Friday, November 22, 2024

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര വയസ്സുള്ള കുട്ടിയുടെ മരണം: മോഹനന്‍ വൈദ്യര്‍ ചികില്‍സിച്ച് വഷളാക്കിയതെന്ന് ഡോക്ടര്‍

കൊച്ചി:നാട്ടു വൈദ്യത്തില്‍ ചികില്‍സ നടത്തുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോപണവുമായി ഡോക്ടര്‍. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര വയസ്സുള്ള കുട്ടി മരിക്കാനിടയാക്കിയത് മോഹനന്‍ വൈദ്യരുടെ ചികില്‍സമൂലമെന്ന് ശിശുരോഗ വിഭാഗം ജൂനിയര്‍ ഡോക്ടര്‍...

ബാലഭാസ്‌കറിന്റെ മരണം: കാറോടിച്ചത് അര്‍ജുനെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തിന് കാരണമായ വാഹനാപകട സമയത്ത് ക്രൈം ബ്രാഞ്ച്. സ്റ്റിയറിംഗിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളവും സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ ...

മുന്‍കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

ന്യൂഡല്‍ഹി:മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി (66) അന്തരിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ആഗസറ്റ് ഒന്‍പതിന് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്....

‘പോലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി’:സിസ്റ്റര്‍ ലൂസി കളപ്പുരയോട് വിശദീകരണം ആവശ്യപ്പെട്ട് എഫ്‌സിസി

കല്‍പറ്റ:സിസ്റ്റര്‍ ലൂസിയോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് എഫ്‌സിസി.കഴിഞ്ഞ ദിവസം മഠത്തില്‍ പൂട്ടിയിട്ടെന്ന് കാണിച്ച് സിസ്റ്റര്‍ ലൂസി പോലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ച്് മാപ്പു പറയണമെന്നാണ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി.ജ്യോതി മരിയ...

ഭീകരര്‍ എത്തിയെന്ന മുന്നറിയിപ്പ്:തമിഴ്‌നാട്ടില്‍ ആറുപേര്‍ കസ്റ്റഡിയില്‍; അതിര്‍ത്തി ജില്ലകളില്‍ അതീവജാഗ്രത

ചെന്നൈ:തമിഴ്‌നാട്ടില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ അതീവജാഗ്രതാനിര്‍ദേശം.ചെന്നൈ അടക്കമുള്ള നഗരത്തില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്.ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഇതുവരെ ആറുപേരെ...

കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി

ഒരുസംഘം ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും...

തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍:തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: ചെക്ക് കേസില്‍പെട്ട് അറസ്റ്റിലായി യുഎ ഇ അജ്മാനിലെ ജയിലില്‍ കഴിയുന്ന തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രിയുടെ ഇടപെടല്‍. തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് സഹായം ചെയ്യണമെന്നുമാവശ്യപ്പെട്ട്...

കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി:നീനുവിന്റെ സഹോദരനുള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാര്‍;ശിക്ഷ മറ്റന്നാള്‍

കോട്ടയം:കോട്ടയത്തെ കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.4 പ്രതികളെ വെറുെതവിട്ടു. കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാള്‍ വിധി...

മാധ്യമപ്രവര്‍ത്തകന്റെ മരണം:കാറിന്റെ സീറ്റ് ബല്‍റ്റിലുള്ളത് ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളമെന്ന് പരിശോധനാഫലം

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ കാറിന്റെ സീറ്റ് ബല്‍റ്റിലുള്ളത് ശ്രീറാമിന്റെ വിരലടയാളം തന്നെയെന്ന് വിരലടയാള വിദഗ്ധരുടെ പരിശോധനാഫലം. എന്നാല്‍ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍...

കെവിന്‍ കൊലക്കേസില്‍ വിധി ഇന്ന്

കോട്ടയം: കെവിന്‍ കൊലക്കേസില്‍ വിധി ഇന്ന്.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിപറയുന്നത്. സംസ്ഥാനത്ത് ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്.ആഗസ്ത് 14ന് വിധിപറയാനിരുന്ന കേസ് ' ദുരഭിമാനക്കൊല' എന്ന കാര്യത്തില്‍...