ദുബായില്‍ ബസ് അപകടത്തില്‍ ആറ് മലയാളികളുള്‍പ്പെടെ പതിനേഴുപേര്‍ മരിച്ചു
ദുബായ്:ദുബായില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളുള്‍പ്പെടെ പതിനേഴുപേര്‍ മരിച്ചു.തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍,തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍,തലശേരി ചോനോക്കടവ് സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍,വാസുദേവന്‍, തിലകന്‍ എന്നിവരാണ് മരിച്ചത്.മരിച്ചവരില്‍...
ഒഐസി സമ്മേളനം ഇന്ന് അബൂദാബിയില്‍ തുടങ്ങും;വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥി
അബുദാബി:ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) സംഘടിപ്പിക്കുന്ന 46ആം വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഇന്ന് അബൂദബിയില്‍ തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥിയാവും.ഇസ്‌ളാമിക...
പെണ്‍മക്കളെ പ്രസവിച്ചതിന്റെ പേരില്‍ പ്രവാസി മലയാളി ഉപേക്ഷിച്ചു;ദുബായില്‍ ദുരിതജീവിതം നയിച്ച് ശ്രീലങ്കന്‍ സ്വദേശിനിയും മക്കളും
ദുബായ്:ഭാര്യ പ്രസവിച്ചത് നാലു പെണ്‍മക്കളെയാണെന്നതിന്റെ പേരില്‍ കുടുംബത്തെയെന്നാകെ ദുബായില്‍ ഉപേക്ഷിച്ച് പ്രവാസി മലയാളി വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് മുങ്ങി.അല്‍ ഖൈനിലെ ഒറ്റമുറി ഫ്‌ലാറ്റില്‍ ദുരിതജീവിതം നയിക്കുന്ന ശ്രീലങ്കന്‍ സ്വദേശിനിയായ ഫാത്തിമയും മക്കളും അധികൃതരുടെ...
രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി
ദുബായ്:ഇന്ത്യയെ രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി വിഭജിക്കുന്ന സാഹചര്യമാണുള്ളതെന്നും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍...
ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
മിര്‍ബാത്ത്:ഒമാനിലെ സലാലയ്ക്കു സമീപം മിര്‍ബാത്തിലെ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു.മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ സലാം,അസൈ നാര്‍,ഇ.കെ.അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്.സലാലയില്‍ അവധി ആഘോഷിക്കാനെത്തിയ ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. ...
ഹവാല പണമിടപാട്:പി.ടി.എ റഹീം എംഎല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റിലായി
റിയാദ്:ഇടത് എം.എല്‍.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമില്‍ അറസ്റ്റിലായി.ഹവാല പണമിടപാടുമായി ബന്ധപ്പെട്ടാണ് എം.എല്‍.എയുടെ മകന്‍ ടി.പിഷബീറും മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളിയും പിടിയിലായത്.സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ...
ഇനി രാജ്യം വിടാന്‍ തൊഴിലുടമകളുടെ അനുമതി ആവശ്യമില്ല:എക്‌സിറ്റ് വിസ സംവിധാനം ഖത്തര്‍ എടുത്തുകളഞ്ഞു;തീരുമാനം സ്വാഗതം ചെയ്ത് പ്രവാസികള്‍
ദോഹ:ഖത്തര്‍ റെസിഡന്‍സി നിയമത്തില്‍ മാറ്റം വരുത്തി.എക്‌സിറ്റ് വിസ സംവിധാനം എടുത്തുകളഞ്ഞു.ഇനി വിദേശതൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകാന്‍ ഉടമകളുടെ അനുമതി ആവശ്യമില്ല.ദോഹയിലെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ ഓഫീസാണ് കരാര്‍ നടപ്പാക്കിയത്.പുതിയ കരാറിനെ മലയാളികളടക്കമുള്ള തൊഴിലാളി സമൂഹം...
സൗദിയില്‍ ചൂട് 49 ഡിഗ്രിവരെയെത്തും ; പൊടിക്കാറ്റിനും സാധ്യത
സൗദി: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് കൂടുന്നു. 49 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. പുറം ജോലിക്കാര്‍ക്കുള്ള നിയന്ത്രണം ലംഘിച്ചതിന് അന്‍പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരണ്ട കാലാവസ്ഥ ശക്തമാവുകയാണ് സൗദിയുടെ...
യു.എ.ഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു
യു എ ഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതിന് മുമ്ബ്...
ഖത്തര്‍ ഭരണാധികാരിയുടെ ചിത്രം വരച്ചുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു അഞ്ചു കോടി തട്ടിയ മലയാളിയെ കേരളത്തില്‍ തന്നെ വിചാരണ ചെയ്യും
ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ അല്‍ത്താനിയുടെ 10 പൂര്‍ണകായ ചിത്രങ്ങള്‍ ലോക പ്രശസ്തരായ ചിത്രകാരന്‍മാരെക്കൊണ്ട് വരപ്പിച്ചു നല്കാമെന്നും പുരാവസ്തുക്കള്‍ രാജ്യത്തെ മ്യൂസിയത്തിലേക്ക് സംഘടിപ്പിച്ചു കൊടുക്കാമെന്നും വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ...