സന്ധിവാതത്തിനെതിരെ ജാഗ്രത വേണം
തിരുവനന്തപുരം: സന്ധിവാതത്തിനെതിരെ ജാഗ്രത വേണമെന്നും രോഗം നേരത്തെ കണ്ടെത്തി ചികില്‍സിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍. കൃത്യ സമയത്ത് അസുഖം തിരിച്ചറിഞ്ഞില്ലെങ്കില്‍ വിരലുകള്‍ വളയല്‍, കൈകളിലെ പേശികള്‍ക്ക് ബലക്ഷയം, എന്നിവ ഉണ്ടാകാമെന്ന്...
ഇന്ന് ലോക സന്ധിവാത ദിനം: സന്ധിവാതം: നേരത്തെ തിരിച്ചറിഞ്ഞ് ചികില്‍സിക്കണമെന്ന്് വിദഗ്ധര്‍
കൊച്ചി: വേണ്ടത്ര അവബോധമില്ലാത്തതാണ് ആമവാതം എന്നറിയപ്പെടുന്ന റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍. സന്ധികളില്‍ ചെറിയ വേദനയായി തുടങ്ങുന്ന സന്ധിവാതം കൃത്യ സമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ശരീരം മുഴുവന്‍ വ്യാപിക്കും.
ഒരു പ്രതിരോധ വൈകല്യ രോഗമായിട്ടാണ്...
പൊടി പടലങ്ങള്‍, അപകടകാരികള്‍…
പൊടിപടലങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുന്നു എന്നത് പുതിയ അറിവല്ല. എത്രയൊക്കെ ശ്രമിച്ചാലും പരിഹരിക്കാന്‍ കഴിയാത്ത ഒരു വലിയ പാരിസ്ഥിതിക പ്രശ്നമായി അതിപ്പോഴും നിലനില്‍ക്കുകയാണ്. എന്നാല്‍ , ഈ പൊടിപടലങ്ങള്‍ വളരെ കുറഞ്ഞ അളവിലെ മനുഷ്യരില്‍...
ഓര്‍മകളെ നിയന്ത്രിക്കുന്ന ചികിത്സ
ഡിമന്‍ഷ്യ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിരവധി ചികിത്സാ രീതികള്‍ അടുത്ത കാലത്തായി ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തുകയുണ്ടായി. ഓര്‍മകള്‍ക്ക് മേല്‍ ഇരുട്ട് വ്യാപിച്ച് ആരെയും തിരിച്ചറിയാന്‍ സാധിക്കാത്ത ഭയാനകവും പരിതാപകരവുമായ അവസ്ഥയില്‍ നിന്നും രോഗികളെ...
ഉറക്കം നഷ്ടപ്പെടുത്തുന്ന ശബ്ദങ്ങള്‍
മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍പ്പെട്ടു കഷ്ടപ്പെടുന്നവര്‍ ഏറെയാണു നമ്മുടെ നാട്ടില്‍. പത്തോ പതിനഞ്ചോ മിനിറ്റുകളല്ല.. രണ്ടും മൂന്നും മണിക്കൂര്‍ നേരം തുടര്‍ച്ചയായി ട്രാഫിക് ബ്ലോക്കില്‍ പെട്ടു പോകുന്നവരാണു യാത്രക്കാരില്‍ ഏറെയും. നിത്യേനയുള്ള നഗരത്തിലെ മടുപ്പിക്കുന്ന...
ഉറക്കം അത്ര നന്നല്ല
നിത്യവും ശാന്തമായി ഉറങ്ങുക, കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങണം.. ഇങ്ങനെയൊക്ക നന്നായി ഉറങ്ങുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ഉറക്കം അത്രയ്ക്കു നല്ലതല്ല, പ്രത്യേകിച്ചു മധ്യവയസിലെത്തിയവര്‍ അധികനേരം ഉറങ്ങേണ്ടെന്നാണു...
രക്തധമനികള്‍ മുറിഞ്ഞാല്‍
ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായ ഒരു രോഗാവസ്ഥയെക്കുറിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തുകയും പൂര്‍ണ്ണമായും അത് ചികിത്സിച്ച് ഭേദമാക്കാനുള്ള ഒരു ചികിത്സാ വിധിയും കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടണിലെ ഗവേഷകര്‍. രക്ത ധമനികള്‍ മുറിഞ്ഞുപോകുന്നതിന്‍റ ഭാഗമായി ഉണ്ടായ...
ആരോഗ്യം സൂക്ഷിക്കാം മഴക്കാലത്തും
പുത്തനുടുപ്പും പുത്തന്‍ കുടയുമായി സ്കൂളില്‍ പോകുന്ന കുരുന്നുകള്‍ നയനാനന്ദകരമായ കാഴ്ചയാണ്. എന്നാല്‍ മഴക്കാലത്തെ സ്നേഹിക്കുന്ന കുട്ടികള്‍ക്കു മഴക്കാല രോഗങ്ങള്‍ വരാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ മഴക്കാലം വളരെ സുന്ദരമാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ അസുഖങ്ങള്‍ വരാനുള്ള...
നിങ്ങള്‍ എങ്ങനെ പുകവലിക്കാരനാകുന്നു…?
ബോധവത്കരണ പ്രവര്‍ത്തനങ്ങളും നിരോധനങ്ങളും എത്ര ഏര്‍പ്പെടുത്തിയാലും പുകവലിക്കാരുടെ എണ്ണത്തിന് ലോകത്തില്‍ ഒരു കുറവുമില്ല. സിഗററ്റ് പാക്കറ്റില്‍ തന്നെ പുകവലിയുടെ ദൂക്ഷ്യഫലങ്ങളെ കുറിച്ചുള്ള വിവരണവും ചിത്രവും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നല്‍കുന്നുണ്ടെങ്കിലും ഇതിന് അടിമയാകുന്നവരുടെ...