Friday, June 5, 2026

പ്രമേഹ രോഗികളുടെ സമ്പൂര്‍ണ രജിസ്റ്റര്‍ നടപ്പിലാക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രമേഹം മൂലമുള്ള കാഴ്ചക്കുറവ് (ഡയബറ്റിക് ററ്റിനോപ്പതി) തുടര്‍ച്ചയായി പരിശോധിക്കാന്‍ 'നയനാമൃതം' പദ്ധതിയും പ്രമേഹരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്പൂര്‍ണ ഡയബറ്റിക് രജിസ്ട്രി പദ്ധതിയും നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പതിനെട്ട്...

ഉയരം കുറഞ്ഞവര്‍ക്ക് ക്യാന്‍സര്‍ സാധ്യത കുറവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്

ഉയരം കുറഞ്ഞിരുന്നാല്‍ ക്യാന്‍സര്‍ സാധ്യത കുറവായിരിക്കുമെന്ന് പുതിയ പഠനങ്ങള്‍. ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജിലെ സീനിയര്‍ എപിഡെമിയോളജിസ്റ്റ് ജെഫ്രി കബാട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളാണ് ഇക്കാര്യം പറയുന്നത്. ഉയരമുള്ളവരില്‍ ആന്തരികായവയങ്ങള്‍ക്ക് വലുപ്പം കൂടുതലും കോശങ്ങളുടെ...

ഓര്‍ക്കുക, ‘ബ്രേക്ക് ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍’

ബ്രേക്ക് ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍ എന്നാണ് പറയാറുള്ളത്. നമ്മുടെ ജീവിതത്തില്‍ പ്രഭാത ഭക്ഷണങ്ങള്‍ അത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വേഗതയേറിയ ഇന്നത്തെ ജീവിതത്തില്‍ പലവിധ കാരണങ്ങള്‍ കൊണ്ട് പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ കേട്ടോളൂ...

രോഗങ്ങളകറ്റി പല്ലുകള്‍ക്ക് തിളക്കമേകാം, ഹോമിയോപ്പതിയിലൂടെ

മുത്തു പോലെ തിളങ്ങുന്ന പല്ലുകള്‍ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും സൂചിപ്പിക്കുന്നു. അതു കൊണ്ടു തന്നെ ദന്തരോഗങ്ങള്‍ ബാധിക്കാതെ നോക്കേണ്ടതുണ്ട്. ദന്ത രോഗങ്ങള്‍ കണ്ടെത്തിയാല്‍ അവയ്ക്ക ഫലപ്രധമായ മരുന്നു ചെയ്യേണ്ടത് അത്യാവശ്യമാണ്. അവയ്ക്കുള്ള മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്....

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം, പ്രമേഹത്തെ അകറ്റി നിര്‍ത്താം

പ്രമേഹ രോഗികള്‍ പ്രധാനമായും ശ്രദ്ധ ചെലുത്തേണ്ടത് ശരിയായ ആഹാരം തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാത്ത തരം ആഹാരങ്ങളാവണം പ്രമേഹ രോഗികള്‍ എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. കാര്‍ബോ ഹൈഡ്രേറ്റ് അഥവാ ജി ഐ എഴുപതിനു മുകളിലുളള...

ജില്ലകളില്‍ പക്ഷാഘാത ചികില്‍സാ ക്ലിനിക്കുകള്‍ ആരംഭിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ വളരെ വിരളം ആശുപത്രിയില്‍ മാത്രമാണ്...

മെഡിക്കല്‍ ഷോപ്പുകള്‍ വഴിയുള്ള മരുന്ന് വിതരണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ കര്‍ശന നിയന്ത്രണം വരുന്നു

കോഴിക്കോട്: മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യുന്നതിന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിയന്ത്രണം കൊണ്ടുവരുന്നു. ഇത്തരം ഗുളികകള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം. സംസ്ഥാന...

യുവാക്കളിലെ മദ്യാസക്തി തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കാതിരിക്കാന്‍  പുതിയ മരുന്ന്

യുവാക്കളിലെ മദ്യാസക്തി തടയാന്‍ പുതിയ മരുന്നുമായി അഡ്‌ലേഡ് സര്‍വകലാശാലാ ഗവേഷകര്‍. കൗമാരപ്രായത്തില്‍ തലച്ചോറ് പൂര്‍ണ പക്വത നേടിയിട്ടുണ്ടാവില്ല. ഈ പ്രായത്തിലെ അമിതമദ്യപാനം തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അമിതമദ്യപരായ കൗമാരക്കാര്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ ഇതുകാരണം മദ്യത്തിന്...

ഒരു ജോഡി കാലുകളുമായി ജനിച്ച സയാമീസുകള്‍ ഇനി നടക്കാന്‍ പഠിക്കും

കാര്‍ട്ടരും കാലിയും അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തേക്ക് വന്നത് ഒരുമിച്ചാണ്. എന്നാല്‍ സാധാരണ ഇരട്ട കുട്ടികളില്‍ നിന്നും അവരെ വ്യത്യസ്തരാക്കുന്നത് കളിക്കുന്നതും ചിരിക്കുന്നതും മുതല്‍ നടക്കാന്‍ ഇരു കാലുകള്‍ കൂടി പങ്കിടുന്ന സയാമീസുകളാണെന്നതിനാലാണ്. കുഞ്ഞിങ്ങള്‍ക്കായി...

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ വ്യാപക പ്രചാരണം നടത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരേ വ്യാപകമായ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) കാംപെയ്ന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിന്റെ ഭാഗമായി നവംബര്‍ 13 മുതല്‍ 19 വരെ ആന്റിബയോട്ടിക് അവബോധ ആഴ്ച ആചരിക്കാന്‍...
404 Not Found

404 Not Found


nginx