യുവാക്കളിലെ മദ്യാസക്തി തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കാതിരിക്കാന്‍ പുതിയ മരുന്ന്
യുവാക്കളിലെ മദ്യാസക്തി തടയാന്‍ പുതിയ മരുന്നുമായി അഡ്‌ലേഡ് സര്‍വകലാശാലാ ഗവേഷകര്‍. കൗമാരപ്രായത്തില്‍ തലച്ചോറ് പൂര്‍ണ പക്വത നേടിയിട്ടുണ്ടാവില്ല. ഈ പ്രായത്തിലെ അമിതമദ്യപാനം തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
അമിതമദ്യപരായ കൗമാരക്കാര്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ ഇതുകാരണം മദ്യത്തിന്...
മെഡിക്കല്‍ ഷോപ്പുകള്‍ വഴിയുള്ള മരുന്ന് വിതരണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ കര്‍ശന നിയന്ത്രണം വരുന്നു
കോഴിക്കോട്: മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യുന്നതിന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിയന്ത്രണം കൊണ്ടുവരുന്നു. ഇത്തരം ഗുളികകള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം. സംസ്ഥാന...
ജില്ലകളില്‍ പക്ഷാഘാത ചികില്‍സാ ക്ലിനിക്കുകള്‍ ആരംഭിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ വളരെ വിരളം ആശുപത്രിയില്‍ മാത്രമാണ്...
ഭക്ഷണത്തില്‍ ശ്രദ്ധിക്കാം, പ്രമേഹത്തെ അകറ്റി നിര്‍ത്താം
പ്രമേഹ രോഗികള്‍ പ്രധാനമായും ശ്രദ്ധ ചെലുത്തേണ്ടത് ശരിയായ ആഹാരം തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാത്ത തരം ആഹാരങ്ങളാവണം പ്രമേഹ രോഗികള്‍ എപ്പോഴും തിരഞ്ഞെടുക്കേണ്ടത്.
കാര്‍ബോ ഹൈഡ്രേറ്റ് അഥവാ ജി ഐ എഴുപതിനു മുകളിലുളള...
രോഗങ്ങളകറ്റി പല്ലുകള്‍ക്ക് തിളക്കമേകാം, ഹോമിയോപ്പതിയിലൂടെ
മുത്തു പോലെ തിളങ്ങുന്ന പല്ലുകള്‍ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും സൂചിപ്പിക്കുന്നു. അതു കൊണ്ടു തന്നെ ദന്തരോഗങ്ങള്‍ ബാധിക്കാതെ നോക്കേണ്ടതുണ്ട്.
ദന്ത രോഗങ്ങള്‍ കണ്ടെത്തിയാല്‍ അവയ്ക്ക ഫലപ്രധമായ മരുന്നു ചെയ്യേണ്ടത് അത്യാവശ്യമാണ്. അവയ്ക്കുള്ള മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്....
ഓര്‍ക്കുക, ‘ബ്രേക്ക് ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍’
ബ്രേക്ക് ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍ എന്നാണ് പറയാറുള്ളത്. നമ്മുടെ ജീവിതത്തില്‍ പ്രഭാത ഭക്ഷണങ്ങള്‍ അത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വേഗതയേറിയ ഇന്നത്തെ ജീവിതത്തില്‍ പലവിധ കാരണങ്ങള്‍ കൊണ്ട് പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും.
എന്നാല്‍ കേട്ടോളൂ...
16 വര്‍ഷം, 18 അബോഷനുകള്‍, ഒടുവില്‍ 48 ാം വയസ്സില്‍ ഐവിഎഫിലൂടെ അമ്മ
കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ 18 ഗര്‍ഭഛിദ്രങ്ങള്‍ക്കു ശേഷം ലൂയിസ് വോണ്‍ഫോര്‍ഡ് ഐവിഎഫിലൂടെ അമ്മയായി. 48 ാം വയസ്സിലാണ് ലൂയിസിന്റെ ഈ നേട്ടം.
മുത്തശ്ശി ആവാനുള്ള പ്രായത്തിലാണ് ലൂയിസ് നീലക്ണ്ണുകളുള്ള കുഞ്ഞു വില്യത്തിന്റെ അമ്മയായി മാറിയത്....
ഒരു ദശാബ്ദത്തെ ധനസമാഹരണത്തിന് ശേഷം 22 വയസ്സുകാരന്‍ കവിളിലെ മുഴയില്‍ നിന്നും മോചിതനായി
ലൂക്കാസ് മാക്കുല്ലെക്ക് 22 വയസ്സാണ്. പക്ഷേ, ഈ വയസ്സിനിടയില്‍ അദ്ദേഹം നേരിട്ടത് ഇരുപത്തഞ്ച് സര്‍ജറിയാണ്. ലിംഭന്‍ജിയോമ എന്ന രോഗവുമായി ജനിച്ച ലൂക്കാസ് നടത്തിയ 24 സര്‍ജറികളും തന്റെ പത്താമത്തെ വയസ്സിനിടയിലായിരുന്നു.
ഒടുവില്‍ നീണ്ട കാലത്തെ...
രാജ്യത്ത് അര്‍ബുദ ബാധിതരുടെ എണ്ണം കൂടുന്നെന്ന് പഠനം; കണക്കില്‍ മുന്നില്‍ ഹരിയാന
ഹരിയാന: ആരോഗ്യ മേഖലയെ ഞെട്ടിപ്പിച്ചുകൊണ്ട് വര്‍ധിച്ചുവരുന്ന അര്‍ബുദ ബാധിതതരുടെ കണക്ക് പുറത്തുവിട്ടു. രാജ്യത്തെ അര്‍ബുദ ബാധിതരില്‍ ഏറിയ പങ്കും ഹരിയാനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. മുപ്പത്തഞ്ച് ശതമാനത്തോളമാണ് സംസ്ഥാനത്തെ ക്യാന്‍സര്‍ നിരക്ക്.
2020 ഓടെ രാജ്യത്ത് 17.3...
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ വ്യാപക പ്രചാരണം നടത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരേ വ്യാപകമായ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) കാംപെയ്ന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിന്റെ ഭാഗമായി നവംബര്‍ 13 മുതല്‍ 19 വരെ ആന്റിബയോട്ടിക് അവബോധ ആഴ്ച ആചരിക്കാന്‍...