കനത്തമഴ:കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി;വേഗത നിയന്ത്രിച്ച് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
കനത്തമഴ:കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി;വേഗത നിയന്ത്രിച്ച് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
കോട്ടയം:മഴയ്ക്ക് ശമനമുണ്ടാകാത്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി...
ബോളിവുഡ് നടി റിത ഭാദുരി അന്തരിച്ചു
മുംബൈ:ബോളിവുഡ് നടി റിത ഭാദുരി (62)അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തിന് ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് ഉച്ചക്ക് അന്ധേരി ഈസ്റ്റ് ശ്മശാനത്തില്‍ നടക്കും.
കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത കന്യാകുമാരി എന്ന മലയാള ചിത്രത്തില്‍...
പശുവിന്റെ പേരിലുള്ള അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി:ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം വേണമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി
ദില്ലി:രാജ്യത്ത് ഗോഹത്യയുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം കൊണ്ടു വരണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന് പൂനംവല...
രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയങ്ങളില്‍ ഇനിയൊരാള്‍ കൊല്ലപ്പെടരുതെന്ന് ഹൈക്കോടതി:ക്യാമ്പസ് രാഷ്ട്രീയം സംബന്ധിച്ച ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വിമര്‍ശനം
കൊച്ചി: രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയങ്ങളില്‍ ഇനിയെരാള്‍ കൊല്ലപ്പെടരുതെന്ന് ഹൈക്കോടതി.കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.കലാലയങ്ങള്‍ രാഷ്ട്രീയത്തിനു മാത്രമുള്ളതല്ലെന്നും കോടതി പറഞ്ഞു.
മഹാരാജാസില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് നിരാശാജനകമാണ്.കലാലയ രാഷ്ട്രീയം സംബന്ധിച്ച ഉറപ്പുകള്‍...
ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ടമാനഭംഗത്തിനിരയായി:ആറുപേര്‍ അറസ്റ്റില്‍
ചെന്നൈ:ചെന്നൈയില്‍ അയനാപുരത്ത് പതിമൂന്നുകാരിക്ക് മയക്കുമരുന്നുനല്‍കി കൂട്ട മാനഭംഗത്തിനിരയാക്കി.പെണ്‍കുട്ടിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ഉത്തരേന്ത്യന്‍ സ്വദേശിനിയായ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം അയനാവരത്താണ്...
കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദിച്ചവശനാക്കിയ അന്യസംസ്ഥാനത്തൊഴിലാളി മരിച്ചു;പ്രതികള്‍ അറസ്റ്റില്‍
കൊല്ലം:കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദിച്ചവശനാക്കിയ അന്യസംസ്ഥാനത്തൊഴിലാളി മരിച്ചു.പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയി (32) ആണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.സംഭവത്തില്‍ പനയഞ്ചേരി തെങ്ങുവിളയില്‍ ശശിധരക്കുറുപ്പിനെ (48) പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ രണ്ടാം പ്രതിയായ...
കനത്ത മഴ:6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 6 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകള്‍ക്കാണ് ജില്ലാകളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ...
കലിതുള്ളി കാലവര്‍ഷം:സംസ്ഥാനത്ത് ഇന്ന് 10 മരണം;മഴക്കെടുതിയില്‍ 8 കോടിയുടെ നഷ്ടം
കോട്ടയം:സംസ്ഥാനത്താകെ ദുരിതം വിതച്ച് കാലവര്‍ഷം കലിതുള്ളുകയാണ്.
മധ്യകേരളത്തിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്.മലബാര്‍മേഖലകളില്‍ മഴയ്ക്ക് ശമനമുണ്ട്.സംസ്ഥാനത്ത് ഇന്ന് 10 പേര്‍ മരിച്ചു.കോട്ടയം,ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി.തീരമേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം.ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിടത്ത് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും...
കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു
കൊല്ലം:കൊല്ലം റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു.ചെന്നൈയില്‍നിന്നും കൊല്ലത്തേക്കുവന്ന അനന്തപുരി എക്‌സ്പ്രസിന്റെ എഞ്ചിനാണ് തീപിടിച്ചത്.ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊല്ലം സ്‌റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്.ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്കു പ്രവേശിക്കുന്നതിനിടെ എഞ്ചിനില്‍നിന്ന് തീയും പുകയും ഉയരുകയായിരുന്നു.ഉടന്‍ തന്നെ അഗ്നിശമനസേനയിലെ...
അഭിമന്യു കൊലക്കേസ്:എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയുമടക്കം 6 പേര്‍ അറസ്റ്റില്‍
കൊച്ചി:മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 6 എസ്ഡിപിഐ ഭാരവാഹികള്‍ അറസ്റ്റിലായി.സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി,വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍,ജില്ലാ പ്രസിഡണ്ട്...
















