എ.ഡി.ജി.പിയുടെ മകളുടെ വാദം പൊളിയുന്നു, ചികിത്സ തേടിയത് ഓട്ടോയിടിച്ചതിന്
തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്‌ക്കറുടെ മർദ്ദനത്തിന് ഇരയായെന്ന് കാട്ടി എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ നൽകിയ പരാതി വ്യാജമാണെന്ന് ആശുപത്രി രേഖകൾ. ഗവാസ്‌ക്കർ മർദ്ദിച്ചെന്ന് പരാതി നൽകിയെങ്കിലും ഓട്ടോ റിക്ഷ ഇടിച്ച് പരിക്കേറ്റെന്നാണ്...
നോട്ട് നിരോധനം ഒക്കെ വെറുതെയായി, പണവിനിയോഗം വര്‍ദ്ധിച്ചു
നോട്ട് നിരോധന “സ്വപ്‌നങ്ങളെ” മറികടന്ന് യാഥാർത്ഥ്യത്തിലേയ്‌ക്ക് വീണ്ടും പണമൊഴുകുന്നു. നോട്ട് നിരോധനകാലത്ത് പണ വിനിയോഗത്തിൽ കുറവുണ്ടാകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും ആ ധാരണകളെ മറികടന്ന് കറൻസി തന്നെയാണ് ഇന്നും വിനിമയത്തിന് ഉപയോഗിക്കുന്ന പ്രധാന മാർഗമായി തുടരുന്നു....
ജസ്‌നയുടെ ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുത്തു; മുണ്ടക്കയത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ‘ദൃശ്യം’ മോഡല്‍ പരിശോധന
കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് വീണ്ടെടുത്തു. നിര്‍ണായക വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് കരുതുന്നത്. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ഡോമിലെ വിദഗ്ധരുടെ സഹായത്തോടെയാണ് സന്ദേശങ്ങള്‍...
ഖത്തറിനെ പൂട്ടാന്‍ പുതിയ നീക്കങ്ങളുമായി സൗദി, പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി അറേബ്യ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഉപരോധത്തെത്തുടര്‍ന്ന് അകല്‍ച്ചയിലായ ഇരു രാജ്യങ്ങളും കൂടുതല്‍ അകലുകയാണ് എന്ന സൂചനയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ഖത്തര്‍ അതിര്‍ത്തിയില്‍ ഭീമന്‍...
ജസ്‌നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കിട്ടിയെന്ന് പൊലീസ്;അന്വേഷണം ആണ്‍ സുഹൃത്തിലേക്ക്
കോട്ടയം: മുക്കൂട്ടുതറ സ്വദേശി ജസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക് നീളുന്നു. ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്‌നയെ വിളിച്ചിരുന്നതായും ജസ്‌ന അവസാനം സന്ദേശം അയച്ചത് ഇയാള്‍ക്കായിരുന്നുവെന്നും പൊലീസ്....
എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തിനിരയായ പൊലീസ് ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മർദ്ദനത്തിനിരയായ പൊലീസ് ഡ്രൈവർ ഗവാസ്കർ ഹൈക്കോടതിയിൽ. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്കർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗവാസ്കർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി...
BREAKING NEWS: പ്രവാസികളെ നിങ്ങള്‍ സൂക്ഷിക്കുക! സൗജന്യമായി കേസുകള്‍ നടത്താമെന്ന് പറഞ്ഞ് അഭിഭാഷകന്‍ കബളിപ്പിക്കുന്നത് ലക്ഷങ്ങള്‍; അറ്റ്‌ലസ് രാമചന്ദ്രനെ...
കൊല്ലം: പ്രവാസികളെ കബളിപ്പിച്ച് അഭിഭാഷകന്‍ തട്ടിയെടുക്കുന്നത് ലക്ഷങ്ങള്‍. കരുനാഗപ്പള്ളി സ്വദേശിയും കരുനാഗപ്പള്ളി മുനിസിപ്പല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന അഭിഭാഷകനാണ് പലവിധ തട്ടിപ്പുകളുമായി പ്രവാസികള്‍ക്കിടയില്‍ സജീവമായിരിക്കുന്നത്. സൈനിക സേവനത്തില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ്...