രാജിവച്ചവര്‍ക്കെതിരെ പ്രതികാര നടപടി;സംഘടനയില്‍ നിന്നു പുറത്തുവന്നപ്പോള്‍ അരക്ഷിതാവസ്ഥയെന്നും രമ്യാനമ്പീശന്‍
കൊച്ചി:താരസംഘടനയായ എ.എം.എം.എയില്‍ നിന്ന് രാജിവച്ച താനുള്‍പ്പെടെയുള്ള നടിമാര്‍ക്കെതിരെ നടക്കുന്നത് പ്രതികാര നടപടികളെന്ന് രമ്യാനമ്പീശന്‍.സംഘടനയില്‍ നിന്നും പുറത്തുവന്നപ്പോള്‍ അരക്ഷിതാവസ്ഥയുണ്ടെന്നും നടി.കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമ്യ. ...
എഎംഎംഎ ഭാരവാഹികളുടെ കക്ഷി ചേരലിനെ എതിര്‍ത്ത് നടി:തനിക്ക് പുറത്തുനിന്നും സഹായം ആവശ്യമില്ല;തന്നോട് ആലോചിച്ചാണ് സര്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ വച്ചതെന്നും...
കൊച്ചി:നടി അക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള എഎംഎംഎ ഭാരവാഹികളായ നടിമാരുടെ ഹര്‍ജിയെ എതിര്‍ത്ത് അക്രമിക്കപ്പെട്ട നടി കോടതിയില്‍.താന്‍ ഇപ്പോള്‍ താരസംഘടനയിലെ അംഗമല്ലെന്നും തനിക്ക് പുറത്തു നിന്നും സഹായം വേണ്ടെന്നും നടി വ്യക്തമാക്കി.തന്നോട് ആലോചിച്ചാണ്...
ഇടുക്കി കളക്ടറേറ്റിനു സമീപം ആത്മഹത്യാശ്രമം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു
തൊടുപുഴ:ഇടുക്കി കളക്ടറേറ്റിനു സമീപം എസ്പി ഓഫീസിനു മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശി സാലിയെയാണ് അറസ്റ്റു ചെയ്തത്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍വാസിയുമായുള്ള ഭൂമി തര്‍ക്കത്തിന്റെ പേരില്‍ പല...
തൊടുപുഴ വണ്ണപ്പുറത്തെ കൂട്ടക്കൊലപാതകം:2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
തൊടുപുഴ:വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.ഒരാള്‍ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്.രണ്ടുപേര്‍ക്കും കൃഷ്ണന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് സൂചന.പോലീസിനു ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയമുള്ള...
ഗണേഷിനെതിരെ ഉമ്മന്‍ചാണ്ടി: സരിതയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ്; മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം തീര്‍ത്തതെന്നും ആരോപണം
കൊട്ടാരക്കര:കെബിഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണളുമായി ഇമ്മന്‍ചാണ്ടി.സോളാര്‍കേസിലെ പ്രതി സരിത എസ് നായരുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഗണേഷ്‌കുമാറാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഗണേഷിനെതിരെ ഉമ്മന്‍...
ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും;കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു
ന്യൂഡല്‍ഹി:വിവാദങ്ങള്‍ക്കൊടുവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.നിയമനം ഉടന്‍ ഉണ്ടാകും.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍...
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം:തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരംകളിപ്പാന്‍കുളം കാര്‍ത്തിക നഗര്‍ ടിസി 69- 1144 ല്‍ വിജയകുമാറിന്റെ മകള്‍ അപര്‍ണ (17) ആണ് മരിച്ചത്.മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...
നടി ആക്രമിക്കപ്പെട്ട കേസ്:വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യത്തില്‍ രചനാ നാരായണന്‍ കുട്ടിയും ഹണി റോസും കക്ഷിചേരും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ നിലപാടുകളില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ താരസംഘടനയായ എ.എം.എം.എയില്‍ നിന്നും നടിക്കനുകൂലമായ നീക്കമുണ്ടായിരിക്കുന്നു.എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ രചന നാരായണന്‍ കുട്ടി,ഹണി റോസ് എന്നിവരാണ് നടിക്കൊപ്പം കക്ഷി ചേരുന്നത്.വിചാരണയ്ക്ക് വനിതാ ജഡ്ജി...
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു
തിരുവനന്തപുരം:പ്രമുഖ മലയാളം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു.സംസ്‌കാരം നാളെ നടക്കും.
പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം 1977 കാലഘട്ടത്തിലാണ് അമ്പിളി ഡബ്ബിങ് രംഗത്തെത്തുന്നത്.അന്ന് അവര്‍ തീരെ ചെറിയ കുട്ടിയായിരുന്നു.ആ...
കുമ്പസാരം ഭരണഘടനാ വിരുദ്ധമല്ല,വ്യക്തിപരമായ വിഷയമെന്ന് ഹൈക്കോടതി;ഹര്‍ജി തള്ളി
കൊച്ചി:കുമ്പസാരം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ഭരണഘടനാവിരുദ്ധമല്ലെന്നും ഹൈക്കോടതി.കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.കുമ്പസാരിക്കുന്നത് ഒരാളുടെ വ്യക്തിപരമായ വിഷയമാണ്.വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കുമ്പസാരം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള...
















