അയോധ്യ ഭൂമിതര്‍ക്കക്കേസ്:മധ്യസ്ഥ ചര്‍ച്ചയ്ക്കായി സുപ്രീംകോടതി മൂന്നംഗസമിതിയെ നിയോഗിച്ചു
ന്യൂഡല്‍ഹി:അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി സുപ്രീംകോടതി മൂന്നംഗസമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവ്. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ് എം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ...
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി;കൈമാറ്റം 6 മണിക്കൂര്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍
വാഗാ അതിര്‍ത്തി:മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി.നേരത്തേ കൈമാറിയെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂര്‍ത്തിയായതായി ഇപ്പോഴാണ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
...
അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്‍
ദില്ലി:പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്‍.ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കുകയാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍...
പ്രകോപനവുമായി പാക്കിസ്ഥാന്‍:അതിര്‍ത്തി ലംഘിച്ച പാക് വിമാനം ഇന്ത്യ വെടി വെച്ചിട്ടു
ശ്രീനഗര്‍:അതിര്‍ത്തി ലംഘിച്ച മൂന്നു പാക് വിമാനങ്ങളില്‍
ഒന്ന് ഇന്ത്യ വെടിവെച്ചിട്ടു.എഫ്16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത്.നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം. രണ്ട് എഫ് 16 വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ ഇവയെ...
ജമ്മുകാശ്മീര്‍ ഭീകരാക്രമണം:ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി;ഭീകരര്‍ക്കെതിരെ നീങ്ങാന്‍ സൈന്യത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കി
ദില്ലി:പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് രാജ്യം ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാഷ്ട്രത്തിന്റെ രോഷം മനസിലാക്കുന്നു.ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സൈന്യത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും സേനയില്‍ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന...
കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉറപ്പാക്കും;അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി;മല്‍സ്യമേഖലയ്ക്കായി പ്രത്യേക മന്ത്രാലയം
ന്യൂഡല്‍ഹി:പ്രതീക്ഷിച്ചതുപോലെ കര്‍ഷകര്‍ക്ക് സഹായകമായ പ്രഖ്യാപനങ്ങള്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ഇടക്കാല കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ചു.കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉറപ്പാക്കുമെന്ന് മന്ത്രിപ്രഖ്യാപിച്ചു.യു പി എ സര്‍ക്കാരിന്റെ കിട്ടാക്കടം എന്‍ഡിഎ തിരിച്ചുപിടിച്ചു.കര്‍ഷകരുടെ വരുമാനം ഇരട്ടിയായി....
സംസ്ഥാന ബജറ്റ്: രണ്ട് വര്‍ഷത്തേക്ക് പ്രളയസെസ് ഏര്‍പ്പെടുത്തി ; സ്ത്രീകളുടെ പദ്ധതികള്‍ക്കായി 1420 കോടി; രണ്ടാം കുട്ടനാട് പാക്കേജിന്...
തിരുവനന്തപുരം:ഗുരുവചനങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു തുടങ്ങി.1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.അടുത്ത രണ്ട് വര്‍ഷത്തേക്ക് കേരളത്തില്‍ പ്രളയസെസ് ഏര്‍പ്പെടുത്തി.സ്വര്‍ണം, വെളളി,പ്ലാറ്റിനം...
അധികാരത്തിലെത്തിയാല്‍ വനിതാ സംവരണം നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി;മോദി രാജ്യത്തെ വിഭജിക്കുന്നു;അഞ്ചുകൊല്ലം കൊണ്ട് രാജ്യത്തെ നശിപ്പിച്ചു;പ്രളയ പുനര്‍നിര്‍മാണത്തില്‍ പിണറായി സര്‍ക്കാര്‍...
കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.സമ്പന്നതയുടെ അടിസ്ഥാനത്തില്‍ മോദി ഇന്ത്യയെ വിഭജിക്കുകയാണെന്നും രാജ്യത്തെ കൊള്ളയടിക്കുന്ന മോദി കള്ളത്തരം പുറത്തറിയാതിരിക്കാനാണ് സിബിഐ ഡയറക്ടരെ അര്‍ധരാത്രിയില്‍ മാറ്റിയതെന്നും രാഹുല്‍ പറഞ്ഞു.ഭക്ഷ്യ സുരക്ഷാ...
ബിപിസിഎല്ലിലെ ഐആര്‍ഇപി പദ്ധതികള്‍ കൊച്ചിയുടെ വ്യവസായ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി
കൊച്ചി:ബിപിസിഎല്ലിലെ ഐആര്‍ഇപി പദ്ധതി കൊച്ചിയുടെ വ്യവസായ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊച്ചിന്‍ റിഫൈനറിയില്‍ ബിപിസിഎല്ലിന്റെ ഐ.ആര്‍.ഇ.പി. പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കൂടുതലായി ഇനി കൊച്ചിയിലേക്കെത്തുമെന്നും മോദി പറഞ്ഞു.എന്‍ഡിഎ...
രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍;ദില്ലിയില്‍ കനത്ത സുരക്ഷ;ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ മുഖ്യാതിഥി
ദില്ലി:രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്.മുന്‍ വര്‍ഷങ്ങളേക്കാള്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് ദില്ലിയില്‍ റിപ്പബ്ലിക്ദിന പരേഡ് നടക്കുക.ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റമഫോസയാണ് റിപ്പബ്ലിക്ദിനാഘോഷത്തിന്റെ മുഖ്യാതിഥിയാവും.കശ്മീരില്‍ തീവ്രവാദികളോടേറ്റുമുട്ടുന്നതിനിടെ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍...