Saturday, May 18, 2024

ആരോപണങ്ങള്‍ക്ക് തെളിവില്ല;ലൈംഗീക പീഡനക്കേസില്‍ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുണ്ടാവില്ല

ലോസാഞ്ചല്‍സ്: അമേരിക്കന്‍ മോജലിന്റെ ലൈംഗീക പീഡനക്കേസില്‍ യുവന്റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറ്റവിമുക്തനായി. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും തെളിവുകളില്ലാത്തതിനാല്‍ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയെടുക്കില്ലെന്നും ക്ലാര്‍ക് കൗണ്ടി...

ദുബായില്‍ സ്‌റ്റേജ്‌ഷോയ്ക്കിടെ ഇന്ത്യന്‍ ഹാസ്യതാരം കുഴഞ്ഞുവീണു മരിച്ചു;തമാശയെന്നു കരുതി കാണികള്‍

ദുബായ്: സ്‌റ്റേജ് ഷോയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇന്ത്യന്‍ സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ മഞ്ജുനാഥ് നായിഡു (36) കുഴഞ്ഞുവീണു മരിച്ചു. പരിപാടിയുടെ ഭാഗമായി തമാശ കാണിക്കുകയാണെന്നാണ് കാണികള്‍ ആദ്യം...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് കപ്പലില്‍ മൂന്നു കൊച്ചി സ്വദേശികള്‍; ജീവനക്കാര്‍ സുരക്ഷിതരെന്ന് അധികൃതര്‍

കൊച്ചി:ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ മൂന്നു കൊച്ചി സ്വദേശികള്‍.ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു.ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് കപ്പല്‍ കമ്പനി അധികൃതര്‍...

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്രകോടതി തടഞ്ഞു;നീതിപൂര്‍വമായ വിചാരണ നടത്തണമെന്ന് കോടതി

ഹേഗ്:കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യക്ക് അനുകൂലവിധി. ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ കോടതിയുടെ നടപടി അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിക്കളഞ്ഞു. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും...

കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനം: അന്താരാഷ്ട്രകോടതിയുടെ വിധി ഇന്ന്

ഹേഗ്:കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്നു വിധി പറയും.ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസില്‍ കൂല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിലാണ് വിധി...

ഇന്‍ഡോനീഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം: പരിഭ്രാന്തരായി ജനങ്ങള്‍ വീടുവിട്ടോടി

ജക്കാര്‍ത്ത:ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഇന്‍ഡോനേഷ്യയിലെ ജനതയെ ആശങ്കയിലാഴ്ത്തി വീണ്ടും വന്‍ ഭൂകമ്പം.കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കില്ല. വീടുകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്.എന്നാല്‍ ജനങ്ങള്‍...

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസ്:ഫേസ്ബുക്കിന് 5 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി

വാഷിംഗ്ടണ്‍: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഫേസ്ബുക്കിന് പിഴ ശിക്ഷ.ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് 5 ബില്യണ്‍ ഡോളറാണ് ഫേസ്ബുക്ക് പിഴയടക്കേണ്ടത്.അമേരിക്കയില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന...

ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്ത്:മിന്നും ജയവുമായി ന്യൂസീലന്‍ഡ് ഫൈനലില്‍

മാഞ്ചസ്റ്റര്‍:ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യ പുറത്ത്.ഇന്ത്യയ്ക്കെതിരെ 18 റണ്‍സിന്റെ വിജയം നേടി ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലില്‍ ഇടം നേടി.തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലാന്റ് ഫൈനലിലെത്തുന്നത്. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ ബാറ്റിംഗ് തുടങ്ങിയത്....

തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം:കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് മലയാളികടക്കം 150 ഇന്ത്യക്കാര്‍ കുടുങ്ങി

കസാഖിസ്ഥാന്‍:തൊഴിലാളികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തേത്തുടര്‍ന്ന് കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് ഇന്ത്യക്കാര്‍ കുടുങ്ങി.നൂറ്റിയമ്പത് ഇന്ത്യക്കാരാണ് ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയത്.ഇതില്‍ മലയാളികളുമുണ്ട്.തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പ്രാദേശികരായ തൊഴിലാളികള്‍ വിദേശീയരെ ആക്രമിക്കുകയായിരുന്നു.തൊഴിലാളികളെ അടിക്കുന്നതും തറയിലിട്ട് ചവിട്ടുന്നതുമായ...

അമേരിക്കയില്‍ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവം:വളര്‍ത്തച്ഛന് ജീവപര്യന്തം

വാഷിംഗ്ടന്‍:അമേരിക്കയില്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം. ഡാലസ് കോടതിയാണ് ശിക്ഷ വിധിച്ചത്.എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്.കേസില്‍ പ്രതിയായിരുന്ന...