ന്യൂ ത്വാഇഫ് പദ്ധതികളുടെ ഉദ്ഘാടനം സൽമാൻ രാജാവ് നിർവഹിച്ചു
ജിദ്ദ: ന്യൂ ത്വാഇഫ് പദ്ധതികളുടെ ഉദ്ഘാടനം ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സൽമാൻ രാജാവ് നിർവഹിച്ചു. പുതിയ ത്വാഇഫ് വിമാനത്താവളം, സൂഖ് ഉക്കാദ് പട്ടണം, ടെക്നിക്കൽ പാർക്ക്, ഭവന പദ്ധതി, വ്യാവസായിക...
ബഹറിനിൽ മലയാളി കടലിൽ മുങ്ങി മരിച്ചു
മനാമ: ബഹറിനിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി കടലിൽ മുങ്ങി മരിച്ചു. തൃശൂർ സ്വദേശി അഖിൽ വിശാൽ ചാലിപ്പാട്ട് (31 )ആണ് മരിച്ചത്. ഇന്നലെ രാത്രി കൂട്ടുകാർക്കൊപ്പം ഷെല്ലാക്ക് ബീച്ചിൽ അവധി ആഘോഷിക്കാൻ...
അടിയന്തര ഘട്ടങ്ങളിൽ ഫീസ് അടക്കാതെ വിദേശികൾക്ക് ചികിത്സ
കുവൈത്ത് സിറ്റി: വിദേശികൾക്ക് പുതുക്കിയ ചികിത്സാഫീസ് ഞായറാഴ്ച പ്രാബല്യത്തിലായെങ്കിലും വാഹനാപകടം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഫീസ് അടച്ചാലേ ചികിത്സ ആരംഭിക്കൂ എന്ന നിബന്ധന ബാധകമായിരിക്കില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി പറഞ്ഞു....
വിജിലിെൻറ മൃതദേഹം ഇന്ന് നാട്ടിലെത്തും
അൽജൗഫ്: ഇൗ മാസം അഞ്ചിന് സകാക്കയിൽ ജീവനൊടുക്കിയ തൃശ്ശൂർ പുറത്തൂർ, കാഞ്ഞൂർ കുടുംബത്തിലെ ജയദേവ് ^ വനജ ദമ്പതികളുടെ മകൻ വിജിലിെൻറ (28) മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തും. ഞായറാഴ്ച വൈകീട്ട് 4.30ന് പുറപ്പെട്ട...