Thursday, November 21, 2024

കോണ്‍ഗ്രസ് നേതാവ്‌ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് പന്ത്രണ്ട് മണിയോടെ ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 2008ല്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം...

തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ച് റവന്യൂവകുപ്പ്

തിരുവനന്തപുരം: ഗതാഗത മന്ത്രിസ്ഥാനം തോമസ് ചാണ്ടി രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭൂമി കൈയ്യേറ്റ വിഷയത്തില്‍ നടപടിയെടുക്കാന്‍ റവന്യൂ നകുപ്പ് രംഗത്ത്. നടപടികള്‍ ഉടന്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശമാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ആലപ്പുഴ ജില്ലാ...

സിംബാബ്‌വേയില്‍ സൈന്യം അധികാരവും ദേശീയ ചാനലും പിടിച്ചെടുത്തു, പ്രസിഡന്റ് മുഗാബേ ‘സുരക്ഷിതനെന്ന്’ സൈന്യം

ഹരാരേ: സിംബാബ്‌വേയില്‍ സൈന്യം അധികാരം ഏറ്റെടുത്തു. പട്ടാള അട്ടിമറിയിലൂടെയാണോ അധികാരം പിടിച്ചെടുത്തതെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ പ്രസിഡന്റ് മുഗാബേയും കുടുംബവും സുരക്ഷിതരാണെന്ന് സൈന്യം പറയുന്നു. മുഗാബേ വിദേശത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണെന്നും മറ്റ് മന്ത്രിമാര്‍...

തോമസ് ചാണ്ടിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച രാജിക്കത്ത് ഗവരണര്‍ പി. സദാശിവം സ്വീകരിച്ചു. രാജിക്കത്ത് നേരിട്ട് സമര്‍പ്പിക്കാതെ പാര്‍ട്ടി നേതൃത്വത്തെയാണ് മന്ത്രി ഏല്‍പ്പിച്ചത്. ടി.പി പീതാബരന്‍ മാസ്റ്റര്‍ സെക്രട്ടേറിയറ്റിലെ...

തോമസ് ചാണ്ടിയോട് കോടതി പറഞ്ഞു ‘കടക്ക് പുറത്ത്’

കൊച്ചി: കായല്‍ ഭൂമി കൈയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉത്തമമെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ലെന്നും സാധാരണക്കാരനെപ്പോലെ നിയമ നടപടി നേരിടണമെന്നും...

തോമസ് ചാണ്ടിയെ തള്ളിപ്പറഞ്ഞ് സര്‍ക്കാര്‍, സര്‍ക്കാരിനെതിരേയും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടി ക്രമക്കേട് നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തോമസ് ചാണ്ടിയെ അയോഗ്യനാക്കേണ്ട സാഹചര്യമെന്ന് ഹൈക്കോടതി. ചാണ്ടിയുടെ ഹര്‍ജി കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവെന്നും ഹൈക്കോടതി പറഞ്ഞു. തോമസ് ചാണ്ടി...

കൊട്ടക്കമ്പൂരില്‍ ഭൂമി കൈവശപ്പെടുത്തിയവരില്‍ സിപിഎം നേതാക്കന്മാരും: മറനീങ്ങി അഴിമതിക്കഥകള്‍ ഓരോന്നായി പുറത്ത്

ദേവികുളം: കൊട്ടക്കമ്പൂരില്‍ ഭൂമി കൈവശപ്പെടുത്തിയ വന്‍കിടക്കാരില്‍ സിപിഎം നേതാക്കളും. പെരുമ്പാവൂരിലെ സിപിഎം കൗണ്‍സിലര്‍ ജോണ്‍ ജേക്കബിനു പുറമെ ഇടുക്കി ജില്ലാ കമ്മറ്റിയംഗം എം.ലക്ഷ്മണനും ഇക്കൂട്ടത്തിലുണ്ട്. വന്‍കിടക്കാരില്‍ അന്‍പതോളം പേര്‍ ദേവികുളം താലൂക്കിനു പുറത്തുള്ളവരാണ്. വ്യാജരേഖകളുടെ...

വ്യാജരേഖ ചമച്ച് കയ്യേറ്റം, ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കി: നടപടി യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവിന്മേല്‍

ഇടുക്കി: ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്റെയും ആറ് കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കി. വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ എംപി കൈവശം വെച്ചിരുന്ന ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ്കളക്ടര്‍ റദ്ദാക്കിയിരിക്കുന്നത്. എംപി കൈവശം വെച്ചിരിക്കുന്ന...

തോമസ് ചാണ്ടി രാജിവെക്കുമെന്നത് അഭ്യൂഹം മാത്രം: നിലപാട് കടുപ്പിച്ച് എന്‍സിപി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം. സിപിഎം നേതൃത്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് ഒരു സ്വകാര്യ ചാനലിനു...

സാഹചര്യം ഗൗവമുള്ളത്, തോമസ് ചാണ്ടിയെ ഇനി സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം

തിരുവനന്തപുരം: അനധികൃതമായി കായല്‍ കയ്യേറി വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സാഹചര്യം ഗൗവമുള്ളതാണെന്നും തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്നുമുള്ള പുതിയ നിലപാട് സിപിഎം നേതൃത്വം. മന്ത്രിസ്ഥാനം രാജിവെയ്ക്കുന്ന കാര്യം തോമസ്...