ജിഷയുടെ പിതാവ് പാപ്പു വീട്ടില്‍ മരിച്ച നിലയില്‍
കൊച്ചി: പെരുമ്പാവൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജിഷയുടെ പിതാവ് പാപ്പുവിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ കൈക്കൊണ്ടു.
അസുഖബാധിതനായതിനെത്തുടര്‍ന്ന് കുറച്ചു...
ഇത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോ, സരിത കമ്മീഷന്‍ റിപ്പോര്‍ട്ടോ? – ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന റിപ്പോര്‍ട്ട് സരിതയുടെ മാത്രം മൊഴിയുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ സുതാര്യതയില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ദിരാഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത് സോളാര്‍ കമ്മീഷന്‍...
തോമസ് ചാണ്ടിയുടെ കേസില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്‍മാറി; കേസ് ഇനി പുതിയ ബെഞ്ചിന്
കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ കഴിയുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേയുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്‍മാറി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് തോമസ്...
ഗുജറാത്തില്‍ പോര് മുറുകുന്നു: രാഹുലിന് കൂട്ടായി രഹസ്യസേന
ഗുജറാത്ത്: ഗുജറാത്തില്‍ അധികാരത്തിലെത്താനുള്ള തന്ത്രങ്ങളൊരുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കൂട്ടായി രഹസ്യസേന. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി വീടുകള്‍കയറിയുള്ള പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും.നാല്‍പത് പേരടങ്ങുന്ന രഹസ്യസംഘം സംസ്ഥാനത്തൊട്ടാകെ യാത്രചെയ്ത് വിവരങ്ങള്‍ ശേഖരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
രഹസ്യ...
നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് മോദി സമ്മതിക്കണം: മന്‍മോഹന്‍ സിംഗ്
ന്യൂ ഡല്‍ഹി: നോട്ട് നിരോധനം ഒന്നാം വാര്‍ഷികത്തിലേക്ക് അടുക്കുമ്പോള്‍, നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. റിസര്‍വ്വ് ബാങ്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയായിരുന്നു നോട്ട്...
ജി.എസ്.ടി ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’ എന്ന് പരിഹസിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: ചരക്ക് സേവന നികുതി (ജിഎസ്ടി)യെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ട്വീറ്റ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിനുമുള്ള 'ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്' ആണ് ജിഎസ്ടി മമത ട്വീറ്റ് ചെയ്തു.
ജനങ്ങളെ...
ഹാദിയ വീട്ടില്‍ സുരക്ഷിത, മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ
വൈക്കം: ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്നും മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. വൈക്കത്ത് ഹാദിയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ലൗ ജിഹാദല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ്...
തോമസ് ചാണ്ടി രാജിവെച്ചേക്കും? കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ കഴിയുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉണ്ടായേക്കുമെന്ന് സൂചന. ഇന്ന് രാവിലെ മന്ത്രിക്കെതിരെയുള്ള അന്വേഷണത്തില്‍ കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ ഉയരുന്നത്.
തോമസ് ചാണ്ടി നടത്തിയത്...
അജിത് ഡോവലിന്റെ മകന്റെ കമ്പനിക്ക് വിദേശ സഹായം : കേന്ദ്ര സര്‍ക്കാര്‍ വെട്ടില്‍
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെയുള്ള ആരോപണത്തിന് തൊട്ടുപിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ നടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷനെന്ന സംഘടനയ്ക്ക് വിദേശ കമ്പിനിയില്‍ നിന്ന് സഹായം ലഭിച്ചുവെന്ന...
വിജിലന്‍സ് കോടതിയിലും തോമസ് ചാണ്ടിക്ക് കുരുക്ക്
തിരുവനന്തപുരം: ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡുനിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി മന്ത്രി തോമസ് ചാണ്ടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ മന്ത്രിയും സി.പി.എമ്മും തീര്‍ത്തും പ്രതിരോധത്തിലായി.
തോമസ് ചാണ്ടിക്ക് അനുകൂലമായ സര്‍ക്കാരിന്റെ...