കോൺഗ്രസ്സ് ദുർബലമായി എന്ന വിമർശനവുമായി ജമ്മുവിൽ കോൺഗ്രസ്സ് വിമതർ ഒത്തുചേർന്നു .
ജമ്മു : രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞ ശേഷം ജമ്മുവിൽ തിരിച്ചെത്തിയ ഗുലാം നബിക്ക് നൽകിയ സ്വീകരണം കോൺഗ്രസ്സ് വിമതരുടെ ശക്തിപ്രകടനമായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ഗുലാം...
യോഗിയുടെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യതയെ പിണറായി വിജയനുള്ളൂ എന്ന് കെ സുരേന്ദ്രൻ .
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച പിണറായി വിജയന് ബി ജെ പി കേരളം ഘടകം അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മറുപടി നൽകി . യോഗിയുടെ കാലുകഴുകിയ...
കോൺഗ്രസ് സ്ഥാനാർത്ഥിനിർണ്ണയം :മാരത്തോൺ ചർച്ചകളുമായി നേതാക്കൾ .
കൊച്ചി: ചെന്നിത്തലയുടെ ഐശ്വര്യ കേരളാ യാത്ര അവസാനിച്ചതോടെ കോൺഗ്രസ്സിന്റെ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ സജീവമാക്കി .അടുത്ത ആഴ്ച തന്നെ ആദ്യ ഘട്ട പട്ടിക പുറത്തിറക്കാനാകുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ...
ജോസഫ് കടുപ്പിക്കുന്നു 12 സീറ്റ് മത്സരിക്കാൻ വേണം .
രണ്ടില ചിഹ്നവും കേരളാ കോൺഗ്രസ് എം എന്ന പാർട്ടിയുടെ പേരും ജോസ് കെ മാണി കൊണ്ടുപോയതോടെ പരുങ്ങലിലാണ് പി ജെ ജോസഫ് .ഇതോടെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതീക്ഷിക്കുന്നുണ്ട് പി ജെ...
കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ ഞങ്ങളോട് ആലോചിക്കണം എന്ന് ചങ്ങനാശ്ശേരി അതിരൂപത.
സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ കോൺഗ്രസ് സഭയുടെ അഭിപ്രായം തേടണമെന്ന് ചങ്ങനാശേരി അതിരൂപത നിർദ്ദേശിച്ചു .സമുദായത്തോട് കൂറില്ലാത്തവരെ സഭയിലെത്തിക്കരുത് .സമുദായവിരുദ്ധർ സഭയുടെ ലേബലിൽ സ്ഥാനാർത്ഥികളാക്കരുത് എന്നാണ് ആർച് ബിഷപ്പ്...
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥിരാജും
മലയാളികളുടെ സ്വന്തം ലാലേട്ടന്‍ സംവിധായകനാകാനുള്ള ഒരുക്കത്തിലാണിപ്പോള്‍. ബറോസ് എന്നാണ് ചിത്രത്തിന്റെ പേര്. വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബറോസില്‍ പൃഥിരാജുമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പൃഥിരാജ് തന്നെയാണ് ഇതു സംബന്ധിച്ച സൂചന...
പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി ഇ ശ്രീധരൻ .
പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് മെട്രോമാൻ ഇ ശ്രീധരൻ രംഗത്തെത്തി .നേരത്തെ പല അവസരത്തിലും ശ്രീധരന്റെ അഭിപ്രായങ്ങൾ സർക്കാരിന് സഹായകരമായി എങ്കിലും ഇപ്പോൾ ശ്രീധരൻ നടത്തിയിരിക്കുന്ന വിമർശനം...
രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളോട് സംവദിക്കാൻ കേരളത്തിലെത്തും .
മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉൾപ്പെട്ട തീരദേശ മേഖലയിലെ അഴിമതിയാരോപണം യു ഡി എഫിന് പുതുജീവൻ നൽകിയിരിക്കയാണ്. പി എസ് സി റാങ്ക് ജേതാക്കളുടെയും യൂത്ത് കോൺഗ്രസിന്റെയും സമരം സർക്കാരിനെ പ്രതികൂലമായി...
തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാൻ ഇന്ന് കോൺഗ്രസ് നേതൃയോഗം .
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ കോൺഗ്രസ്സ് വളരെ കരുതലോടെയാണ് മുന്നോട്ടു പോകുന്നത് . ഉമ്മൻ ചാണ്ടിയെ മുൻനിരയിലേക്ക് കൊണ്ട് വന്നത് മധ്യ കേരളത്തിൽ ഏറെ ഗുണം ചെയ്യും എന്ന കണക്കുകൂട്ടലിൽ തന്നെയാണ്...
ദ്യശ്യം 2വിനെതിരെ ഫിലിംചേംബര്‍
മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍. ഒ.ടി.ടി റിലീസിനു ശേഷമാണ് ചിത്രം തിയേറ്ററില്‍ എത്തുന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രം ആദ്യം ഒടിടി റിലീസിനൊരുങ്ങുകയാണെന്ന്...