ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി
കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടറും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.പീഡനം സ്ഥിരീകരിച്ചതോടെ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നീക്കം ആരംഭിച്ചു...
അഭിമന്യു കൊലക്കേസ്:പോപ്പുലര്‍ ഫ്രണ്ട് നേതാവായ ഒരാള്‍കൂടി അറസ്റ്റില്‍
കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലെപ്പടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.കേസിലെ ഏഴാം പ്രതിയും പോപ്പുലര്‍ ഫ്രണ്ടിന്റെ കൊച്ചി ഏരിയ പ്രസിഡന്റുമായ അനസിനെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്കു പങ്കുണ്ടെന്ന്...
നാളെമുതല്‍ നാലുദിവസം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; എറണാകുളം,വയനാട്,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം:നാളെ മുതല്‍ നാലുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴ പെയ്യും.ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം,ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമായേക്കാമെന്നും കാലാവസ്ഥാ...
ഇന്ന് നാലു കുട്ടികളെക്കൂടി രക്ഷപ്പെടുത്തി;തായ്‌ലന്‍ഡിലെ ഗുഹയില്‍ ഇനി കോച്ച് ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രം;രക്ഷാപ്രവര്‍ത്തനം തുടരുന്നു
ബാങ്കോക്ക്:തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 4 കുട്ടികളെക്കൂടി ഇന്ന് പുറത്തെത്തിച്ചു.ഇതോടെ മൊത്തം 8 പേരെ ഇതുവരെ രക്ഷപ്പെടുത്താനായി.ഇനി കോച്ച് അടക്കം അഞ്ചുപേരാണ് ഗുഹയിലുള്ളത്.രക്ഷാദൗത്യം തുടരുകയാണ്.
രാവിലെ 11 മണിയോടെയാണ്(ഇന്ത്യന്‍ സമയം 8.30)രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്.പ്രദേശത്ത് കനത്ത മഴ...
നിര്‍ഭയക്കേസ്:വധശിക്ഷ ഇളവുചെയ്യണമെന്ന പ്രതികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി:നിര്‍ഭയക്കേസില്‍ വധശിക്ഷ ഇളവുചെയ്യണമെന്ന പ്രതികളുടെ അപേക്ഷ സുപ്രീം കോടതി തള്ളി.ശിക്ഷാവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ്,പവന്‍,വിനയ് ശര്‍മ എന്നിവരാണ് പുനപരിശോധനാഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് താക്കൂര്‍ (31) ഹര്‍ജി...
നടി നിഷാ സാരംഗിന്റെ ആരോപണം:’ഉപ്പും മുളകും’സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട്:നടി നിഷാസാരംഗിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഫ്‌ളവേഴ്‌സ് ചാനലിലെ 'ഉപ്പും മുളകും' പരമ്പരയുടെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.സമൂഹത്തിന്റെ വിവിധകോണുകളില്‍നിന്നും നിരവധിപേര്‍ നിഷയ്ക്ക് പിന്തുണയുമായി എത്തിയതിനു പിന്നാലെയാണ് വനിതാകമ്മീഷനും വിഷയത്തില്‍ കേസെടുത്തത്.
എഎംഎംഎ,ഡബ്‌ളിയുസിസി...
വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു;ഹര്‍ജി നാളെ പരിഗണിക്കും
കൊച്ചി:വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.നേരത്തേ ഇതേ ആവശ്യമുന്നയിച്ച് നടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു.
എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിയില്ല.അതിനാല്‍ വിചാരണയ്ക്കു...
എന്നും നടിക്കൊപ്പം:ദിലീപ് എഎംഎംഎ യ്ക്ക് പുറത്തുതന്നെയെന്ന് മോഹന്‍ലാല്‍;ദിലീപ് വിഷയത്തില്‍ സംഘടന പിളര്‍പ്പിലെത്തിയിരുന്നു;ജനറല്‍ ബോഡി യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതില്‍ ഖേദപ്രകടനവും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്തു തന്നെയാണെന്നും കുറ്റവിമുക്തനായാല്‍ മാത്രം തിരിച്ചെടുക്കുമെന്നും നടന്‍ മോഹന്‍ലാല്‍.കൊച്ചിയില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് എഎംഎംഎ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ നിലപാട്...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീ നല്‍കിയ പരാതിയുടെ പകര്‍പ്പ് പോലീസിന്;കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കും
കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീ നല്‍കിയ പരാതി പോലീസിനു ലഭിച്ചു.ബിഷപ്പ് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് കാട്ടി കന്യാസ്ത്രീ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പാണ് കഴിഞ്ഞ ദിവസം കന്യാസ്ത്രീയുടെ കുടുംബം പോലീസിന്...
ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി;ഇടപ്പള്ളിയില്‍ വീട്ടമ്മയ്‌ക്കൊപ്പം നാട്ടുകാരും പ്രതിഷേധിക്കുന്നു;സ്ഥലത്ത് സംഘര്‍ഷം;ജപ്തി തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു
കൊച്ചി:സുഹൃത്തിന് ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ നാട്ടുകാരും സംഘടിച്ച് പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ.പ്രതിഷേധക്കാര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും ഫയര്‍ഫോഴ്സ്...















