കാസര്‍കോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു
കാസര്‍കോട്:ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.ജീപ്പ് യാത്രക്കാരായ ബീഫാത്തിമ(65), നസീമ,അസ്മ, ഇംതിയാസ്,മുഷ്താഖ് എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് അപകടം.കര്‍ണാടകയിലെ ഉള്ളാളിനടുത്ത് അജിനടുക്ക കെ സി...
പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നു:തായ്ലന്‍ഡിലെ ഗുഹയില്‍ നിന്ന് നാലു കുട്ടികളെ പുറത്തെത്തിച്ചു;രക്ഷാപ്രവര്‍ത്തനം തുടരുന്നു
ബാങ്കോക്ക്:ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും ഒരു ഗുഹാമുഖത്തേക്ക് കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. രണ്ടാഴ്ചയോളമായി തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ കുട്ടികളില്‍ നാലുപേരെ രക്ഷപ്പെടുത്തിയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.പുറത്തെത്തിച്ച...
‘ഞങ്ങളുണ്ടാകും ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പവും’:സീരിയല്‍ സംവിധായകനെതിരെ രംഗത്തെത്തിയ നിഷ സാരംഗിന് പിന്തുണയുമായി ഡബ്ല്യു.സി.സി
കോഴിക്കോട്:ഫ്‌ളവേഴ്‌സ് ചാനലിലൂടെ ശ്രദ്ധേയമായ ഉപ്പും മുളകും പരമ്പരയുടെ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ നടി നിഷ സാരംഗിന് പിന്തുണയുമായി വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി).സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഡബ്ല്യുസിസി നടിക്കുള്ള...
മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവ് എം.എം.ജേക്കബ് അന്തരിച്ചു
പാല:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (92) അന്തരിച്ചു.പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം വിശ്രമത്തിലായിരുന്നു.സംസ്‌കാരം നാളെ രാമപുരം പള്ളി സെമിത്തേരിയില്‍.
കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ദേശീയ...
വൈദികരുടെ പീഡനം:നടന്നത് ആത്മീയ ലൈംഗിക ചൂഷണം;സഭാ നേതൃത്വത്തോട് വിശദീകരണം തേടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍
പത്തനംതിട്ട:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ നടന്നത് ആത്മീയ ലൈംഗിക ചൂഷണമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് സഭാ നേതൃത്വത്തോട് വിശദീകരണം തേടുമെന്നും ദേശീയ വനിതാ...
മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപണം:ജി.എന്‍.പി.സി ഗ്രൂപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു
തിരുവനന്തപുരം:മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും'എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു.ജി.എന്‍.പി.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പിനെതിരെയാണ് കേസ്.ടി.എല്‍.അജിത് കുമാര്‍,ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.കേസെടുത്തതിനെത്തുടര്‍ന്ന് ദമ്പതികള്‍ ഇപ്പോള്‍...
നിപ വൈറസ് പ്രതിരോധം:കേരള സര്‍ക്കാരിന് അമേരിക്കയില്‍ ആദരം
ബാള്‍ട്ടിമോര്‍:അടുത്തകാലത്ത് സംസ്ഥാനസര്‍ക്കാരിന് എറെ പ്രശംസ നേടിക്കൊടുത്ത ഒന്നായിരുന്നു നിപ െവെറസിനെതിരെ ഫലപ്രദമായി നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍.കേരളത്തെയൊന്നാകെ ഭീതിയിലാഴ്ത്തിയ ഒരു മഹാരോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ രാജ്യാന്തര തലത്തിലും അംഗീകാരം ലഭിച്ചിരിക്കുകയാണ്.നിപ വൈറസിനെ ഫലപ്രദമായി...
വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ച സംഭവം;പ്രധാനാധ്യാപകനും സസ്പെന്‍ഷന്‍;അധ്യാപിക ഒളിവില്‍
ഇടുക്കി:വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അധ്യാപികയെ സസ്‌പെന്റ് ചെയ്തതിനു പിന്നാലെ സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും സസ്പെന്‍ഷന്‍. ജോലിയില്‍ കൃത്യവിലോപം കാണിച്ചതിനും സംഭവം മേലധികാരികളെ അറിയിക്കാത്തതിനും പ്രധാനാദ്ധ്യാപകനായ ബാബുരാജിനെയാണ് അന്വേഷണ വിധേയമായി ഡി.ഡി.ഇ സസ്പെന്‍ഡ്...
സുനന്ദ പുഷ്‌കര്‍ കേസ്:ശശി തരൂരിന് സ്ഥിരജാമ്യം അനുവദിച്ചു;കേസ് ജൂലൈ 26-ലേക്ക് മാറ്റി
ന്യൂഡല്‍ഹി:സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂരിന് സ്ഥിരജാമ്യം അനുവദിച്ചു.ഡല്‍ഹി പട്യാലഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യത്തുകയായ ഒരുലക്ഷം രൂപ ശശിതരൂര്‍ കെട്ടിവെച്ചതിനെത്തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.കഴിഞ്ഞദിവസം പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം...
ഇത്തവണത്തെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിനുശേഷം നടക്കും.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ് ഇത്തവണത്തെ ഓണാവധി.അതുകഴിഞ്ഞ് ഓഗസ്റ്റ് 30 മുതല്‍ ഓണപ്പരീക്ഷ തുടങ്ങും.
















