ദുബൈയിലേക്ക് പോയ 11 കാസര്‍കോട് സ്വദേശികളെ കാണാതായി, ഐസിസിലെത്തിയെന്ന് സംശയം
കാസർഗോഡ് രണ്ട് കുടുംബങ്ങളിൽ നിന്നും 11 പേരെ കാണാതായത് ജില്ലയിൽ നിന്ന് വീണ്ടും ഐസിസ് റിക്രൂട്ട്മെന്റ് നടന്നുവെന്ന സംശയം ശക്തമാക്കി. കാസർഗോഡ് മൊഗ്രാലിൽ നിന്ന് മൂന്ന് കുട്ടികൾ അടക്കം ആറ് പേരെയാണ് കാണാതായത്....
ഇനി രാജ്യത്ത് എവിടെനിന്നും പാസ്പോര്‍ട്ട്; ആപ്പ് വഴിയും അപേക്ഷിക്കാം
ന്യൂഡല്‍ഹി: രാജ്യത്ത് എവിടെയും പാസ്പോര്‍ട്ടിന് അപേക്ഷിക്കാവുന്ന വിധത്തില്‍ പാസ്പോര്‍ട്ട് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. രാജ്യത്ത് ഏത് പാസ്പോര്‍ട്ട് ഓഫിസിലും പാസ്പോര്‍ട്ട് സേവാ ആപ്പ് വഴിയും ഇനി പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാം.
നിലവില്‍...
‘എനിക്ക് പെണ്‍കുഞ്ഞ് മതി’ ; 10 മാസം പ്രായമുളള ആണ്‍കുഞ്ഞിനെ അമ്മ മുക്കി കൊന്നു
മുംബൈ: മഹാരാഷ്ട്രയില്‍ 10 മാസം പ്രായമുളള കുഞ്ഞിനെ അമ്മ മുക്കി കൊന്നു. മകന് പ്രേം പരമേശ്വറിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ രാധികയെ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച്...
വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ; ജീവനക്കാരുടെ യൂണിഫോമിൽ വരെ മാറ്റം
വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ രംഗത്ത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസിനു പുറമേ പുതിയൊരു ക്ലാസ് കൂടി തുടങ്ങാനാണ് പദ്ധതി. മഹാരാജ എന്ന പേരിലാണ് പുതിയ ക്ലാസ് അറിയപ്പെടുന്നത്....
കോണ്‍ഗ്രസില്‍ വന്‍ അഴിച്ചു പണി നടത്തി പാര്‍ട്ടി അധ്യക്ഷന്‍
ന്യൂഡല്‍ഹി: 2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കവുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പാര്‍ട്ടി നേതൃസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവരുന്നത്. അതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും...
ബിജെപി നേതാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി; ചിക്കമംഗളൂര്‍ ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വറാണ് മരിച്ചത്
ബംഗളൂരു: ചിക്കമംഗളൂരിലെ ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വറിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. ചിക്കമംഗളൂരിലെ ഗൗരി കലുവേ പ്രദേശത്തുവച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസെടുത്ത്...
റെയിൽവേ സ്റ്റേഷനിൽ സെൽഫിയെടുത്താൽ 2,000 രൂപ പിഴ
റെയിൽവേ സ്റ്റേഷനുകളിലും പരിസരത്തും റെയിൽ പാളങ്ങൾക്ക് സമീപവുമൊക്കെ നിന്ന് മൊബൈൽ ഫോണിൽ സെൽഫിയെടുക്കുന്നതിന് റെയിൽവേ ബോർഡ് നിരോധനമേർപ്പെടുത്തി. നിയമം ലംഘിക്കുന്നവരിൽനിന്ന് 2,000 രൂപ പിഴ ഈടാക്കാനുള്ള ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായെന്ന് അധികൃതർ...
ഇലക്ട്രിക് ബസ് കെ.എസ്.ആര്.ടി.സിയുടെ രക്ഷകനാകുമോ? ആദ്യ ദിവസങ്ങളിലെ കളക്ഷനുകള്‍ ലാഭം; യാത്രക്കാരും ഹാപ്പി
കെഎസ്ആര്‍ടിസിയ്ക്ക് പ്രതീക്ഷ നല്കുന്ന ഒന്നുണ്ടായിരിക്കുന്നു. കെഎസ്ആര്‍ടിസി ഇക്കഴിഞ്ഞ ദിവസം നിരത്തിലിറക്കിയ ഇലക്ട്രിക് ബസ്. വെറും രണ്ട് ദിവസത്തെ സര്‍വ്വീസുകൊണ്ട് 14,115 രൂപയുടെ ലാഭമാണ് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ഉണ്ടാക്കിയിരിക്കുന്നത്. 611 കിലോമീറ്ററിലെ സിറ്റി...
വിവാഹത്തലേന്ന് 40 പവനുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി
വിവാഹത്തലേന്ന് സ്വര്‍ണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. അമ്പലപ്പുഴ സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് 40 പവന് സ്വര്‍ണവുമായി വണ്ടാനം സ്വദേശിയായ കാമുകനൊപ്പം പോയത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ യുവതിയുടെ വീട്ടില്‍നടന്ന വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു ഒളിച്ചോട്ടം.
ചാവക്കാട് സ്വദേശിയായ...
നേരത്തെയും പ്രതികളെ മര്‍ദിച്ച് കൊണ്ടുവന്നിട്ടുണ്ട്! എസ്ഐ ദീപക്കിനെതിരെ മജിസ്ട്രേറ്റിന്റെ മൊഴി
വരാപ്പുഴ ശ്രീജിത്ത് കൊലക്കേസിലെ പ്രതി എസ്ഐ ദീപക്കിനെതിരെ മജിസ്ട്രേറ്റിന്റെ മൊഴി. പറവൂർ മജിസ്ട്രേറ്റായിരുന്ന എൻ.സ്മിതയാണ് ദീപക്കിനെതിരെ മൊഴി നൽകിയിരിക്കുന്നത്. ഹൈക്കോടതി രജിസ്റ്റാര്‍ക്കാണ് മൊഴി നൽകിയിരിക്കുന്നത്.
ദീപക്ക് നേരത്തെയും പ്രതികളെ മർദിച്ച് കൊണ്ടുവന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ എസ്ഐയെ...