സഭ വിഭജിച്ച് കുറവിലങ്ങാട് അധികാരത്തിലിരിക്കാനായിരുന്നു കന്യാസ്തീയുടെ ഉദ്ദേശ്യമെന്ന് ജലന്ധര്‍ രൂപത:ബിഷപ്പിനെ അനുകൂലിച്ച് പ്രമേയം
ദില്ലി:ബലാത്സംഗത്തിനിരയായ കന്യാസ്ത്രീക്കെതിരെ ആരോപണമുന്നയിച്ചും ബിഷപ്പിനെ അനുകൂലിച്ചും ജലന്ധര്‍ രൂപതയുടെ പ്രമേയം.സന്യാസിനിസഭ പിളര്‍ത്തി കുറവിലങ്ങാട് അധികാരത്തിലിരിക്കാനായിരുന്നു കന്യാസ്തീയുടെ ഗൂഢനീക്കമെന്നാണ് ആലോചന സമിതി യോഗം പാസാക്കിയ പ്രമേയത്തിലെ പ്രധാന ആരോപണം.ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ യോഗത്തില്‍...
ആലപ്പുഴ വണ്ടാനത്ത് ബാര്‍ജ് തീരത്തടിഞ്ഞു;കോസ്റ്റ് ഗാര്‍ഡ് അന്വേഷണം തുടങ്ങി
ആലപ്പുഴ:ആലപപ്ുഴ വണ്ടാനം നീര്‍ക്കുന്നത്ത് നിയന്ത്രണം തെറ്റി വണ്ടാനം ബാര്‍ജ് തീരത്തടിഞ്ഞു.അബുദാബിയില്‍ നിന്നുള്ള ബാര്‍ജാണെന്ന് പറയപ്പെടുന്നു.ശക്തമായ കാറ്റില്‍ ഏതെങ്കിലും കപ്പലില്‍ നിന്ന് വേര്‍പെട്ട് എത്തിയതാണോയെന്ന് സംശയിക്കുന്നുണ്ട്.
രാവിലെ മുതല്‍ അമ്പലപ്പുഴ ഭാഗത്ത് കടലില്‍ ഒഴുകി നടന്ന...
കേരളത്തില്‍ കനത്ത മഴ തുടരുന്നു;.എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി;എംസിറോഡിലൂടെയുള്ള സര്‍വ്വീസ് കെ.എസ്.ആര്‍.ടിസി നിര്‍ത്തിവച്ചു.ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം രൂക്ഷമായിത്തുടരുന്നു.മഴക്കെടുതിയില്‍ പലയിടത്തും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.കനത്ത മഴയില്‍ മൂന്നു പേര്‍ മരിക്കുകയും അഞ്ചു പേരെ ഒഴുക്കില്‍ പെട്ട് കാണാതാവുകയും ചെയ്തു.
മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.തിരുവനന്തപുരം, കൊല്ലം,...
ലുഷ്‌നികിയില്‍ ഫ്രഞ്ച് വിപ്ലവം:ലോകഫുട്‌ബോളിന്റെ നെറുകയില്‍ ഫ്രാന്‍സ്;ക്രൊയേഷ്യയെ കിഴടക്കിയത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്;മികച്ച പ്രകടനത്തോടെ ആരാധകഹൃദയങ്ങളിലിടം പിടിച്ച് ക്രൊയേഷ്യയുടെ മടക്കം
സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്:ഒരുമാസം നീണ്ടുനിന്ന കാല്‍പ്പന്തുകളിയുടെ മഹാമേളയ്ക്ക് കൊടിയിറങ്ങുമ്പോള്‍ ലോകഫുട്‌ബോളിന്റെ നെറുകയില്‍ വെന്നിക്കൊടി പാറിച്ച് ഫ്രാന്‍സ്.രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ കീഴടക്കിയ ഫ്രാന്‍സിന് ഇത് ലോകകപ്പ് ചരിത്രത്തിലെ രണ്ടാം കിരീടമാണ്.രണ്ടാം സ്ഥാനക്കാരായെങ്കിലും ലോകകപ്പിലെ അപ്രതീക്ഷിത പ്രകടനങ്ങളോടെ...
ഉത്തര്‍പ്രദേശില്‍ യുവതിയെ മുത്തലാഖ് ചൊല്ലി പട്ടിണിക്കിട്ട് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍
ബറേലി:സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലിയശേഷം പട്ടിണിക്കിട്ട് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.ഡല്‍ഹിയില്‍ ചെരിപ്പ് നിര്‍മാണ ഫാക്ടറി നടത്തുന്ന നയീം എന്നയാളാണ് ഭാര്യ റസിയയുടെ മരണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്.
2005-ലായിരുന്നു ഇവരുടെ വിവാഹം.എന്നാല്‍ ആദ്യനാളുകളില്‍ത്തന്നെ...
പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിങ് ഉള്‍പ്പടെ നാലുപേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു
ന്യൂഡല്‍ഹി:പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിങ് ഉള്‍പ്പടെ നാലുപേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.മുന്‍ എം.പിയും ദളിത് നേതാവുമായ റാം ഷാകല്‍,ശില്‍പിയായ രഘുനാഥ് മൊഹാപാത്ര,ആര്‍.എസ്.എസ് താത്വികാചാര്യന്‍ രാകേഷ് സിന്‍ഹ എന്നിവരെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാജ്യസഭയിലേക്ക്...
മലബാര്‍ സിമന്റ്‌സിലെ ശശീന്ദ്രന്റെ ഭാര്യ ടീന കോയമ്പത്തൂരിലെ ആശുപത്രിയില്‍ മരിച്ചു;മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
കോയമ്പത്തൂര്‍:മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു.കോയമ്പത്തൂരിലെ കോവൈ മെഡി.സെന്ററില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.പനി ബാധിച്ച് രണ്ടുദിവസം മുമ്പാണ് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വൃക്ക രോഗമാണ് മരണ കാരണമെന്ന് ആശുപത്രി...
ജലന്ധര്‍ ബിഷപ്പിനെതിരായി പരാതി നല്‍കിയ കന്യാസ്ത്രീയുടെ കത്ത് പുറത്ത്:ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തു;ബിഷപ്പിനെതിരെ പ്രതികരിച്ചവര്‍ക്ക് മഠം ഉപേക്ഷിക്കേണ്ടിവന്നെന്നും ആരോപണം
കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ.ജൂണ്‍ 23ന് മിഷനറീസ് ഓഫ് ജീസസിന് നല്‍കിയ കത്തിലാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീ രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്.2017 ജൂലെയില്‍ തന്നെ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് മദര്‍...
‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം:തരൂരിനെതിരെ കേസ്;അടുത്തമാസം ഹാജരാകണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ സമന്‍സ്
കൊല്‍ക്കത്ത:'ഹിന്ദു പാകിസ്താന്‍' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം.പി.ശശി തരൂരിനെതിരെ കേസ്.അഡ്വ.സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പരാതിയുമായി എത്തിയത്.തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാനായി കോടതി സമന്‍സ് അയച്ചു.തരൂരിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിച്ചുവെന്നുമാണ്...
അജ്ഞാതനായ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു
കോഴിക്കോട്: അജ്ഞാതനായ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു.താമരശ്ശേരി പുതുപ്പാടി കൈതപ്പൊയിലുള്ള മലബാര്‍ ഫിനാന്‍സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ പി.ടി. കുരുവിളയാണ് (സജി കുരുവിള-53) കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്...















