Thursday, November 21, 2024

കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു;ഇതോടെ ജില്ലയില്‍ എലിപ്പനി മരണം പന്ത്രണ്ടായി

കോഴിക്കോട്:നിപ്പ ഭീതിയൊഴിഞ്ഞ കോഴിക്കോട് എലിപ്പനിപ്പേടിയില്‍.ജില്ലയില്‍ എലിപ്പനി ബാധിച്ചു രണ്ട് പേര്‍ കൂടി മരിച്ചു.മുക്കം സ്വദേശി ശിവദാസന്‍,കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇതോടെ കോഴിക്കോട് കഴിഞ്ഞ ഒരുമാസം...

പ്രളയശേഷം പകര്‍ച്ചവ്യാധി ഭീഷണി:അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്

തിരുവനന്തപുരം:പ്രളയത്തിനുശേഷം സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയിലും.തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ് നല്‍കി.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. പ്രളയബാധിത മേഖലകളിലെ സ്ഥിതി അതീവ ഗുരുതരമാണ്.നുറുകണക്കിനു മൃഗങ്ങള്‍ ചത്തുകിടന്ന പ്രദേശങ്ങളില്‍ ജന്തുജന്യരോഗങ്ങളും ജലജന്യ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ:പ്രശ്‌നം പരിഹരിച്ചെന്ന് അധികൃതര്‍

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അണുബാധ.സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് സെന്ററിലാണ് അണുബാധ കണ്ടെത്തിയത്. ഡയാലിസിസ് സെന്ററില്‍ അധികൃതര്‍ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് ബള്‍ക്കോള്‍ഡേറിയ ബാക്ടീരിയ അണുബാധയുണ്ടായതായി കണ്ടെത്തിയത്.         ...

നിപ വൈറസ് പ്രതിരോധം:കേരള സര്‍ക്കാരിന് അമേരിക്കയില്‍ ആദരം

ബാള്‍ട്ടിമോര്‍:അടുത്തകാലത്ത് സംസ്ഥാനസര്‍ക്കാരിന് എറെ പ്രശംസ നേടിക്കൊടുത്ത ഒന്നായിരുന്നു നിപ െവെറസിനെതിരെ ഫലപ്രദമായി നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍.കേരളത്തെയൊന്നാകെ ഭീതിയിലാഴ്ത്തിയ ഒരു മഹാരോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ രാജ്യാന്തര തലത്തിലും അംഗീകാരം ലഭിച്ചിരിക്കുകയാണ്.നിപ വൈറസിനെ ഫലപ്രദമായി...

വാക്‌സിന്‍ വിരുദ്ധ പ്രചാരണം; കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മീസില്‍സ്, റൂബെല്ല വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടക്കുന്നവര്‍ക്കെതിരെ ആരോഗ്യമന്ത്രി. മലപ്പുറത്ത് വാക്‌സിന്‍ ക്യാമ്പ് അംഗങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ആക്രമികള്‍ക്കെതിരെ കര്‍ശന നടപിയെുക്കുമെന്ന് അറിയിപ്പോടെ മന്ത്രി കെ. കെ. ശൈലജ ഫെയ്‌സ്ബുക്കിലെത്തിയത്. ആരോഗ്യമന്ത്രിയുടെ...

മീസല്‍സ് റൂബല്ല വാക്‌സിന്‍; കുപ്രചരണത്തിനെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: മീസില്‍സ് റുബെല്ല വാക്‌സിനെതിരെ പ്രചരണം നടത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വാക്‌സിനെതിരെ പ്രചരണം നടത്തുന്നവരെ ക്രിമിനല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ഇതിനായി...

ഉയരം കുറഞ്ഞവര്‍ക്ക് ക്യാന്‍സര്‍ സാധ്യത കുറവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്

ഉയരം കുറഞ്ഞിരുന്നാല്‍ ക്യാന്‍സര്‍ സാധ്യത കുറവായിരിക്കുമെന്ന് പുതിയ പഠനങ്ങള്‍. ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജിലെ സീനിയര്‍ എപിഡെമിയോളജിസ്റ്റ് ജെഫ്രി കബാട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളാണ് ഇക്കാര്യം പറയുന്നത്. ഉയരമുള്ളവരില്‍ ആന്തരികായവയങ്ങള്‍ക്ക് വലുപ്പം കൂടുതലും കോശങ്ങളുടെ...

പ്രമേഹ രോഗികളുടെ സമ്പൂര്‍ണ രജിസ്റ്റര്‍ നടപ്പിലാക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രമേഹം മൂലമുള്ള കാഴ്ചക്കുറവ് (ഡയബറ്റിക് ററ്റിനോപ്പതി) തുടര്‍ച്ചയായി പരിശോധിക്കാന്‍ 'നയനാമൃതം' പദ്ധതിയും പ്രമേഹരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്പൂര്‍ണ ഡയബറ്റിക് രജിസ്ട്രി പദ്ധതിയും നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പതിനെട്ട്...

പ്രമേഹം… അറിവിലൂടെ പ്രതിരോധിക്കാം; നിയന്ത്രിച്ചു നിര്‍ത്താം

ഡോ. സച്ചിന്‍ മേനോന്‍ജീവിതശൈലീരോഗങ്ങളുടെ പട്ടികയില്‍ മുമ്പില്‍ നില്‍ക്കുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നവംബര്‍ 14 ലോകപ്രമേഹദിനമായി ആചരിക്കുന്നു. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ എന്ന ഒരു സംഘടനയിലെ അംഗങ്ങളാണ് ലോകത്തെ എല്ലാ...

ഒരു ജോഡി കാലുകളുമായി ജനിച്ച സയാമീസുകള്‍ ഇനി നടക്കാന്‍ പഠിക്കും

കാര്‍ട്ടരും കാലിയും അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തേക്ക് വന്നത് ഒരുമിച്ചാണ്. എന്നാല്‍ സാധാരണ ഇരട്ട കുട്ടികളില്‍ നിന്നും അവരെ വ്യത്യസ്തരാക്കുന്നത് കളിക്കുന്നതും ചിരിക്കുന്നതും മുതല്‍ നടക്കാന്‍ ഇരു കാലുകള്‍ കൂടി പങ്കിടുന്ന സയാമീസുകളാണെന്നതിനാലാണ്. കുഞ്ഞിങ്ങള്‍ക്കായി...