലം ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.പമ്പാ ത്രിവേണിയിലും മറ്റിടങ്ങളിലും വെള്ളം കയറി.പമ്പാനദിയ്ക്ക് കുറുകെയുള്ള പാലത്തിലും വെള്ളം കയറിയിരിക്കുകയാണ്. കക്കി,ആനത്തോട്...

അതിരപ്പിള്ളിക്കടുത്ത് കാട്ടാന പുഴയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി;ഒടുവില്‍ ഡാമിന്റെ ഷട്ടര്‍ താഴ്ത്തി ജലനിരപ്പ് കുറച്ച് രക്ഷപ്പെടുത്തി

അതിരപ്പിള്ളി:മറുകരയെത്താനായി ചാലക്കുടി പുഴയിലിറങ്ങിയ കാട്ടാന മണിക്കുറുകളോളം പുഴയില്‍ കുടുങ്ങി.പുഴയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് ആനയ്ക്ക് മുന്നോട്ടുപോകാനാവാതെ വന്നത്.അതിരപ്പിള്ളിക്കടുത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിനു സമീപത്ത് പുഴയിലാണ് നാട്ടുകാര്‍ രാവിലെ കാട്ടാനയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പെരിങ്ങല്‍ക്കുത്ത്,...

പ്രളയക്കെടുതി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ നല്‍കി

കൊച്ചി:വെള്ളപ്പൊക്കക്കെടുതി നേരിടുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്. എറണാകുളം ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയെ നേരിട്ട് കണ്ടാണ് മമ്മൂട്ടി ചെക്കുകള്‍...

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം:രണ്ട് ഓര്‍ത്തഡോക്‌സ് വൈദികര്‍ കീഴടങ്ങി

കൊല്ലം:കുമ്പസാര രഹസ്യം വെളിപ്പെടുമെന്ന് ഭീഅണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ കീഴടങ്ങി.ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗ്ഗീസും നാലാം പ്രതി ജെയ്‌സ് കെ.ജോര്‍ജുമാണ് കീഴടങ്ങിയത്.ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി...