യുഎഇയില്‍ സ്വകാര്യ മേഖലക്ക് മൂന്നു ദിവസത്തെ അവധി, ഒമാനില്‍ അഞ്ചു ദിവസം
ദുബായ്: യു .എ. ഇ. യില്‍ ദേശീയ ദിനം, നബിദിനം, അനുസ്മരണ ദിനം എന്നിവ പ്രമാണിച്ചു സ്വകാര്യ മേഖലക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ അവധി പ്രഖ്യാപിച്ചു. മനുഷ്യ വിഭവശേഷി...
ഒരു വര്‍ഷത്തെ വിനോദസഞ്ചാര വിസ കൂടുതല്‍ രാജ്യക്കാര്‍ക്ക് നല്‍കാനൊരുങ്ങി ഒമാന്‍
മസ്കറ്റ്: വിനോദസഞ്ചാര രംഗത്തെ 0നിക്ഷേപസാധ്യതകള്‍ കണക്കിലെടുത്ത് ഒമാന്‍ കൂടുതല്‍ രാജ്യക്കാര്‍ക്ക് വിനോദസഞ്ചാര വിസ അനുവദിക്കാനൊരുങ്ങുന്നു.
68 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഒരു വര്‍ഷം കാലാവധിയുള്ള വിനോദസഞ്ചാര വിസയാണ് റോയല്‍ ഒമാന്‍ പോലീസ് അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷ...
അബുദാബി പോലീസിന്റെ ഭാവിപദ്ധതി, 2117ല്‍ പോലീസിന് ചൊവ്വയില്‍ ആസ്ഥാനം
അബുദാബി: അബുദാബി പോലീസിന്റെ ഭാവിപദ്ധതികള്‍ വിശദമാക്കുന്ന പ്രദര്‍ശനത്തിലെ ആശയങ്ങള്‍ കേട്ടാല്‍ കൗതുകമുണരും. 2117ല്‍ അബുദാബി പോലീസിന് ചൊവ്വയില്‍ ആസ്ഥാനത്തിന്റെ മാതൃക തയ്യാറാക്കല്‍,, ലോകത്തെ ആദ്യ ചൊവ്വായാത്ര നടത്തുന്ന പോലീസ് സംഘത്തെ വാര്‍ത്തെടുക്കല്‍, ഡിജിറ്റല്‍...
ആദ്യ വൈദ്യുത സ്കൂള്‍ ബസ് ദുബായില്‍ നിരത്തിലിറങ്ങും
ദുബായ്: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വൈദ്യുത സ്കൂള്‍ ബസ് ദുബായില്‍ ഉടനെത്തും. 45 സീറ്റുകളോടെ എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടാണ് ബസ് നിരത്തിലിറക്കുന്നത്.
ബസിന്റെ അവസാനഘട്ട പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. യു.എ.ഇ. അനുശാസിക്കുന്ന സ്കൂള്‍ ബസുകള്‍ക്കുള്ള എല്ലാ...
സൗദിയില്‍ ചൂട് 49 ഡിഗ്രിവരെയെത്തും ; പൊടിക്കാറ്റിനും സാധ്യത
സൗദി: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് കൂടുന്നു. 49 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. പുറം ജോലിക്കാര്‍ക്കുള്ള നിയന്ത്രണം ലംഘിച്ചതിന് അന്‍പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരണ്ട കാലാവസ്ഥ ശക്തമാവുകയാണ് സൗദിയുടെ...
ദുബായില്‍ വാടക സൂചിക പ്രഖ്യാപിച്ചു, താമസവാടക കുറയും
ദുബായ്: ദുബായില്‍ അടുത്ത വര്‍ഷത്തേക്കുള്ള വാടക സൂചിക ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ടമെന്റ് പ്രഖ്യാപിച്ചു. പുതിയ വാടക സൂചികയുടെ വരവോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താമസക്കെട്ടിടങ്ങളുടെ വാടക കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിലവിലുള്ള വാടകയേക്കാള്‍...
സൗദി രാജകുമാരന് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
സൗദി രാജകുമാരന് മന്‍സൂര്‍ ബിന്‍ മുഖ്രിന് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് അന്തരിച്ച മന്‍സൂര്‍ ബിന്‍ മുഖ്രിന്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗദിയുടെ...
വിജിലിെൻറ മൃതദേഹം ഇന്ന് നാട്ടിലെത്തും
അൽജൗഫ്: ഇൗ മാസം അഞ്ചിന് സകാക്കയിൽ ജീവനൊടുക്കിയ തൃശ്ശൂർ പുറത്തൂർ, കാഞ്ഞൂർ കുടുംബത്തിലെ ജയദേവ് ^ വനജ ദമ്പതികളുടെ മകൻ വിജിലിെൻറ (28) മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തും. ഞായറാഴ്ച വൈകീട്ട് 4.30ന് പുറപ്പെട്ട...
പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാം; ബില്‍ ശീതകാല സമ്മേളനത്തില്‍
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനുള്ള നിര്‍ദേശത്തില്‍ നിയമംഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബില്‍ അവതരിപ്പിക്കാന്‍ 12 ആഴ്ചത്തെ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍...
ചെക്ക് കേസില്‍ ഇനി ഒത്തുതീര്‍പ്പിനില്ല;നാസില്‍ അബ്ദുള്ള തനിക്കെതിരെ നല്കിയ സിവില്‍ കേസ് തള്ളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ദുബായ്:ചെക്ക് കേസില്‍ ഇനി ഒത്തുതീര്‍പ്പിനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കേസ് നിയമപരമായി നേരിടുമെന്നും എല്ലാ സത്യങ്ങളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ യില്‍ നിന്നും മടങ്ങുകയുള്ളെന്നും തുഷാര്‍ പറഞ്ഞു.കേസില്‍...