മഴക്കെടുതിയില്‍ മരണം 103:കവളപ്പാറയില്‍ നിന്നും 7 മൃതദേഹം കണ്ടെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 103 ആയി.ഇന്ന് 7 മുതദേഹങ്ങള്‍ കണ്ടെടുത്ത കവളപ്പാറയില്‍ മാത്രം 30 മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെ കണ്ടെത്താനുണ്ടത്. എന്നാല്‍ വയനാട്ടിലെ...
സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറുടെ നിയമനം: പ്രളയത്തിനിടെ സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ ശമ്പളം നിശ്ചയിച്ച് സെപ്ഷ്യല്‍ ലെയ്സണ്‍ ഓഫീസറെ നിയമിച്ചത് സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.സംസ്ഥാനം ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി; കേരളീയര്‍ക്കൊപ്പമെന്ന് സന്ദേശം നല്‍കി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി
തിരുവനന്തപുരം: കേരള സമൂഹത്തെയൊന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കോവളത്ത് നിന്നും കാണാതായ ലാത്വിയന്‍ യുവതിയുടെ കൊലപാതകം.സഹോദരിക്കു നീതി തേടി കേരളത്തിലെത്തിയ ഇലിസിനെയും ആരും മറക്കാനിടയില്ല. ഇപ്പോള്‍ കേരളത്തിന്റെ മഴക്കെടുതിയെക്കുറിച്ചറിഞ്ഞ ഇലിസ്...
മഴക്കെടുതി:ദുരിതബാധിതര്‍ക്ക് 10,000 രൂപ അടിയന്തിരസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി;തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 10 ലക്ഷം...
തിരുവനന്തപുരം:മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം. ദുരിതബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടാതെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം...
കെവിന്‍ കൊലക്കേസില്‍ വിധി ഈമാസം 22ന്; ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷന്‍;നിഷേധിച്ച് പ്രതിഭാഗം
കോട്ടയം: കെവിന്‍ കൊലക്കേസില്‍ ശിക്ഷാ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കെവിന്റേത് ദുരഭിമാക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അത് പ്രതിഭാഗം നിഷേധിച്ചു. തുടര്‍ന്ന് ദുരഭിഭാനക്കൊലയാണെന്നത് ...
വിഴിഞ്ഞത്ത് നിന്നും പോയ മല്‍സ്യബന്ധനബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
തിരുവനന്തപുരം:വിഴിഞ്ഞത്തുനിന്നും മല്‍സ്യബന്ധനത്തിനു പോയ ബോട്ട് മറഞ്ഞ് ഒരാള്‍ മരിച്ചു.വിഴിഞ്ഞം സ്വദേശി അബ്ദുല്‍ റഹ്മാന്‍ 47 ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.ശക്തമായ തിരയില്‍ ബോട്ട്.ബോട്ടില്‍ നാലു പേരുണ്ടായിരുന്നു.മൂന്നുപേരെ തമിഴ്നാട്...
അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര: സ്വാത്രന്ത്യദിനാഘോഷച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും
ദില്ലി:വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി.രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര.യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക്...
വീണ്ടും മഴ ശക്തമായി :കണ്ണൂര്‍ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്;പമ്പയില്‍ ജലനിരപ്പുയര്‍ന്നു;കുട്ടനാട്ടില്‍ ഏഴായിരത്തിലധികം വീടുകള്‍ വെള്ളത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.മലപ്പുറം കോഴിക്കോട്...
പ്രളയ ബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിച്ചു
ആലപ്പുഴ: പ്രളയബാധിതര്‍ക്ക് അടിയന്തിര സഹായവുമായി സര്‍ക്കാര്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യത്തിന്റെ കുറവില്ലെന്നും എന്നാല്‍ സൗജന്യ...
7 ജില്ലകളില്‍ നാളെ അവധി; മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് ഏഴു ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം,കണ്ണൂര്‍, വയനാട് ജില്ലകള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്കും അംഗന്‍വാടികള്‍ക്കുമുള്‍പ്പെടെ...