ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു;ഇപ്പോള്‍ 2393.16 അടി;രണ്ട് അടികൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും
ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2393.16 അടിയായി.ഇനി രണ്ടടികൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.ഡാം തുറക്കാന്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താന്‍ കാത്തിരിക്കില്ലെന്ന് ഉന്നതതലയോഗത്തില്‍ വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞു.2403...
വേണ്ടത് ബിപിഎല്‍ കാര്‍ഡ്,കിട്ടിയത് എപിഎല്‍ കാര്‍ഡും;റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ഗതികേടിലായ വയോധികന്‍ സപ്ലൈ ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചു
ആലുവ:ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചു.റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് എടത്തല സ്വദേശി അബ്ദുറഹ്മാനാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.എന്നാല്‍,അടുത്തുനിന്നവര്‍ പിടിച്ചുമാറ്റിയതിനാല്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.ആലുവ സപ്ലൈ...
നിലപാടില്‍ മാറ്റമില്ല:ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത് തെറ്റെന്ന് കമലഹാസന്‍;മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമങ്ങളുണ്ടെന്ന് കരുതുന്നില്ല
ചെന്നെ:നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുത്തത് തെറ്റാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് നടന്‍ കമലഹാസന്‍.ചെന്നെയില്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ താരസംഘടനയേയും വിമര്‍ശിച്ചത്.നേരത്തേ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിനെതിരെ സമലഹാസന്‍...
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി:എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍.പിണറായി വിജയന്‍ അറിയാതെ കരാറില്‍ മാറ്റം വരില്ലെന്നും കരാറിലൂടെ കെ.എസ്.ഇ.ബിക്ക് നഷ്ടവും ലാവ്ലിന്‍ കമ്പനിക്ക് ലാഭവുമാണുണ്ടായതെന്നും സുപ്രീകോടതിയില്‍ നല്‍കിയ...
കുട്ടിയെ ചട്ടുകം കൊണ്ടു പൊള്ളിച്ച രണ്ടാനമ്മയുടെ ക്രൂരത പുറത്തറിയിച്ച അധ്യാപികയെ പുറത്താക്കി
കൊല്ലം:കരുനാഗപ്പള്ളിയില്‍ ബാലികയോട് രണ്ടാനമ്മ കാണിച്ച ക്രൂരത പുറത്തറിയിച്ച അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി.സ്‌കൂളിന്റെ പേര് കളങ്കപ്പെടുത്തിയെന്നാരോപിച്ചാണ് കരുനാഗപ്പള്ളി എല്‍പിഎസ് സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ ശ്രീജയെ പുറത്താക്കിയത്.കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയും ചട്ടുകം വച്ച് ശരീരം...
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി;ഗവര്‍ണര്‍ ആശുപത്രിയിലെത്തി
ചെന്നൈ:മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പ്രവേശിച്ചു.ചെന്നൈ ഗോപാലപുരത്തെ വസതിയില്‍ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന കരുണാനിധിയെ വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് അള്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആശുപത്രിയിലെത്തി...
ഹനാന്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയ നൂറുദ്ദീന്‍ ഷെയ്ക്ക് പിടിയില്‍;കൂടുതല്‍ പേര്‍ കുടുങ്ങും
കൊച്ചി:മീന്‍ വില്‍ക്കാനിറങ്ങി വാര്‍ത്തകളിലിടംപിടിച്ച ഹനാന്‍ എന്ന വിദ്യാര്‍ത്ഥിനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷേയ്ക്ക് പിടിയിലായി.ഇന്നു രാവിലെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.
ഹനാനെ...
ലോറി സമരം പിന്‍വലിച്ചു
ന്യൂഡല്‍ഹി:ലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന സമരം പിന്‍വലിച്ചു.കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ലോറി സമരം പച്ചക്കറിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയ്ക്ക്...
സമൂഹ മാധ്യമങ്ങളിലൂടെ ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി: വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെ കേസെടുത്തു;പോസ്റ്റിട്ടവരും ഷെയര്‍ ചെയ്തവരും...
തിരുവനന്തപുരം:മീന്‍വില്‍പന നടത്തിയ ഹനാന്‍ എന്ന പെണ്‍കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെ കൊച്ചി സിറ്റി പോലീസ് ആദ്യത്തെ കേസെടുത്തു.ഇയാള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ജാമ്യമില്ലാ...
ദേശീയ വനിതാകമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ.സൂസൈപാക്യം; കുമ്പസാരം നിരോധിക്കണമെന്ന നിലപാട് വിചിത്രവും മതസ്വാതന്ത്ര്യത്തിന്റെ ലംഘനമെന്നും ബിഷപ്പ്
തിരുവനന്തപുരം:കുമ്പസാര വിഷയത്തില്‍ ദേശീയ വനിതാകമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം.
കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വികലവും വിചിത്രവുമാണെന്നും അദ്ദേഹം...
















