നിപ്പ പ്രമേയമാക്കി ‘രൗദ്രം’ സിനിമയുമായി ജയരാജ്
കോഴിക്കോട്:സമീപകാലത്ത് കേരളത്തിലെ ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തിയ നിപ്പയെന്ന മഹാമാരിയെക്കുറിച്ച് സംവിധായകന്‍ ജയരാജ് സിനിമയെടുക്കുന്നു.രൗദ്രം എന്നാണ് സിനിമയുടെ പേര്.ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം.ആറാമത്തെ സിനിമയായ ഭയാനകം കഴിഞ്ഞ ദിവസം റിലീസായിരുന്നു.ഒരു വെടിശബ്ദംപോലുമില്ലാതെയാണ്...
സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി:എസ്.ഹരീഷിന്റെ വിവാദ നോവല്‍ ‘മീശ’ പിന്‍വലിച്ചു
കോഴിക്കോട്:പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ 'മീശ'നോവല്‍ പിന്‍വലിച്ച് കഥാകൃത്ത്.സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവല്‍ പിന്‍വലിക്കുന്നതായി നോവലിസ്റ്റ് എസ്.ഹരീഷ് തന്നെയാണ് വെളിപ്പെടുത്തിയത്.തന്റെ കുടുംബത്തെ യടക്കം അപമാനിക്കുന്ന തരത്തില്‍ ആക്രമണവും ചില...
മഴക്കെടുതി:സംസ്ഥാനത്തിന് അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു;1000കോടിയിലേറെ രൂപയുടെ കേന്ദ്രസഹായം ചോദിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍
തിരുവനന്തപുരം:കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു.കേരളവും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.വലിയ ദുരിതമാണ്...
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ ഫണ്ട് ദുരുപയോഗം:റിവ്യൂ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു
കൊച്ചി:സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതിന്റെ പേരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം അന്വേഷണം നേരിടേണ്ടിവരും.ഫണ്ട് ദുരുപയോഗക്കേസ് കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലല്ലെന്ന മുന്‍ ചീഫ് ജസ്‌ററിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിലപാടിനെ ഡിവിഷന്‍...
പശുവിന്റെ പേരില്‍ രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം:50 കാരനെ മര്‍ദ്ദിച്ചു കൊന്നു
ജയ്പൂര്‍:പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കുട്ട കൊലപാതകം.പശുക്കടത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പെഹ്‌ലുഖാന്‍ എന്ന 50 കാരനെ കൊലപ്പെടുത്തിയ അല്‍വാറില്‍ തന്നെയാണ് സംഭവം.50 കാരനായ അക്ബര്‍ ഖാനാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുകൂട്ടം ആളുകളുടെ മര്‍ദനമേറ്റ്...
ഷൊര്‍ണൂരില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍
ഷൊര്‍ണൂര്‍:അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍.കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ ഉണ്ണിയുടെ ഭാര്യ ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ഇവരെ മരിച്ചനിലയില്‍...
വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ തൊഴിലാളികള്‍ രക്ഷപ്പെട്ടു
കല്പറ്റ:വയനാട്ടില്‍ ഇന്നലെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ അന്യസംസ്ഥാനത്തൊഴിലാളികള്‍ രക്ഷപ്പെട്ടു.രാത്രി പത്തുമണിയോടെ ഒരാളും അര്‍ധരാത്രിക്കുശേഷം മറ്റൊരു തൊഴിലാളിയും രക്ഷപ്പെടുകയായിരുന്നു.ഒരാള്‍ നേരത്തേ ഓടി രക്ഷപ്പെട്ടിരുന്നു.ഇയാളാണ് എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചത്.
ഇന്നലെ രാത്രി കള്ളാടി തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ...
വയനാട്ടില്‍ മാവോയിസ്റ്റുകള്‍ രണ്ട് അന്യസംസ്ഥാനത്തൊഴിലാളികളെ ബന്ദികളാക്കി
വയനാട്:മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ രണ്ട് അന്യസംസ്ഥാനത്തൊഴിലാളികളെ ബന്ദികളാക്കി.കളളാടി തൊള്ളായിരം എമറാള്‍ഡ് എന്ന സ്വകാര്യ എസ്‌റ്റേറ്റില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്.ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ടു തൊഴിലാളികള്‍ എസ്‌റ്റേറ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് അധികൃതര്‍ പോലീസിലും അറിയിച്ചു.
മൂന്ന്...
കുട്ടികള്‍ പീഡനത്തിനിരയായ സംഭവം മറച്ചുവച്ചു:ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍
ആലുവ:ജനസേവാ ശിശുഭവനിലെ കുട്ടികള്‍ പീഡനത്തിനിരയായ സംഭവം മറച്ചുവച്ചതിന് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ജോസ് മാവേലിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.കുട്ടികളെ പീഡിപ്പിച്ചതിന് ശിശുഭവനിലെ മുന്‍ അന്തേവാസിയും പീഡന വിവരങ്ങള്‍ മറച്ചുവെച്ചതിന് കമ്പ്യൂട്ടര്‍ അധ്യാപകനായ...
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍:ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി വാട്‌സാപ്പ്
ന്യൂഡല്‍ഹി:ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി വാട്‌സാപ്പ്.വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇനി ഒരു തവണ അഞ്ചു പേര്‍ക്ക് മാത്രം സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിയന്ത്രിക്കുമെന്നാണ് സൂചനകള്‍.ഇതിന് പുറമെ...
















