ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു;മഴ തുടര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത;സമീപത്തെ അയ്യപ്പന്‍ കോവിലിലെ ക്ഷേത്രം വെള്ളത്തിലായി
ചെറുതോണി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യത.ബുധനാഴ്ച ഡാമിലെ ജലനിരപ്പ് 2388.36 അടിയാണ്.15 അടി കൂടി വര്‍ധിച്ചാല്‍ ഷട്ടര്‍ തുറക്കും.2403 അടിയാണ് പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന...
അഭിമന്യു കൊലക്കേസ്:ഒരാള്‍കൂടി പിടിയിലായി
കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി.മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് റിഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.എറണാകുളം ലോ കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദ് റിഫ ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.ഇയാള്‍ രണ്ടു...
പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്:ഇമ്രാന്റെ തെഹ്‌രീഖ് ഇ ഇന്‍സാഫ് പാര്‍ട്ടിയ്ക്ക് 118 സീറ്റ്;നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി...
ഇസ്ലാമാബാദ്:ഇമ്രാന്‍ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി പദത്തിലേക്ക്.ഇമ്രാന്‍ ഖാന്റെ തെഹ്‌രിക്-ഇ ഇന്‍സാഫ് പാര്‍ട്ടിയ്ക്ക് 272ല്‍ 118 സീറ്റ് ലഭിച്ചു.നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി 60 സീറ്റുമായി രണ്ടാം സ്ഥാനത്താണ്.ബിലാവല്‍ ഭൂട്ടോയുടെ പിപിപി 35 സീറ്റുമായി മൂന്നാമതും...
ചൊവ്വയില്‍ തടാകം കണ്ടെത്തി;പ്രതീഷയോടെ ശാസ്ത്രലോകം
ടാമ്പ:ചൊവ്വയില്‍ ജലസാന്നിധ്യം കണ്ടെത്തി.12 കിലോമീറ്റര്‍ പരന്നു കിടക്കുന്ന തടാകം ചൊവ്വയിലുള്ള ഐസിന്റെ അടിത്തട്ടിലാണ് കണ്ടെത്തിയത്.ജലമുണ്ടെന്ന വിവരം ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുവന്ന ഗ്രഹത്തിന്റെ ദക്ഷിണമേഖലയിലായാണ് ഇരുപത് കിലോമീറ്ററിലായി തടാകം...
ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങ്:സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു;മോഹന്‍ലാല്‍ പങ്കെടുക്കും
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും.ഇന്ന് ഉച്ചയോടെയാണ് സര്‍ക്കാര്‍ മോഹന്‍ലാലിന് ഔദ്യോഗികമായി കത്ത് നല്‍കിയത്.ക്ഷണം സ്വീകരിച്ച് മോഹന്‍ലാല്‍ മറുപടിയും നല്‍കിക്കഴിഞ്ഞു.
മോഹന്‍ലാലിനെ വിശിഷ്ടാതിഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം ഒപ്പുശേഖരണം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍...
അഭിമന്യു കൊലക്കേസ്:ഒരാള്‍ കൂടി കസ്റ്റഡിയില്‍
കൊച്ചി:മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി.കൊച്ചി പള്ളുരുത്തി സ്വദേശിയായ സനീഷിനെയാണ് സെന്‍ട്രല്‍ പോലീസ് പിടികൂടിയത്.ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി.
നേരത്തേ...
വേലി തന്നെ വിളവു തിന്നുന്നു:പൊലീസ് മനുഷ്യാവകാശ ലംഘകരായി മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
തിരുവന്തപുരം:പൊലീസ് മനുഷ്യാവകാശ ലംഘകരായി മാറുന്നത് അംഗീകരിക്കനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തേണ്ട പൊലീസ് തന്നെ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വാര്‍ത്തകളാണ് വരുന്നത്.വേലി തന്നെ വിളവു തിന്നുന്ന ഇത്തരം നീക്കങ്ങള്‍...
13 വര്‍ഷത്തെ പോരാട്ടം ഫലം കണ്ടതിന്റെ സന്തോഷത്തോടെ ഉദയകുമാറിന്റെ അമ്മ :’ദൈവം പ്രാര്‍ത്ഥന കേട്ടു;ഇനിയൊരു മക്കള്‍ക്കും എന്റെ മകന്റെ...
തിരുവനന്തപുരം:'ഭഗവാന്‍ എന്റെ പ്രാര്‍ത്ഥന കേട്ടു.ഇനിയൊരു മക്കള്‍ക്കും എന്റെ മകന്റെ ഗതി വരരുത്'.ഏകമകനുവേണ്ടി നീണ്ട പതിമൂന്നു നടത്തിയ പോരാട്ടം ഫലം കാണുമ്പോള്‍ ഉദയകുമാറിന്റെ അമ്മയുടെ വാക്കുകളാണ്.ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളുടെ ശിക്ഷാവിധി കേട്ടശേഷം മാധ്യമപ്രവര്‍ത്തകരോട് നന്ദി...
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്:ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ
തിരുവനന്തപുരം:ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്നകേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ.ഒന്നാം പ്രതി കെ.ജിതകുമാര്‍,രണ്ടാംപ്രതി എസ്.വി.ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്.രണ്ടുലക്ഷം രൂപ വീതം പിഴയും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.നാലാംപ്രതി ഡിവൈഎസ്പി ടി...
കൊല്ലത്ത് ബാലികയെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനമ്മയും പിതാവും അറസ്റ്റില്‍
കൊല്ലം:കൊല്ലത്ത് രണ്ടാം ക്ലാസുകാരിയെ ക്രൂരമായി ഉപദ്രവിച്ച രണ്ടാനമ്മയെയും പിതാവിനെയും അറസ്റ്റ് ചെയ്തു.പിതാവ് തഴവ ചെറുവള്ളില്‍ തെക്കതില്‍ അനീഷ്,
കുട്ടിയുടെ രണ്ടാനമ്മ ആര്യ എന്നിവരാണ് അറസ്റ്റിലായത്.ശിശു സംരക്ഷണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി പൊലീസാണ് ഇരുവരേയും...















