Thursday, April 3, 2025

കലൈഞ്ജര്‍ക്ക് മറീനയില്‍ത്തന്നെ അന്ത്യവിശ്രമം;ഡിഎംകെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു;രാഷ്ട്രീയ പകപോക്കലിനൊരുങ്ങിയ എടപ്പാടി സര്‍ക്കാരിന് തിരിച്ചടി

ചെന്നൈ:തമിഴകത്തിന്റെ പ്രയയപ്പെട്ട കലൈഞ്ജര്‍ക്ക് മറീനാബീച്ചില്‍ത്തന്നെ അന്ത്യവിശ്രമം കൊള്ളാം.ഡിഎംകെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു.മറീന നല്‍കാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി.ആക്റ്റിംഗ് ചീഫ് ജസ്‌ററിസ് ഹുലുവാദി ജി.രമേഷ്,ജസ്റ്റിസ് സുന്ദര്‍ എന്നിവര്‍ ഉള്‍പ്പെട്ട...

ജീവനും ജീവിതവുമെടുത്ത് പ്രളയജലം:ഇന്നലെയും ഇന്നുമായി 51 മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്നലെയും ഇന്നുമായി 51 പേര്‍ മരിച്ചു.നിരവധിപേരെ കാണാതായിട്ടുണ്ട്.അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് 1077 എന്ന നമ്പറില്‍ വിളിക്കാം. പാലക്കാട് നെന്‍മാറയില്‍ ഉരുള്‍പൊട്ടി രണ്ടു കുടുംബങ്ങളിലെ 8 പേര്‍ മരിച്ചു.തൃശൂര്‍ അത്താണി കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി 8...

കത്വ കൂട്ടബലാല്‍സംഗക്കേസ്: മൂന്ന് പ്രതികള്‍ക്ക് ജീപപര്യന്തം;മൂന്ന് പേര്‍ക്ക് 5 വര്‍ഷം കഠിന തടവും പിഴയും

പത്താന്‍കോട്ട്:കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ മൂന്ന്പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.സഞ്ജി റാം,പര്‍വേശ്, ദീപക് ഖജാരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം.മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത,സബ് ഇന്‍സ്‌പെക്ടര്‍...

അജിത് ഡോവലിന്റെ മകന്റെ കമ്പനിക്ക് വിദേശ സഹായം : കേന്ദ്ര സര്‍ക്കാര്‍ വെട്ടില്‍

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെയുള്ള ആരോപണത്തിന് തൊട്ടുപിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ നടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷനെന്ന സംഘടനയ്ക്ക് വിദേശ കമ്പിനിയില്‍ നിന്ന് സഹായം ലഭിച്ചുവെന്ന...

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395 അടിയായി;ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പൈനാവ്:അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതോടെ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഓറഞ്ച് അലര്‍ട്ട് (അതിജാഗ്രതാ മുന്നറിയിപ്പ് )പ്രഖ്യാപിച്ചു.ജലനിരപ്പ് 2395 അടിയെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ജാഗ്രതാ മുന്നറിയിപ്പുകളിലെ രണ്ടാംഘട്ടമാണ് ഓറഞ്ച് അലര്‍ട്ട്. അവസാനത്തേത്...

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ദില്ലി:പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.ഇക്കാര്യത്തിലുണ്ടായിരുന്ന എതിര്‍പ്പ് ചൈന പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മസൂദ് അസറിന്റെ...

ഇത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോ, സരിത കമ്മീഷന്‍ റിപ്പോര്‍ട്ടോ? – ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന റിപ്പോര്‍ട്ട് സരിതയുടെ മാത്രം മൊഴിയുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ സുതാര്യതയില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ദിരാഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് സോളാര്‍ കമ്മീഷന്‍...

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് അനുകൂലമായ ബജറ്റ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, ബംഗാൾ, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങൾക്ക് അനുകൂലമായ ബജറ്റായിരുന്നു ഇന്ന് നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ചത്. വൻ പദ്ധതികളായിരുന്നു ഈ സംസ്ഥാനങ്ങൾക്ക് വേണ്ടി...

കലിതുള്ളി കാലവര്‍ഷം:സംസ്ഥാനത്ത് ഇന്ന് 10 മരണം;മഴക്കെടുതിയില്‍ 8 കോടിയുടെ നഷ്ടം

കോട്ടയം:സംസ്ഥാനത്താകെ ദുരിതം വിതച്ച് കാലവര്‍ഷം കലിതുള്ളുകയാണ്. മധ്യകേരളത്തിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്.മലബാര്‍മേഖലകളില്‍ മഴയ്ക്ക് ശമനമുണ്ട്.സംസ്ഥാനത്ത് ഇന്ന് 10 പേര്‍ മരിച്ചു.കോട്ടയം,ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി.തീരമേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം.ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിടത്ത് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും

ന്യൂഡല്‍ഹി:വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കും.വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ നിരാശരായിരുന്ന കോണ്‍ഗ്രസ് അണികളെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനം നടത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ...