Tuesday, January 28, 2025

ഖത്തര്‍ ഭരണാധികാരിയുടെ ചിത്രം വരച്ചുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു അഞ്ചു കോടി തട്ടിയ മലയാളിയെ കേരളത്തില്‍ തന്നെ വിചാരണ ചെയ്യും

ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ അല്‍ത്താനിയുടെ 10 പൂര്‍ണകായ ചിത്രങ്ങള്‍ ലോക പ്രശസ്തരായ ചിത്രകാരന്‍മാരെക്കൊണ്ട് വരപ്പിച്ചു നല്കാമെന്നും പുരാവസ്തുക്കള്‍ രാജ്യത്തെ മ്യൂസിയത്തിലേക്ക് സംഘടിപ്പിച്ചു കൊടുക്കാമെന്നും വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ...

കുവൈത്ത്-കൊച്ചി ജസീറ എയര്‍വെയ്സ് സര്‍വീസ് ജനുവരിയില്‍

കുവൈത്ത്: കുവൈത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള ജസീറ എയര്‍വെയ്സിന്റെ പ്രഥമ വിമാന സര്‍വീസ് ജനുവരി 18 നു ആരംഭിക്കും. ഉച്ചക്ക് 12.45ന് കുവൈത്തില്‍ നിന്നും പുറപ്പെട്ട് രാത്രി 8:10ന് കൊച്ചിയിലേക്ക് എത്തുന്ന രീതിയിലാണു സമയം...

ഒരു വര്‍ഷത്തെ വിനോദസഞ്ചാര വിസ കൂടുതല്‍ രാജ്യക്കാര്‍ക്ക് നല്‍കാനൊരുങ്ങി ഒമാന്‍

മസ്‌കറ്റ്: വിനോദസഞ്ചാര രംഗത്തെ 0നിക്ഷേപസാധ്യതകള്‍ കണക്കിലെടുത്ത് ഒമാന്‍ കൂടുതല്‍ രാജ്യക്കാര്‍ക്ക് വിനോദസഞ്ചാര വിസ അനുവദിക്കാനൊരുങ്ങുന്നു. 68 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള വിനോദസഞ്ചാര വിസയാണ് റോയല്‍ ഒമാന്‍ പോലീസ് അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷ...

സോഫിയ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കി

റിയാദ്: സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള കഴിവുള്ള സോഫിയ റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഹ്യൂമനോയ്ഡ് റോബോട്ടിനാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന്...

സൗദിയില്‍ പൊതുമാപ്പ് കാലാവധി കഴിഞ്ഞു; ഇന്നു മുതല്‍ കര്‍ശന പരിശോധന

റിയാദ്: സൗദി അറേബ്യ ഈ വര്‍ഷം മാര്‍ച്ച് 29 മുതല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. നിയമലംഘകരില്ലാത്ത രാജ്യം എന്ന ദേശീയ പ്രചാരണത്തിന്റെ ഭാഗമായായിരുന്നു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പൊതുമാപ്പ്...

സൗദിയില്‍ സ്‌റ്റേഡിയങ്ങളിലിരുന്ന് ഇനി സ്ത്രീകള്‍ക്കും മത്സരങ്ങള്‍ കാണാം

റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്‌റ്റേഡിയങ്ങളില്‍ ഇനി സ്ത്രീകള്‍ക്കും പ്രവേശിക്കാം. സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി ഉത്തരവിട്ടത്. 2018 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ആദ്യ...

അബുദാബി പോലീസിന്റെ ഭാവിപദ്ധതി, 2117ല്‍ പോലീസിന് ചൊവ്വയില്‍ ആസ്ഥാനം

അബുദാബി: അബുദാബി പോലീസിന്റെ ഭാവിപദ്ധതികള്‍ വിശദമാക്കുന്ന പ്രദര്‍ശനത്തിലെ ആശയങ്ങള്‍ കേട്ടാല്‍ കൗതുകമുണരും. 2117ല്‍ അബുദാബി പോലീസിന് ചൊവ്വയില്‍ ആസ്ഥാനത്തിന്റെ മാതൃക തയ്യാറാക്കല്‍,, ലോകത്തെ ആദ്യ ചൊവ്വായാത്ര നടത്തുന്ന പോലീസ് സംഘത്തെ വാര്‍ത്തെടുക്കല്‍, ഡിജിറ്റല്‍...

ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്താല്‍ ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍

മനാമ: ഖത്തര്‍ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുവെങ്കില്‍ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ഖലീഫ. ഖത്തറിനൊപ്പം ഉച്ചകോടിയില്‍ ഇരിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നും ഖാലിദ് അല്‍ ഖലീഫ ട്വീറ്റ് ചെയ്തു. സൗദി അറേബ്യ, ബഹ്‌റൈന്‍,...

സഹിഷ്ണുതാ ദേശീയോത്സവത്തിന് അബുദാബി ഉം അല്‍ എമിറാത്തി പാര്‍ക്കില്‍ തുടക്കമായി

അബുദാബി: സഹിഷ്ണുതാ ദേശീയോത്സവത്തിന് അബുദാബി ഉം അല്‍ എമിറാത്തി പാര്‍ക്കില്‍ തുടക്കമായി. യു.എ.ഇ. സഹിഷ്ണുതാ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഐ.ബി.പി.ജി.യും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങ് യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍...

ദുബായില്‍ സന്ദര്‍ശനത്തിനെത്തിയ ഉമ്മന്‍ ചാണ്ടിക്ക് ഉജ്ജ്വല സ്വീകരണം

ദുബായ്: ദുബായില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ദുബായ് എയര്‍ പോട്ടില്‍ ഉജ്ജ്വല സ്വീകരണം. യു.എ.ഇ.യിലെ ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. പുലര്‍ച്ച 3 മണിക്കാണ് ദുബായില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ കാത്ത്...