Saturday, November 23, 2024

വ്യാജരേഖ ചമച്ച് കയ്യേറ്റം, ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കി: നടപടി യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവിന്മേല്‍

ഇടുക്കി: ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്റെയും ആറ് കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കി. വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ എംപി കൈവശം വെച്ചിരുന്ന ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ്കളക്ടര്‍ റദ്ദാക്കിയിരിക്കുന്നത്. എംപി കൈവശം വെച്ചിരിക്കുന്ന...

സെക്രട്ടറിയേറ്റില്‍ മാധ്യമവിലക്ക്;  പിണറായി മോദിയെ അനുകരിക്കുന്നുവെന്ന് സുധീരന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിനുള്ളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റെ വി.എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുധീരന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍...

സാഹചര്യം ഗൗവമുള്ളത്, തോമസ് ചാണ്ടിയെ ഇനി സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം

തിരുവനന്തപുരം: അനധികൃതമായി കായല്‍ കയ്യേറി വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സാഹചര്യം ഗൗവമുള്ളതാണെന്നും തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്നുമുള്ള പുതിയ നിലപാട് സിപിഎം നേതൃത്വം. മന്ത്രിസ്ഥാനം രാജിവെയ്ക്കുന്ന കാര്യം തോമസ്...

തോമസ് ചാണ്ടി രാജിവെക്കുമെന്നത് അഭ്യൂഹം മാത്രം: നിലപാട് കടുപ്പിച്ച് എന്‍സിപി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം. സിപിഎം നേതൃത്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് ഒരു സ്വകാര്യ ചാനലിനു...

ഓഖി: ഭീതി വിട്ടുമാറാതെ മലയാളികള്‍, ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത് നാല് മരണം

തിരുവനന്തപുരം: കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് 100 കി.മീ ഉള്ളിലേക്ക് മാറിയെങ്കിലും ശക്തികുറയാത്തതിനാല്‍ അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍...

ഹാദിയ വീട്ടില്‍ സുരക്ഷിത, മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ

വൈക്കം: ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്നും മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. വൈക്കത്ത് ഹാദിയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ലൗ ജിഹാദല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ്...

തോമസ് ചാണ്ടിയെ തള്ളിപ്പറഞ്ഞ് സര്‍ക്കാര്‍, സര്‍ക്കാരിനെതിരേയും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടി ക്രമക്കേട് നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തോമസ് ചാണ്ടിയെ അയോഗ്യനാക്കേണ്ട സാഹചര്യമെന്ന് ഹൈക്കോടതി. ചാണ്ടിയുടെ ഹര്‍ജി കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവെന്നും ഹൈക്കോടതി പറഞ്ഞു. തോമസ് ചാണ്ടി...

ജി.എസ്.ടി ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’ എന്ന് പരിഹസിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: ചരക്ക് സേവന നികുതി (ജിഎസ്ടി)യെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ട്വീറ്റ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിനുമുള്ള 'ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്' ആണ് ജിഎസ്ടി മമത ട്വീറ്റ് ചെയ്തു. ജനങ്ങളെ...

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് മോദി സമ്മതിക്കണം: മന്‍മോഹന്‍ സിംഗ്

ന്യൂ ഡല്‍ഹി: നോട്ട് നിരോധനം ഒന്നാം വാര്‍ഷികത്തിലേക്ക് അടുക്കുമ്പോള്‍, നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. റിസര്‍വ്വ് ബാങ്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയായിരുന്നു നോട്ട്...

തോമസ് ചാണ്ടിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച രാജിക്കത്ത് ഗവരണര്‍ പി. സദാശിവം സ്വീകരിച്ചു. രാജിക്കത്ത് നേരിട്ട് സമര്‍പ്പിക്കാതെ പാര്‍ട്ടി നേതൃത്വത്തെയാണ് മന്ത്രി ഏല്‍പ്പിച്ചത്. ടി.പി പീതാബരന്‍ മാസ്റ്റര്‍ സെക്രട്ടേറിയറ്റിലെ...