Sunday, April 6, 2025

‘ നേമം ‘ ശ്രദ്ധാകേന്ദ്രമാകുന്നു. കെ മുരളീധരൻ മത്സരിക്കാൻ സാധ്യതയേറി .

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമായി നേമം മാറുന്നു .കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതു വഴി കോൺഗ്രസ് ഉന്നംവയ്ക്കുന്ന ചിലതുണ്ട് . ബി ജെ പിയെ എതിർക്കുന്നതിൽ തങ്ങളാണ്...

പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പുകമ്മീഷന് പരാതി .

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണർക്കു പരാതി നൽകി.പിണറായി വിജയൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് പരാതി .ചട്ടം ലംഘിച്ച് പുതിയ...

പോരാട്ടചിത്രം തെളിയുന്നു ,സി പി എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു .

സി പി എം മത്സരിക്കുന്ന എൺപത്തഞ്ചു സീറ്റിൽ എൺപത്തിമൂന്നു സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു .മഞ്ചേശ്വരവും ദേവികുളവും ഒഴിച്ചുള്ള സീറ്റുകളിൽ ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത് .എഴുപത്തിനാലുപേർ പാർട്ടി ചിഹ്നത്തിൽ മത്സരിക്കും .

കോൺഗ്രസ്സിൽ എംപിമാർ മത്സരിക്കുമോ എന്നത് നാളെ അറിയാം .

ഡൽഹി: നേരത്തെ എം പിമാർ മത്സരിക്കില്ല എന്നത് തീർച്ചയാക്കി നിശ്ചയിച്ചിരുന്നു കോൺഗ്രസ്സ് നേതൃത്വം .കെ മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിച്ചാൽ മാത്രമേ മണ്ഡലം തിരിച്ചു പിടിക്കാനാകൂ എന്നാണ് എ ഐ സി...

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ .

ഡൽഹി:ഈ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി .പാർട്ടി നിർബന്ധിച്ചാലോ എന്ന ചോദ്യത്തിന് പാർട്ടിയോടും നേതാക്കളോടും ആലോചിച്ചെടുത്ത തീരുമാനമാണ് താൻ ഈ പറയുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു...

തന്റെ വിശ്വസ്തരെ കൈവിടാതെ ഉമ്മൻ‌ചാണ്ടി .

ഡൽഹി : അവസാനറൗണ്ട് വരെ ക്ഷമയോടെ കാത്തിരുന്ന ശേഷം ഉമ്മൻ‌ചാണ്ടി കടുപ്പിക്കുന്നു.കെ സി ജോസഫിനെയും കെ ബാബുവിനെയും മത്സരിപ്പിക്കണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം ഉണ്ടാകണം എങ്കിൽ...

അപഹാസ്യ ഫോർമുലയുമായി വീണ്ടും കോൺഗ്രസ് .

നേരത്തെ പാർട്ടി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം തുല്യമായി ഉമ്മൻചാണ്ടിക്കും രമേശിനും പകുത്തുനൽകുന്ന ഫോർമുല ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായില്ലെങ്കിൽ പോലും കേരളത്തിലെ കോൺഗ്രസ്സുകാരുടെ മാനം കെടുത്തി .മറുവശത്തു...

ബി ജെ പി മുഖ്യമന്ത്രി സ്ഥാനാർത്ഥിപ്രഖ്യാപനം വിവാദത്തിൽ ,കേന്ദ്ര നേതൃത്വത്തിന് അതൃപ്തി .

പത്തനംതിട്ട: കേരളത്തിൽ ഭാരതീയ ജനത പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മെട്രോമാൻ ഇ ശ്രീധരനെ പ്രഖ്യാപിച്ച വിഷയത്തിൽ കെ സുരേന്ദ്രൻ തിടുക്കം കട്ടി എന്നാണു ഉയർന്നിരിക്കുന്ന പുതിയ വിവാദം .ബി ജെ...

ആത്മീയാചാര്യൻ ശ്രീ എമ്മുമായി ചർച്ച നടത്തിയിട്ടുണ്ട് – പി ജയരാജൻ.

കണ്ണൂർ: ആത്മീയാചാര്യൻ ശ്രീ എമ്മുമായി ചർച്ച നടന്നു എന്ന വെളിപ്പെടുത്തലുമായി സി പി എം നേതാവ് പി ജയരാജൻ .സമാധാന ചർച്ചയെ രാഷ്ട്രീയ നീക്കമായും കൂട്ടുകെട്ടുമായി ചിത്രീകരിക്കുന്നത്...

സംസ്ഥാന സർക്കാരിനെതിരെ കെ സുരേന്ദ്രൻ .

സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതികളിലെല്ലാം അഴിമതി നടക്കുന്നു എന്ന് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു .ഫെമ നിയമങ്ങളുടെ ലംഘനമാണ് നടക്കുന്നത് ,സംസ്ഥാനത്തിലെ ജനങ്ങളെ ഈട്...