തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ നിലയില്‍
തൊടുപുഴ:ഇടുക്കി കാളിയാര്‍ കമ്പകകാനം മുണ്ടന്‍ മുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.കാനാത്ത് കൃഷ്ണന്‍ (51), ഭാര്യ സുശീല (50), മകള്‍ ആശാകൃഷ്ണന്‍ (21), മകന്‍ അര്‍ജുന്‍ (17)...
മലയാളത്തിന്റെ ഗസല്‍ നാദം ഉമ്പായി അന്തരിച്ചു
ആലുവ:ആ നാദത്തിന് പ്രണയത്തിന്റെ സുഖമുണ്ടായിരുന്നു,വിരഹത്തിന്റെ നോവും..മലയാളത്തിന്റെ ഗസല്‍ ലോകത്തെ ഒരുപിടി ഈണങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു.വൈകിട്ട് 4.45ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദരോഗബാധിതനായി ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.പി.എ...
‘യാത്രയുടേയും ചികില്‍സയുടേയും കണക്കുകള്‍ സൂക്ഷിക്കുക;ചോദ്യങ്ങള്‍ തയ്യാറാക്കി ദേശഭക്തര്‍ കാത്തിരിക്കും’:അമേരിക്കയിലേക്ക് ചികില്‍സയ്ക്ക് പോകുന്ന മുഖ്യമന്ത്രിക്കായി ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖയുടെ...
തിരുവനന്തപുരം:വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഓര്‍മ്മപ്പെടുത്തലുമായി ജി.കാര്‍ത്തികേയന്റെ ഭാര്യ സുലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്.മുമ്പ് ജി. കാര്‍ത്തികേയന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു.അന്ന് അദ്ദേഹത്തിനെതിരായി ഉയര്‍ന്ന ചോദ്യങ്ങളും...
കനത്ത മഴ:നാളെ നടക്കാനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി,ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ബുധനാഴ്ച നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി,ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീടറിയിക്കും.
അതേസമയം വ്യാഴാഴ്ച മുതല്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍...
ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് കുറവ്:ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി.തോമസ്
ചെറുതോണി:ഇടുക്കി അണക്കെട്ടിലെ നീരൊഴുക്കില്‍ നേരിയ കുറവുവന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്തേണ്ട ആവശ്യമില്ലെന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.കഴിഞ്ഞ 17 മണിക്കൂറിനിടെ 0.44 അടി മാത്രമാണ്...
പത്തനംതിട്ട ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു
പത്തനംതിട്ട:ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ് (26) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഊപ്പമണ്‍ ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം.ബൈക്കിലെത്തിയ രണ്ടുപേരാണ് മഹേഷിനെ കുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.കുത്തേറ്റ...
കനത്ത മഴയ്ക്ക് കാരണം ഒഡീഷ തീരത്തെ അന്തരീക്ഷച്ചുഴി;കേരളത്തില്‍ മഴ അഞ്ചു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം;ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം:ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴി കാരണം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അഞ്ചു ദിവസം കൂടി കനത്ത മഴയും ഒപ്പം കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
കൊല്ലത്തുള്‍പ്പെടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്...
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2395.38 അടിയായി;ആശങ്ക വേണ്ടെന്ന് അധികൃതര്‍;റെഡ് അലര്‍ട്ടും ട്രയല്‍ റണ്ണും മഴയെ ആശ്രയിച്ച്
ഇടുക്കി:ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന് 2395.38 അടിയിലെത്തി.ഇന്നലെ രാത്രി ഒന്‍പത് മണിയോടെ നടത്തിയ പരിശോധനയിലാണ് ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധികടന്നതായി മനസ്സിലാക്കിയത്.എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും...
മഴ ശക്തമാകുന്നു:തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു
തിരുവനന്തപുരം:കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു.നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടിജോണ്‍ (74) ആണ് മരിച്ചത്.രാവിലെ പാല്‍ വാങ്ങാന്‍ പോയപ്പോഴായിരുന്നു അപകടം.
തിരുവനന്തപുരത്ത് മഴ ശക്തമായി തുടരുകയാണ്.ജില്ലയിലെ മലയോരമേഖലകളായ വെള്ളറട,അമ്പൂരി എന്നിവിടങ്ങളില്‍...
കനത്ത മഴ:തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
നദീ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി അറിയിച്ചു.ഇന്നലെ...
















