Saturday, April 5, 2025

പ്രിയങ്ക ഇന്ന് കേരളത്തിൽ ,രണ്ടു ദിവസം കേരളത്തെ ഇളക്കി മറിക്കും.

രണ്ടു ദിവസത്തെ പ്രചാരണ പരിപാടികളുമായി ഇന്ന് പതിനൊന്നു മണിയോടെ പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്തും .ആദ്യ പൊതുപരിപാടി കായംകുളത്ത് . ആലപ്പുഴ കൊല്ലം ,തിരുവനന്തപുരം ജില്ലകളിൽ ഇന്നും നാളെ...

വിമർശനത്തിന് അതീതനല്ല പിണറായി വിജയൻ എന്ന് എ കെ ആന്റണി .

പിണറായിക്കു വീണ്ടു വിചാരമുണ്ടാകാൻ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ കെ ആന്റണി .കേരളത്തിൽ എൽ ഡി എഫിന് തുടർഭരണം ആപത്തെന്ന് എ കെ ആന്റണി...

കുഞ്ചാക്കോബോബനും നയന്‍താരയും ഒന്നിക്കുന്ന ചിത്രം ‘നിഴല്‍’ ഏപ്രില്‍ നാലിന് ഈസ്റ്റര്‍ റിലീസായി എത്തും

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴല്‍ ഏപ്രില്‍ നാലിന് റിലീസ് ചെയ്യും. പ്രശസ്ത എഡിറ്റര്‍ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ആന്റോ...

കിഫബിയിലെ ആദായനികുതി അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി .

ഇന്നലെ അർദ്ധരാത്രി വരെ കിഫ്‌ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷമായ പ്രതികരണമാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രി തോമസ് ഐസക്കും നടത്തിയത് .ഉറവിട നികുതി അടയ്ക്കാത്തതാണ്...

ചെന്നിത്തലയെ വിമർശിച്ച് പിണറായി വിജയൻ .

വിഷുവിനു നൽകാനുള്ള റേഷൻ കിറ്റ് നേരത്തെ നൽകാനുള്ള സർക്കാർ നീക്കത്തെ കോടതിയിൽ ചോദ്യം ചെയ്യും എന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തെയാണ് പിണറായി വിജയൻ വിമർശിച്ചത് .തിരഞ്ഞെടുപ്പിന് മുൻപേ ജനങ്ങളെ സ്വാധീനിക്കാനുള്ള...

ഇരിക്കൂറിൽ പ്രശ്നപരിഹാരമായി ;കോൺഗ്രസ്സിന് ആശ്വാസം .

ഇടഞ്ഞു നിന്നിരുന്ന എ വിഭാഗം നേതാവും കെ പി സിസി ഭാരവാഹിയുമായ സോണി സെബാസ്റ്റ്യൻ ഇന്ന് സജീവ് ജോസഫിന്റെ തിരഞ്ഞെടുപ്പ് കോൺവെൻഷനിൽ പങ്കെടുക്കും .കണ്ണൂർ ഡി...

അമിത് ഷാ നാളെ കേരളത്തിൽ പ്രചാരണത്തിനിറങ്ങും .

ബി ജെ പിയുടെ മുൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ കേരളത്തിൽ ബി ജെ പിക്കായി പ്രചാരണത്തിനിറങ്ങും .ആസ്സാമിൽ പ്രചാരണം നടത്തുന്ന അമിത് ഷാ ഇന്ന് ബംഗാളിൽ...

മാധ്യമ സർവ്വെകൾക്കെതിരെ രമേശ് ചെന്നിത്തല.

മാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവ്വെകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു .ഏറെ നാളുകളായി കടുത്ത അപമാനമാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളിൽ നിന്നും നേരിടുന്നത് .കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി...

ജാമ്യം റദ്ദാക്കി ശിവശങ്കറിനെ പൂട്ടാൻ എൻഫോഴ്‌സ്‌മെന്റ് .

സംസ്ഥാന സർക്കാരിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് സുപ്രീം കോടതിയിൽ .സാക്ഷികളെ സ്വാധീനിക്കാൻ ശിവശങ്കറിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടായതായാണ് ഇ ഡി ആരോപിക്കുന്നത് . കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും ശിവശങ്കർ നടത്തുന്നു എന്നാണ്...

ഐ ഫോൺ വിവാദം : വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്.

സി പി എം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു .ഈ മാസം 23 നു കൊച്ചിയിലെ കസ്റ്റംസ്...