ശ്രീശാന്തിന്റെ ആജീവാനന്തവിലക്ക് ബിസിസിഐ 7 വര്‍ഷമാക്കി കുറച്ചു
ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴു വര്‍ഷമാക്കി കുറച്ചു.ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജയിന്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അടുത്ത വര്‍ഷം സെപ്തംബറില്‍ ശ്രീശാന്തിന്റെ വിലക്ക്...
എആര്‍ ക്യാമ്പിലെ പോലീസുകാരന്റെ മരണം:മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റിനെ അറസ്റ്റ് ചെയ്തു
പാലക്കാട്:കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റിനെ എല്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്.കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ്...
കനത്ത മഴയും മണ്ണിടിച്ചിലും: മഞ്ജുവാര്യരും സനല്‍കുമാര്‍ ശശിധരനുമടക്കം സിനിമാ സംഘം ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി
ഷിംല:നടി മഞ്ജു വാര്യരും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനുമടക്കം 30 അംഗ സിനിമാ ഷൂട്ടിംഗ് സംഘം ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി. ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഇവര്‍ ഷൂട്ടിംഗ്...
മാധ്യമപ്രവര്‍ത്തകര്‍ കാണാനെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അപവാദ പ്രചരണം:പരാതി നല്‍കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
വയനാട്:തനിക്കെതിരെ രൂപതയുടെ നേതൃത്വത്തില്‍ അപവാദ പ്രചരണം നടത്തുന്നതായി സിസ്റ്റര്‍ ലൂസി. മാധ്യമപ്രവര്‍ത്തകര്‍ മഠത്തില്‍ കാണാനെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാണ് പ്രചരണം.മാനന്തവാടി രൂപതയുടെ പിആര്‍ഒ ടീം അംഗമായ വൈദികനാണ് തനിക്കെതിരെ അപവാദപ്രചാരണം...
ചന്ദ്രയാന്‍- 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍
ബംഗളൂരു:ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.30 ദിവസത്തെ യാത്രയ്ക്കൊടുവില്‍ ചൊവ്വാഴ്ച രാവിലെ 9.02നാണ് സങ്കീര്‍ണമായ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയുടെ ആകര്‍ഷണ...
പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ്: മലാപ്പറമ്പ് സ്വദേശി അറസ്റ്റില്‍
കോഴിക്കോട്:പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെ ഫറോക്ക് പൊലീസാണ് പിടികൂടിയത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങാനെന്ന ...
ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം അന്തരിച്ചു
മുംബൈ:പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം( 92) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംഗീത...
പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് ശിവരഞ്ജിത്തും നസീമും; 70 ശതമാനത്തിലേറെ ഉത്തരം ലഭിച്ചത് എസ്എംഎസ് വഴി
തിരുവനന്തപുരം:പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസില്‍ പ്രതികളും എസ്എഫ്‌ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചു.പിഎസ്സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉത്തരങ്ങള്‍ എസ്എംഎസായി ചോര്‍ന്നുകിട്ടിയെന്നാണ് ഇരുവരും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍...
സാലറി ചലഞ്ചിലൂടെ ലഭിച്ച തുക വക മാറ്റിയിട്ടില്ല:നാളെ 130 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെഎസ്ഇബി.സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ ജൂലൈയിലാണ് പൂര്‍ത്തിയായതെന്നും നാളെ തുക...
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട:4.15 കോടിയുടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി
കണ്ണൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും 4.15 കോടി രൂപ വില വരുന്ന 11.29 കിലോ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി.ഡിആര്‍ഐ പരിശോധനയില്‍ പിടികൂടിയത്.ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നാണ്...