അതീവ ജാഗ്രത:ഇടുക്കി ആലപ്പുഴ എറണാകുളം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.14ന്...
സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി:ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ശരിവെച്ച് ഹൈക്കോടതി
കൊച്ചി:മാധ്യപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ഹൈക്കോടതി ശരിവെച്ചു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി....
മുഖ്യമന്ത്രി വയനാട്ടില്‍:ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് മുന്‍ഗണന ;സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി
വയനാട്: മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച വയനാട് ജില്ലയില്‍ ദുരിതബാധിതരെ നേരിട്ട് കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു...
പിന്നണിഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു
കൊച്ചി:സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു.അര്‍ബുദരോഗം ബാധിച്ച് ചികില്‍സിയിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.1998 ജനുവരി 23 നാണ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കണമെന്ന് ബിജെപി
കോഴിക്കോട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി.എന്നാല്‍ ദുരിതാശ്വാസക്യാമ്പുകളിലും രക്ഷാപ്രവര്‍ത്തനത്തിനും ഇറങ്ങുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.പ്രളയബാധിതരെ...
തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത: അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു;നെയ്യാര്‍ഡാം ഉടന്‍ തുറക്കും;കൊല്ലത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.മുന്‍ കരുതല്‍ നടപടിയെന്ന നിലയില്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.50 സെന്റിമീറ്റര്‍ വീതമാണ് ഓരോ ഷട്ടറുകളും തുറന്നത്....
ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാനില്ല;കേന്ദ്രം ഇടപെടണമെന്ന് രാഹുല്‍ഗാന്ധി
കല്‍പ്പറ്റ: ദുരിതമേഖലയില്‍ നിന്ന് രാഷ്ട്രീയം പറയാനില്ലെന്നു വയനാട് എംപി രാഹുല്‍ഗാന്ധി .രാഹുല്‍ ഗാന്ധി.പുനരധിവാസമാണ് പ്രധാനം. നഷ്ടപരിഹാരം നല്‍കുന്നതടക്കം കേന്ദ്ര സഹായം വേണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു....
സംസ്ഥാനത്ത് ഒമ്പതു ജില്ലകളില്‍ നാളെ അവധി;സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പതു ജില്ലകളില്‍ നാളെ അവധി. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, എറണാകുളം, വയനാട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അവധി.മഴ മാറിയെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ടു...
ന്യൂന മര്‍ദം:വീണ്ടും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത;കോഴിക്കോട്,തൃശൂര്‍ ജില്ലകള്‍ക്ക് നാളെ അവധി
കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെ ട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം.തെക്കന്‍ ജില്ലകളിലും ശക്തമായ മഴയുണ്ടാകും.തീരദേശങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ...
കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി;കോട്ടക്കുന്നില്‍ നിന്നും അവസാനത്തെ മൃതദേഹവും കണ്ടെടുത്തു
മലപ്പുറം: ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയ കവളപ്പാറയില്‍നിന്നും ഇന്നത്തെ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു.ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 14 ആയി.ഇനി 51 പേരെ കണ്ടെത്താനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.അവസാനത്തെ ആളെയും പുറത്തെത്തിക്കും...