Saturday, March 7, 2026

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം:മൂന്ന് ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി;വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

കൊച്ചി:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ മൂന്ന് ഓര്‍ത്തഡോക്സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഡല്‍ഹി ഭദ്രാസനത്തിലെ ഫാ.ജെയ്‌സ് കെ ജോര്‍ജ്,ഫാ.സോണി വര്‍ഗീസ്,ഫാ.ജോബ് മാത്യു എന്നിവരുടെ മുന്‍കൂര്‍...

ഡല്‍ഹിയില്‍ ഫീസ് അടയ്ക്കാത്തതിന് 16 പെണ്‍കുട്ടികളെ പൂട്ടിയിട്ടു:സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി:ഫീസ് കൊടുക്കാത്തതിനു വിദ്യാര്‍ഥികളെ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതരുടെ പ്രതികാരം.ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ ഒരു കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളോട് ക്രൂരത കാണിച്ചത്.പതിനാറു പെണ്‍കുട്ടികളെയാണ് പൂട്ടിയിട്ടത്.സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75...

കന്യാസ്ത്രീയുടെ പരാതി:ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

കോട്ടയം:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യന്‍ പോലീസ് നീക്കം തുടങ്ങി.ബിഷപ്പിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അറസ്റ്റു ചെയ്യാനുള്ള നീക്കം തുങ്ങിയത്.എന്നാല്‍ അറസ്റ്റിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ബിഷപ്പ് രാജ്യം...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു;യുവന്റസുമായി നാലു വര്‍ഷത്തെ കരാറുറപ്പിച്ചു

മാഡ്രിഡ്:ഒടുവില്‍ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസുമായി കരാര്‍ ഉറപ്പിച്ചു.നാലു വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ ഒപ്പിട്ടത്.805 കോടിയാണ് കൈമാറ്റത്തുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടു പോകുന്ന കാര്യം...

കനത്ത മഴ തുടരുന്നു:എറണാകുളം, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം:കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.എറണാകുളം,ഇടുക്കി,കോട്ടയം,വയനാട് ജില്ലകള്‍ക്കാണ് അവധി ബാധകം. എറണാകുളം ജില്ലയില്‍ അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ സ്റ്റേറ്റ്,സിബിഎസ്ഇ,ഐ.സി.എസ്.ഇ,ഐ.എസ്.ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍,പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്കും...

ലോകമൊന്നടങ്കം അവര്‍ക്കായി പ്രാര്‍ത്ഥിച്ചു:ഒടുവില്‍ ഗുഹയിലെ ഇരുട്ടില്‍നിന്നും എല്ലാവരും സുരക്ഷിതരായി പുറത്തെത്തി;ചരിത്രമായി മാറിയ രക്ഷാദൗത്യത്തിന് പരിസമാപ്തി

ബാങ്കോക്ക്:പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു.തായ്ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ എല്ലാവരും സുരക്ഷിതരായി പുറത്തെത്തി.നാലു കുട്ടികളേയും കോച്ചിനേയും ഇന്നു പുറത്തെത്തിച്ചതോടെ അതിസാഹസികമായ മൂന്നുദിവസത്തെ രക്ഷാപ്രവര്‍ത്തനം വിജയകരമായി പര്യവസാനിച്ചു.ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ:പ്രശ്‌നം പരിഹരിച്ചെന്ന് അധികൃതര്‍

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അണുബാധ.സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് സെന്ററിലാണ് അണുബാധ കണ്ടെത്തിയത്. ഡയാലിസിസ് സെന്ററില്‍ അധികൃതര്‍ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് ബള്‍ക്കോള്‍ഡേറിയ ബാക്ടീരിയ അണുബാധയുണ്ടായതായി കണ്ടെത്തിയത്.         ...

കടലാസില്‍ മാത്രമുള്ള മുകേഷ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍;തഴഞ്ഞത് ജെഎന്‍യു ഉള്‍പ്പെടെയുള്ള മികച്ച സ്ഥാപനങ്ങളെ

ന്യൂഡല്‍ഹി:അംബാനി കുടുംബത്തോടുള്ള ന്‌നേഹം പ്രകടിപ്പിച്ച് വെട്ടിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.ഇതുവരെ ആരംഭിക്കാത്ത അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയതാണ് ഇപ്പോള്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.മൂന്നു വീതം സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര മാനവ...

ഐസ്ആര്‍ഒ ചാരക്കേസ്:നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീം കോടതി;ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ

ദില്ലി:ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചു.കേസില്‍ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെയാണ് കള്ളകേസില്‍ കുടുക്കിയത്.അതിനാല്‍...

നിഷാ സാരംഗിനു പിന്നാലെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ ആരോപണവുമായി രചനാ നാരായണന്‍കുട്ടിയും;താനും സംവിധായകന്റെ ഈഗോയ്ക്ക് ഇരയായെന്ന് നടി

കൊച്ചി:നടി നിഷ സാരംഗ് രംഗത്തുവന്നതിനുപിന്നാലെ 'ഉപ്പും മുളകും' സംവിധായകനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരികയാണ്.താനും ഉണ്ണികുഷ്ണന്റെ ഈഗോയുടെ ഇരയായിരുന്നെന്ന് തുറന്നു പറയുന്നത് നടി രചനാനാരായണന്‍കുട്ടിയാണ്.മറിമായം എന്ന പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സിനിമയിലും അവസരം കിട്ടിയപ്പോള്‍ സംവിധായകന്...