വന്‍ സുരക്ഷാ വീഴ്ച:രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്ത് പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു
തിരുവനന്തപുരം:രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരളസന്ദര്‍ശന സമയത്ത് പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു.സംഭവത്തില്‍ വന്‍ സുരക്ഷാവീഴ്ചയെന്ന് വിലയിരുത്തല്‍.കരമനയിലെ ഓഫ്‌റോഡ് എന്ന സ്ഥാപനത്തില്‍നിന്നും വയര്‍ലെസ്
ഉപകരണങ്ങള്‍ പിടിച്ചെടുത്തു.കരമന പോലീസ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ മോണിറ്ററിംഗ് സെല്‍ വിഭാഗമാണ് വയര്‍ലെസ്...
ലൈംഗികപീഡനക്കേസ്:ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി;ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് നാലാം പ്രതി ഫാദര്‍ ജെയിസ് കെ...
കമ്പകക്കാനം കൂട്ടക്കൊലപാതകം:കൃഷ്ണനെ അനീഷ് കൊലപ്പെടുത്തിയത് മാന്ത്രിക ശക്തി അപഹരിക്കാന്‍
ഇടുക്കി:കമ്പകക്കാനത്ത് കൂട്ടക്കൊലപാതകം നടത്തിയത് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അനീഷും ഇയാളുടെ സഹായി ലിബീഷും ചേര്‍ന്നാണെന്ന് പോലീസ്.പ്രതി അനീഷ് മാന്ത്രിക ശക്തി അപഹരിക്കാനാണ് കൃഷ്ണനെ കൊന്നത്.ലിബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കൃഷ്ണനെ കൊന്നാല്‍...
മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു;പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം;ഉച്ചയ്ക്കുശേഷം മഞ്ചേശ്വരം താലൂക്കില്‍ സിപിഎം ഹര്‍ത്താല്‍
മഞ്ചേശ്വരം:ഉപ്പളയില്‍ സിപി എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.സോങ്കാല്‍ പ്രതാപ്നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21) ആണ് മരിച്ചത്.ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിലാണ് കൊലപാതകം നടന്നത്.കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം...
അഭിമന്യു കൊലക്കേസ്:മുഖ്യപ്രതികളിലൊരാളായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.എറണാകുളം നെട്ടൂര്‍ സ്വദേശി റെജീബാണു പിടിയിലായത്.ക്യാമ്പസ് ഫ്രണ്ട് കൊച്ചി ഏരിയ ട്രഷററാണ് റെജീബ്. ഇയാളെ ചോദ്യംചെയ്തു വരികയാണ്.
കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേക്കുള്ള...
രാഷ്ട്രപതിയെ വധിക്കുമെന്നു ഭീഷണി:തൃശൂര്‍ ചിറയ്ക്കല്‍ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റില്‍
തൃശൂര്‍:കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ പൂജാരി അറസ്റ്റിലായി.തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമനാണ് പുലര്‍ച്ചയോടെ അറസ്റ്റിലായത്.കുന്നംകുളം അസി.പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
തൃശൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇയാള്‍...
കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതികളായ രണ്ടുപേര്‍ പിടിയില്‍; മുഖ്യകണ്ണി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷ്;പ്രതികളില്‍നിന്നും 40 പവന്‍ കണ്ടെടുത്തു
ഇടുക്കി:നാടിനെ നടുക്കിയ കമ്പകക്കാനത്തെ കൂട്ടക്കൊലയുടെ ചുരുളഴിയുന്നു.
കൊലപാതകം നടപ്പാക്കിയത് കൃഷ്ണന്റെ സഹായിയായ തൊടുപുഴ സ്വദേശി അനീഷെന്ന് പോലീസ്.ഇയാളും സഹായിയുമാണ് പിടിയിലായത്.വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് അനീഷ്.ഇവര്‍ നേരിട്ട് കൊലപാതകങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.പ്രതികളില്‍ നിന്ന് 40 പവന്‍ കണ്ടെടുത്തു.ഇത്...
ജസ്റ്റിസ് കെ.എം.ജോസഫിന്റെ സീനിയോറിറ്റി വെട്ടിക്കുറച്ചതില്‍ പ്രതിഷേധം: ജഡ്ജിമാര്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനെ കാണും
ന്യൂഡല്‍ഹി:ജസ്റ്റിസ് കെ.എം.ജോസഫിനായി വീണ്ടും പ്രതിഷേധം.സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചെങ്കിലും അദ്ദേഹത്തിന്റെ സീനിയോറിറ്റി വെട്ടിക്കുറച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ജഡ്ജിമാര്‍ പ്രതിഷേധിക്കുന്നു.തിങ്കളാഴ്ച ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ പ്രതിഷേധമറിയിക്കും. സുപ്രീംകോടതി ജഡ്ജിമാരാകുന്ന ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി,ജസ്റ്റിസ് വിനീത്...
ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം:സുനാമി മുന്നറിയിപ്പ് നല്‍കി
ജക്കാര്‍ത്ത:ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്‍ഡോനേഷ്യയില്‍ തെന്‍ഗാരയ്ക്ക് 43 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.വൈകീട്ട് 5.15നാണ് ഭൂകമ്പം ഉണ്ടായത്.കഴിഞ്ഞയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 19 പേര്‍ മരിച്ചിരുന്നു.
ഭൂചലനം ഗുരുതര...
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി
തിരുവനന്തപുരം:മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി.ചെന്നൈയില്‍ കാവേരി ആശുപത്രിയിലെത്തി എം.കരുണാനിധിയെ സന്ദര്‍ശിച്ചശേഷം വൈകുന്നേരം ആറു മണിയോടെയാണ് തിരുവനന്തപുരത്ത്എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം,മുഖ്യമന്ത്രി പിണിറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.രാഷ്ട്രപതി ഇന്ന്...















