Thursday, November 21, 2024

ഇലക്ട്രിക് ബസ് കെ.എസ്.ആര്‍.ടി.സിയുടെ രക്ഷകനാകുമോ? ആദ്യ ദിവസങ്ങളിലെ കളക്ഷനുകള്‍ ലാഭം; യാത്രക്കാരും ഹാപ്പി

കെഎസ്ആര്‍ടിസിയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നുണ്ടായിരിക്കുന്നു. കെഎസ്ആര്‍ടിസി ഇക്കഴിഞ്ഞ ദിവസം നിരത്തിലിറക്കിയ ഇലക്ട്രിക് ബസ്. വെറും രണ്ട് ദിവസത്തെ സര്‍വ്വീസുകൊണ്ട് 14,115 രൂപയുടെ ലാഭമാണ് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ഉണ്ടാക്കിയിരിക്കുന്നത്. 611 കിലോമീറ്ററിലെ സിറ്റി...

സുനന്ദ പുഷ്‌കര്‍ കേസ്:ശശി തരൂരിന് സ്ഥിരജാമ്യം അനുവദിച്ചു;കേസ് ജൂലൈ 26-ലേക്ക് മാറ്റി

ന്യൂഡല്‍ഹി:സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂരിന് സ്ഥിരജാമ്യം അനുവദിച്ചു.ഡല്‍ഹി പട്യാലഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യത്തുകയായ ഒരുലക്ഷം രൂപ ശശിതരൂര്‍ കെട്ടിവെച്ചതിനെത്തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.കഴിഞ്ഞദിവസം പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം...

റെയിൽവേ സ്​റ്റേഷനിൽ സെൽഫിയെടുത്താൽ 2,000 രൂപ പിഴ

റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ത്തും റെ​യി​ൽ ​പാ​ള​ങ്ങ​ൾ​ക്ക്​ സ​മീ​പ​വുമൊക്കെ നിന്ന് മൊ​ബൈ​ൽ​ ഫോ​ണി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​ന്​ റെ​യി​ൽ​വേ ബോ​ർ​ഡ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. നിയമം ലംഘിക്കുന്നവരിൽനിന്ന്​ 2,000 രൂപ പിഴ ഈടാക്കാനുള്ള ഉത്തരവ്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യെന്ന് അധികൃതർ...

റവന്യൂ മന്ത്രിക്ക് സിപിഐ യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കടുത്ത വിമര്‍ശനം. ഓഖി ചുഴലിക്കാറ്റ് വിഷയത്തില്‍ റവന്യു വകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടല്‍ കാര്യക്ഷമമായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ യോഗത്തില്‍ മന്ത്രിക്കെതിരേ വിമര്‍ശനമുയര്‍ന്നത്. ദുരന്തസമയത്ത് വകുപ്പ്...

ജസ്‌നയുടെ ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുത്തു; മുണ്ടക്കയത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ‘ദൃശ്യം’ മോഡല്‍ പരിശോധന

കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് വീണ്ടെടുത്തു. നിര്‍ണായക വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് കരുതുന്നത്. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ഡോമിലെ വിദഗ്ധരുടെ സഹായത്തോടെയാണ് സന്ദേശങ്ങള്‍...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലെന്ന് എഐസിസി വൃത്തങ്ങള്‍. രാഹുല്‍ ഗാന്ധി ഏകകണ്ഠേനെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ചയുണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുലിന്റെ പേര്...

കേന്ദ്ര നയങ്ങള്‍ക്കെതിരേധനമന്ത്രിമാരുടെ നീക്കം

തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനം വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാനുള്ള വേദിയായി മാറി. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന...

യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലേഹ് കൊല്ലപ്പെട്ടു

സന: മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലേഹ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഹൂത്തി വിമതരുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കൊല്ലപ്പെട്ട അലി അബ്ദുള്ള...

ഒറ്റവരുടെ മടങ്ങിവരവും കാത്ത് ആറാം ദിനവും തീരദേശം, സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലത്തീന്‍ സഭ

തിരുവനന്തപുരം: കാണാതായ ഒറ്റവരുടെ മടങ്ങിവരവും കാത്ത് ആറാം ദിനവും തീരദേശം. കാണാതായവര്‍ക്കായി മത്സ്യതൊഴിലാളികലുടേയും വിവിധ ഏജന്‍സികളുടേയും നേതൃത്വത്തില്‍ തിരച്ചില്‍ ശകതമാക്കി. തെരച്ചിലിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ 10 കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ട്. അഞ്ചെണ്ണം കേരള തീരത്തും...

തമിഴകത്തിന്റെ അമ്മ ജയലളിത വിടവാങ്ങിയിട്ട് ഒരുവര്‍ഷം

ചെന്നൈ: തമിഴ്‌നാടിന്റെ പുരട്ചി തലൈവി ജയലളിത അന്തരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. ആ മരണം അണ്ണാ ഡിഎംകെ എന്ന പാര്‍ട്ടിയെ പിളര്‍ത്തിയപ്പോള്‍ ഇതിനു പിന്നിലെ ബിജെപി സ്വാധീനത്തിനെതിരെ തമിഴകത്ത് മറ്റ് ദ്രാവിഡപാര്‍ട്ടികള്‍ ഒന്നിക്കുകയാണ്....