77-മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗോള്‍ഡന്‍ ഗ്ലോബ് 2020 പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമാ-ടെലിവിഷന്‍ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. മികച്ച ചിത്രമായി തെരഞ്ഞെടുത്തത് 1917 ആയിരുന്നു. ദി...
പൗലോ പൗലിനോ ഗുജജാര അഥവാ ലോബോ കൊല്ലപ്പെട്ടു….
ബ്രസീൽ :ഭൂമിയുടെ ശ്വാസകോശമായ ആമസോൺ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ വനം കൊള്ളക്കാർ വെടിവച്ച് കൊന്നു. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അറ്റിബോയയിൽ...
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ നില പരുങ്ങലിൽ
കറാച്ചി :പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരുങ്ങുന്നു .വൻ തയ്യാറെടുപ്പുകളാണ് രാജ്യവ്യാപകമായി നടക്കുന്നത് .ഇമ്രാനെതിരെയുള്ള നീക്കത്തിൽ സൈന്യത്തിന്റെ പിന്തുണ ഉണ്ടെന്നു കരുതപ്പെടുന്നു .പാക്...
ചെക്ക് കേസില്‍ ഇനി ഒത്തുതീര്‍പ്പിനില്ല;നാസില്‍ അബ്ദുള്ള തനിക്കെതിരെ നല്‍കിയ സിവില്‍ കേസ് തള്ളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ദുബായ്:ചെക്ക് കേസില്‍ ഇനി ഒത്തുതീര്‍പ്പിനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കേസ് നിയമപരമായി നേരിടുമെന്നും എല്ലാ സത്യങ്ങളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ യില്‍ നിന്നും മടങ്ങുകയുള്ളെന്നും തുഷാര്‍ പറഞ്ഞു.കേസില്‍...
തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് കേസില്‍ കുടുക്കിയതെന്നു സംശയം: നാസില്‍ അബ്ദുള്ളയുടെ ഫോണ്‍ സംഭാഷണം പുറത്ത്
യുഎ ഇ: തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് കേസില്‍ കുടുക്കിയതെന്നു സംശയം. പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍...
പാക്കിസ്ഥാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു:പാക് കമാന്‍ഡോകള്‍ കച്ച് മേഖലയിലൂടെ നുഴഞ്ഞുകയറിയെന്ന് സംശയം;ഗുജറാത്ത് തീരത്ത് അതീവജാഗ്രത
ലാഹോര്‍: പാക്കിസ്ഥാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. 290 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് പലതരം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.മിസൈല്‍ പരീക്ഷണം നടക്കുന്നതിനാല്‍ ഓഗസ്റ്റ് 28 മുതല്‍ 31...
വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി:പാസ്‌പോര്‍ട്ട് തിരികെ വേണമെന്ന അപേക്ഷ കോടതി തള്ളി
ദുബായ്: വണ്ടിച്ചെക്ക് കേസില്‍ യുഎ ഇ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉടന്‍ കേരളത്തിലേക്കു മടങ്ങാനാവില്ല. സ്വദേശി പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കി...
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് കിരീടം
(സ്വിറ്റ്‌സര്‍ലന്‍ഡ്)ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം.ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു സ്വര്‍ണ്ണനേട്ടം സ്വന്തമാക്കിയത്. 2-17, 2-17 എന്ന സ്‌കോറിനാണ് ലോക നാലാം...
ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍:അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ എവിടെവെച്ച്...
ഐഎസില്‍ ചേര്‍ന്ന എടപ്പാള്‍ സ്വദേശി മരിച്ചതായി സന്ദേശം
എടപ്പാള്‍ (മലപ്പുറം):ഐഎസില്‍ ചേര്‍ന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടു. എടപ്പാള്‍ വട്ടംകുളം സ്വദേശിയായ മുഹമ്മദ് മുഹസിനാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത് .ജൂലൈ 18ന് അമേരിക്കയുടെ (ഡ്രോണ്‍)...