Saturday, November 23, 2024

ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്

ചേര്‍ത്തല:ആലപ്പുഴ ചേര്‍ത്തലയിലെ ദുരിതാശ്വാസക്യാമ്പില്‍ സിപിഎം നേതാവിന്റെ പണപ്പിരിവ്. ചേര്‍ത്തല തെക്ക് ദുരിതാശ്വാസ ക്യാമ്പിലാണ് ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗംഓമനക്കുട്ടന്‍ പണപ്പിരിവു നടത്തുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിപിഎം...

വീണ്ടും നിയമന വിവാദം: സിബിഐ അന്വേഷണം നേരിടുന്ന കെ എ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ സര്‍ക്കാര്‍...

തിരുവനന്തപുരം: കോടികളുടെ അഴിമതിയാരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ വീണ്ടും ഉന്നതപദവിയില്‍ അവരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. സിബിഐ അന്വേഷണം നേരിടുന്ന മുന്‍ കശുവണ്ടി കോര്‍പ്പറേഷന്‍ എംഡി കെ എ രതീഷിനെ...

മഴ കുറഞ്ഞു: കവളപ്പാറയില്‍ നിന്നും രണ്ടു മൃതദേഹം കൂടി കണ്ടെത്തി; പുത്തുമലയിലും തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മഴ കുറഞ്ഞു.ഒരാഴ്ചത്തേക്ക് മഴ പെയ്യാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യാന്‍ സാധ്യതയുണ്ട്.അതേസമയം മഴ നാശം വിതച്ച ദുരന്തഭൂമികളില്‍ ഇപ്പോഴും കാണാതായവര്‍ക്കായി ...

വയനാടിന് രാഹുല്‍ ഗാന്ധിയുടെ സഹായം:50000 കിലോ അരിയും മറ്റു സാധനങ്ങളും എത്തിച്ചു;രാഹുല്‍ ഈ മാസം വീണ്ടും വയനാട്ടിലെത്തും

വയനാട്:സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ദുരിതത്തില്‍ താങ്ങായി വയനാട് എംപി രാഹുല്‍ ഗാന്ധി. രാഹുലിന്റെ വകയായി 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും വയനാട്ടിലെത്തിച്ചു. രണ്ടുദിവസം...

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലുള്ള ഇന്ത്യാക്കാരെ മോചിപ്പിച്ചു;ഉടന്‍ നാട്ടിലെത്തിക്കും

ദില്ലി:ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലിലെ ഇന്ത്യാക്കാരെ മോചിപ്പിച്ചു.മൂന്ന് മലയാളികളടക്കം 24 പേരാണ് ഗ്രേസ് വണ്‍ എന്ന കപ്പലിലുള്ളത്.എല്ലാവരെയും ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.ജൂലൈ നാലിനാണ് കപ്പല്‍ ബ്രിട്ടന്‍...

പരിസ്ഥിതിക്കു ദോഷകരമായതെല്ലാം കര്‍ശനമായി വിലക്കപ്പെടണം:ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് വിഎസ്

തിരുവനന്തപുരം: വീണ്ടും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടത് ജനകീയ ആവശ്യമാണെന്നും പശ്ചിമഘട്ട മലനിരകളില്‍ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണമെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.പരിസ്ഥിതി ലോലപ്രദേശങ്ങളില്‍...

കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹംകൂടി കണ്ടെത്തി:28 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു; പുത്തുമലയില്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ എത്തിച്ച്...

മലപ്പുറം:ഉരുള്‍ പൊട്ടല്‍ തുടച്ചുനീക്കിയ കവളപ്പാറയിലും പുത്തു മലയിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുത്തുമലയില്‍ കഴിഞ്ഞ മൂന്നു ദിവസത്തെ തെരച്ചിലിലും ആരെയും കണെടത്താനായില്ല.എന്നാല്‍ കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കണ്ടെത്തി.കമല...

പീച്ചി ഡാം തുറന്നു:ആശങ്ക വേണ്ടെന്ന് അധികൃതര്‍

തൃശൂര്‍:പീച്ചി ഡാമിന്റെ ഷട്ടര്‍ തുറന്നു.അധിക ജലം പുറത്തേക്കു വിടുന്നതിന്റെ ഭാഗമായാണ് 2 ഷട്ടറുകള്‍ 5 സെ മീ വീതം തുറന്നത്.അധികജലം കളയുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്നത്.77.4 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ...

”നിര്‍ഭയമായ മനസ്സും സമുന്നതമായ ശിരസുമുള്ള ജനതയാണ് നമ്മള്‍;എന്തു ദുരന്തമുണ്ടായാലും തളരരുത്”:മുഖ്യമന്ത്രി

തിരുവനന്തപുരം: ദു:ഖത്തിന്റെ നിഴല്‍ വീണ സ്വാതന്ത്ര്യ ദിനമാണിതെന്നും കേരളത്തിന്റെ പുനരര്‍പ്പിക്കുന്നതാവണം ഈ ദിനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍ഭയമായ മനസ്സും സമുന്നതമായ ശിരസുമുള്ള ജനതയാണ്...

കാശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് 370 റദ്ദാക്കിയതിലൂടെ സാധിച്ചതെന്ന് പ്രധാനമന്ത്രി:ഇന്ത്യയിലെ ജനസംഖ്യ വര്‍ധന ആശങ്കപ്പെടുത്തുന്നു

ദില്ലി:രാജ്യം 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാ നമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ...