കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായി:എല്‍ഡിഎഫിന് ഭരണം നഷ്ടമായി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരായി യുഡിഎഫ് കൊണ്ടുവന്ന് അവിശ്വാസ പ്രമേയം പാസ്സായി. എല്‍ഡിഎഫിനു പിന്‍തുണ നല്‍കിയ കോണ്‍ഗ്രസ് വിമതനും...
ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്‌കാരം ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക്
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്‌കാരം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയ്ക്ക് . നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.ഒരുലക്ഷം രൂപയും ഫലകവുമാണ്...
ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്:ഓമനക്കുട്ടന്‍ കള്ളനോ കുറ്റവാളിയോ അല്ലെന്ന് ക്ഷമാപണവുമായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി;കേസ് പിന്‍വലിക്കും
കൊച്ചി: ഇന്നലെ വലിയ വിവാദമായ ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് വാര്‍ത്തയില്‍ വഴിത്തിരിവ്. പണം പിരിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും കേസില്‍...
മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നില അതീവഗുരുതരം
ന്യൂഡല്‍ഹി:മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.ദില്ലിയില്‍ എയിംസ് ആശുപത്രിയിലെ തീവ്രപരിപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ജെയ്റ്റ്‌ലിയുടെ ആരോഗ്യനില സംബന്ധിച്ച് ഇന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയേക്കും.രാഷ്ട്രപതി രാംനാഥ്...
എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി;എം എസ് പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
സന്നിധാനം:ശബരിമല മേല്‍ശാന്തിയായി എ കെ സുധീര്‍ നമ്പൂതിരിയെയും മാളികപുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ അരീക്കര മനയിലെ സുധീര്‍ നമ്പൂതിരി അടുത്ത...
സിസ്റ്റര്‍ ലൂസി കളപ്പുര ഇന്നു തന്നെ മഠം വിട്ടിറങ്ങണമെന്ന് സന്യാസ സഭ
വയനാട്:സന്യാസ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട് സിസ്റ്റര്‍ ലൂസി ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് അധികൃതര്‍.മകളെ മഠത്തില്‍ നിന്നും കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‌സിസി) സിസ്റ്റര്‍ ലൂസിയുടെ സമ്മയ്ക്കു...
കറാച്ചിയിലേക്കുള്ള താര്‍ എക്‌സ്പ്രസ് സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചു
ദില്ലി:ജോധ്പൂരില്‍ നിന്നും പാകിസ്ഥാനിലെ കറാച്ചിയിലേക്കു സര്‍വീസ് നടത്തുന്ന താര്‍ എക്‌സ്പ്രസ് ഇന്ത്യ റദ്ദാക്കി.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താര്‍ എക്‌സ്പ്രസ് സര്‍വ്വീസ് നടത്തില്ലെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കി....
ദുരിതാശ്വാസ ക്യാമ്പിലെ പിരിവ്:സിപിഎം പ്രവര്‍ത്തകന്‍ ഓമനക്കുട്ടനെതിരെ കേസെടുത്തു
ചേര്‍ത്തല: ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പാവങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പണം പിരിച്ച ...
കാശ്മീര്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു:ഹര്‍ജികളില്‍ പിഴവെന്ന് കോടതി
ന്യൂഡല്‍ഹി:കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജികളില്‍ പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. നാലു ഹര്‍ജികളിലും പിഴവുണ്ടെന്നു ...
”കാശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ചിരിക്കുകയാണ്”:അമിത്ഷായ്ക്ക് കത്തയച്ച് മെഹ്ബൂബ മുഫ്തിയുടെ മകള്‍
ശ്രീനഗര്‍:പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സൈന്യത്തിന്റെ നിയന്ത്രണത്തിലായ കാശ്മീര്‍ താഴ്‌വരയില്‍ ജനജീവിതം നിശ്ചലമായിട്ട് 12 ദിവസം. നേതാക്കളെ തടവിലാക്കി,എല്ലാ ആശയവിനിമയ മാര്‍ഗങ്ങളും ഇല്ലാതാക്കി കടുത്ത നിയന്ത്രണങ്ങളാണ് ...