ഓര്‍ക്കുക, ‘ബ്രേക്ക് ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍’
ബ്രേക്ക് ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍ എന്നാണ് പറയാറുള്ളത്. നമ്മുടെ ജീവിതത്തില്‍ പ്രഭാത ഭക്ഷണങ്ങള്‍ അത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വേഗതയേറിയ ഇന്നത്തെ ജീവിതത്തില്‍ പലവിധ കാരണങ്ങള്‍ കൊണ്ട് പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും.
എന്നാല്‍ കേട്ടോളൂ...
ജില്ലകളില്‍ പക്ഷാഘാത ചികില്‍സാ ക്ലിനിക്കുകള്‍ ആരംഭിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ വളരെ വിരളം ആശുപത്രിയില്‍ മാത്രമാണ്...
സന്ധിവാതത്തിനെതിരെ ജാഗ്രത വേണം
തിരുവനന്തപുരം: സന്ധിവാതത്തിനെതിരെ ജാഗ്രത വേണമെന്നും രോഗം നേരത്തെ കണ്ടെത്തി ചികില്‍സിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍. കൃത്യ സമയത്ത് അസുഖം തിരിച്ചറിഞ്ഞില്ലെങ്കില്‍ വിരലുകള്‍ വളയല്‍, കൈകളിലെ പേശികള്‍ക്ക് ബലക്ഷയം, എന്നിവ ഉണ്ടാകാമെന്ന്...
രക്തധമനികള്‍ മുറിഞ്ഞാല്‍
ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായ ഒരു രോഗാവസ്ഥയെക്കുറിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തുകയും പൂര്‍ണ്ണമായും അത് ചികിത്സിച്ച് ഭേദമാക്കാനുള്ള ഒരു ചികിത്സാ വിധിയും കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടണിലെ ഗവേഷകര്‍. രക്ത ധമനികള്‍ മുറിഞ്ഞുപോകുന്നതിന്‍റ ഭാഗമായി ഉണ്ടായ...
വാക്‌സിന്‍ വിരുദ്ധ പ്രചാരണം; കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മീസില്‍സ്, റൂബെല്ല വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടക്കുന്നവര്‍ക്കെതിരെ ആരോഗ്യമന്ത്രി. മലപ്പുറത്ത് വാക്‌സിന്‍ ക്യാമ്പ് അംഗങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ആക്രമികള്‍ക്കെതിരെ കര്‍ശന നടപിയെുക്കുമെന്ന് അറിയിപ്പോടെ മന്ത്രി കെ. കെ. ശൈലജ ഫെയ്‌സ്ബുക്കിലെത്തിയത്.
ആരോഗ്യമന്ത്രിയുടെ...
ഉയരം കുറഞ്ഞവര്‍ക്ക് ക്യാന്‍സര്‍ സാധ്യത കുറവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്
ഉയരം കുറഞ്ഞിരുന്നാല്‍ ക്യാന്‍സര്‍ സാധ്യത കുറവായിരിക്കുമെന്ന് പുതിയ പഠനങ്ങള്‍. ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജിലെ സീനിയര്‍ എപിഡെമിയോളജിസ്റ്റ് ജെഫ്രി കബാട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളാണ് ഇക്കാര്യം പറയുന്നത്.
ഉയരമുള്ളവരില്‍ ആന്തരികായവയങ്ങള്‍ക്ക് വലുപ്പം കൂടുതലും കോശങ്ങളുടെ...
ഉറക്കം അത്ര നന്നല്ല
നിത്യവും ശാന്തമായി ഉറങ്ങുക, കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങണം.. ഇങ്ങനെയൊക്ക നന്നായി ഉറങ്ങുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ഉറക്കം അത്രയ്ക്കു നല്ലതല്ല, പ്രത്യേകിച്ചു മധ്യവയസിലെത്തിയവര്‍ അധികനേരം ഉറങ്ങേണ്ടെന്നാണു...
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര വയസ്സുള്ള കുട്ടിയുടെ മരണം: മോഹനന്‍ വൈദ്യര്‍ ചികില്‍സിച്ച് വഷളാക്കിയതെന്ന് ഡോക്ടര്‍
കൊച്ചി:നാട്ടു വൈദ്യത്തില്‍ ചികില്‍സ നടത്തുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോപണവുമായി ഡോക്ടര്‍. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര വയസ്സുള്ള കുട്ടി മരിക്കാനിടയാക്കിയത് മോഹനന്‍ വൈദ്യരുടെ ചികില്‍സമൂലമെന്ന് ശിശുരോഗ വിഭാഗം ജൂനിയര്‍ ഡോക്ടര്‍...
നാല്‍പ്പതിനായിരത്തോളം ഒഴിവുകളുണ്ടെന്ന് നെതര്‍ലന്‍ഡ്‌സ്: കേരളത്തിലെ നേഴ്‌സുമാരുടെ സേവനം ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി:നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലന്‍ഡ്‌സിന് ആവശ്യമായ നഴ്സുമാരുടെ സേവനം ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി കേരള ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്...
രോഗങ്ങളകറ്റി പല്ലുകള്‍ക്ക് തിളക്കമേകാം, ഹോമിയോപ്പതിയിലൂടെ
മുത്തു പോലെ തിളങ്ങുന്ന പല്ലുകള്‍ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും സൂചിപ്പിക്കുന്നു. അതു കൊണ്ടു തന്നെ ദന്തരോഗങ്ങള്‍ ബാധിക്കാതെ നോക്കേണ്ടതുണ്ട്.
ദന്ത രോഗങ്ങള്‍ കണ്ടെത്തിയാല്‍ അവയ്ക്ക ഫലപ്രധമായ മരുന്നു ചെയ്യേണ്ടത് അത്യാവശ്യമാണ്. അവയ്ക്കുള്ള മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്....







