മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ സെപ്തംബര്‍ 28-ന് തീയറ്ററുകളിലേക്ക്
അരവിന്ദ് സ്വാമി,സിംബു,വിജയ് സേതുപതി,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം ഒരുക്കുന്ന 'ചെക്ക ചിവന്ത വാനം' എന്ന ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും.ജ്യോതിക,അതിഥി റാവു ഹൈദരി എന്നിവരാണ് നായികമാര്‍.പ്രകാശ് രാജും ജയസുധയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
ഗുണ്ടാ...
മഴക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായം നല്‍കണം;പ്രധാനമന്ത്രിക്ക് രാഹുല്‍ഗാന്ധി കത്തയച്ചു
ന്യൂഡല്‍ഹി:പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.പ്രധാനമന്ത്രിക്കയച്ച കത്തിലാണ് രാഹുലിന്റെ ആവശ്യം.
കേരളം വളരെ ഗുരുതരമായ പ്രശ്‌നമാണ് നേരിടുന്നത്.കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍...
കേരളത്തിന് താരങ്ങളുടെ സഹായം
ചെന്നൈ:മഴക്കെടുതിയിൽ നട്ടം തിരിയുന്ന കേരളത്തിന് സൂപ്പർ താരസഹോദരങ്ങളുടെ 25 ലക്ഷം രൂപ സഹായം.തമിഴ് സിനിമാതാരങ്ങളായ സൂര്യയും കാർത്തിയുമാണ് കേരളത്തെ സഹായിക്കാനെത്തിയിരിക്കുന്നത്.
തിരുവനന്തപരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ മല്‍സ്യബന്ധത്തിനുപോയ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.നാലുപേര്‍ക്ക് പരുക്കേറ്റു.അഞ്ചുതെങ്ങ് ചീലാന്തിമൂട്ടില്‍ സഹായരാജു (57),അഞ്ചുതെങ്ങ് മുണ്ടുതുറ വീട്ടില്‍ കാര്‍മല്‍ ലാസര്‍ (70) എന്നിവരാണ് മരിച്ചത്.
ആറു പേരാണ് അപകടത്തില്‍പ്പെട്ട വള്ളത്തില്‍ ഉണ്ടായിരുന്നത്.രാവിലെ 6-10...
വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു:മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും...
കല്‍പ്പറ്റ:മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും,വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ വകയായി 1 ലക്ഷം രൂപ...
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു;2400.92 അടിയായി;ഒഴുക്കുന്ന വെള്ളത്തില്‍ കുറവ് വരുത്തില്ല
ചെറുതോണി:ഇടുക്കിയില്‍ നിന്നും ആശ്വാസകരമായ വാര്‍ത്ത വരുന്നു.മഴ കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയാണ്.ജലനിരപ്പ് ശനിയാഴ്ച രാവിലെ 2400.92 അടിയാണ്.എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല.ജലനിരപ്പ് 2400 അടിയാകാതെ...
മോശം കാലാവസ്ഥ:പ്രളയദുരന്തം നേരിട്ട് വിലയിരുത്താനെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല;സംഘം വയനാട്ടിലെത്തി
ഇടുക്കി:പ്രളയദുരിതം നേരിട്ട് മനസ്സിലാക്കാനും ഇടുക്കിയില്‍ അവലോകനയോഗത്തില്‍ പങ്കെടുക്കാനുമെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും മോശം കാലാവസ്ഥ കാരണം ഇറങ്ങാനായില്ല.കനത്ത മഞ്ഞുണ്ടായതുമൂലം ഹെലിക്കോപ്റ്റര്‍ കട്ടപ്പനയില്‍ ഇറക്കാന്‍ കഴിയാതെ വരികയായിരുന്നു.തുടര്‍ന്ന് സംഘം വയനാട്ടിലെ ബത്തേരിയിലെത്തി.കല്‍പ്പറ്റയിലെ ദുരിതബാധിതപ്രദേശങ്ങള്‍ മുഖ്യമന്ത്രിയും സംഘവും...
ഇന്ന് കര്‍ക്കിടകവാവ്:പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നു;എല്ലായിടത്തും കനത്ത സുരക്ഷ
തിരുവനന്തപുരം:കര്‍ക്കടകവാവ് ദിനത്തോടനുബന്ധിച്ച് പിതൃക്ക് മോക്ഷത്തിനായി പതിനായിരങ്ങള്‍ ഇന്ന് വിവിധ സ്‌നാനഘട്ടങ്ങളിലായി ബലിതര്‍പ്പണം നടത്തുന്നു.പുലര്‍ച്ചെ 4 മുതല്‍ തന്നെ പലയിടങ്ങളിലും ചടങ്ങുകള്‍ ആരംഭിച്ചു.ഇന്നലെ വൈകിട്ട് മുതല്‍ പലയിടങ്ങളിലും ആളുകള്‍ എത്തിയിരുന്നു.എങ്കിലും പ്രളയക്കെടുതിയുടെ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍...
സ്വാതന്ത്ര്യദിനത്തില്‍ നടത്താനിരുന്ന സല്‍ക്കാരം വേണ്ടെന്നു വച്ചു:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം നല്‍കി ഗവര്‍ണര്‍
തിരുവനന്തപുരം:സ്വാതന്ത്ര്യദിന സല്‍ക്കാരം ഒഴിവാക്കി ദുരിതബാധിതര്‍ക്കൊപ്പം ഗവര്‍ണര്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വന്തം ശമ്പളത്തില്‍ നിന്നും ഒരു
ലക്ഷം രൂപ നല്‍കുമെന്നും ജസ്റ്റിസ് സദാശിവം പറഞ്ഞു. ...
പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി;ഇത്തരം റിസോര്‍ട്ടുകള്‍ വിനോദസഞ്ചാര മേഖലയ്ക്കാകെ ശാപമെന്ന് മന്ത്രി കടകംപള്ളി
മൂന്നാര്‍:കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന്
മൂന്നാര്‍ പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളടക്കമുള്ള സഞ്ചാരികളെ രക്ഷപെടുത്തി.19 വിദേശികളടക്കം 69 പേരെയാണ് പുറത്തെത്തിച്ചത്.ദുരന്തനിവാരണ സേനയുള്‍പ്പെടെയുള്ളവര്‍ സഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്.അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള വിദേശികളാണ് റിസോര്‍ട്ടില്‍ കുടുങ്ങിയത്.ഉരുള്‍പൊട്ടലിനെ...
















