Saturday, November 23, 2024

ഇത് അതിജീവനത്തിന്റെ ബലിപെരുനാള്‍: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ‘ഈദുല്‍ അസ്ഹ’ നല്‍കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ അതിജീവനത്തിന്റെ ബലിപ്പെരുനാള്‍.പെരുനാള്‍ നമസ്‌കാരത്തിനു പോലും സൗകര്യമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ് വടക്കന്‍ ജില്ലയിലെ ഭൂരിപക്ഷം പേരും. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ്...

മഴ കുറഞ്ഞു:ഇതുവരെ 76 മരണം;61 പേരെ കാണാതായി;1639 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,51, 831 പേര്‍;പുത്തുമലയിലും കവളപ്പാറയിലും രക്ഷാദൗത്യം തുടരുന്നു

തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞതോടെ വടക്കന്‍ ജില്ലകള്‍ സാധാരണ നിലയിലേക്കു മടങ്ങുന്നു. പലയിടത്തും വെള്ളമിറങ്ങിയതോടെ ആളുകള്‍ ദുരതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങുന്നുണ്ട്. ഈ പെരുമഴക്കാലം 76 ജീവന്‍...

ചിറയിന്‍ കീഴില്‍ ബോട്ട് മറിഞ്ഞ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം:ചിറയിന്‍കീഴ് മല്‍സ്യബന്ധനത്തിനു പോയ ബോട്ടുമറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലാസര്‍ തോമസ്, റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്.ഇന്നു രാവിലെയായിരുന്നു അപകടം.മുതലപ്പൊഴിക്കു സമീപത്തുവെച്ചായിരുന്നു അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ രക്ഷപെട്ടു. മൃതദേഹങ്ങള്‍...

ഒന്നും കൊടുക്കരുതെന്ന് പ്രചരിപ്പിക്കുന്നവരുടെയിടയില്‍ എല്ലാം കൊടുത്ത് നൗഷാദ്

തിരുവനന്തപുരം: മലയാളിയുടെ നല്ല മനസിനെ ആര്‍ക്കും അങ്ങനെ പെട്ടെന്ന് ഹൈജാക്ക് ചെയ്യാനാവില്ല. ഒന്നും കൊടുക്കരുതെന്നും മറ്റുമുള്ള പ്രചരണങ്ങളില്‍ ചിലര്‍ വീണുപോയേക്കാം.എന്നാല്‍ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റേയും പെരുന്നാള്‍ ...

വയനാടിനൊപ്പം രാഹുല്‍ ഗാന്ധി:കവളപ്പാറയിലും ദുരിതാശ്വാസ ക്യാമ്പിലുമെത്തി;നാളെയും ദുരിതബാധിതരെ കാണും

മലപ്പുറം: വയനാടിന്റെ ജനപ്രതിനിധിയായ രാഹുല്‍ഗാന്ധി വയനാട്ടുകാരുടെ ദുരിതം നേരിട്ടറിയാനെത്തി.പോത്തുകല്‍ ദുരിതാശ്വാസക്യാമ്പിലെത്തിയതിനു പിന്നാലെ ഉരുള്‍പൊട്ടല്‍ നാമാവശേഷമാക്കിയ കവളപ്പാറയുടെ ദുരന്തമുഖവും രാഹുല്‍ നേരിട്ടു കണ്ടറിഞ്ഞു. ഇന്ന് കോഴിക്കോട് ഗസ്റ്റ്...

തേക്കടിയിലെ ഹോംസ്‌റ്റേയില്‍ കൊല്ലം സ്വദേശികളായ മൂന്നുപേര്‍ ആത്മഹത്യ ചെയ്തനിലയില്‍

കട്ടപ്പന: തേക്കടിയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ മൂന്നു മലയാളികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കൊല്ലം സ്വദേശിയായ വിഷ്ണു,ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരെയാണ് തൂങ്ങിമരിച്ച...

മഴയില്‍ പൊലിഞ്ഞത് 69 ജീവന്‍:കവളപ്പാറയില്‍ നിന്നും 3 മൃതദേഹവും പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി;കോട്ടക്കുന്നില്‍ നിന്നും അമ്മയുടേയും...

തിരുവനന്തപുരം:മഴക്കെടുതിയില്‍ മരണം 69 ആയി.ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയ മലപ്പുറത്തെ കവളപ്പാറയില്‍ നിന്നും ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി.വിക്ടറിന്റെ മകള്‍ അലീന,മുഹമ്മദ് രാഗിണി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം...

പ്രളയക്കെടുതി:വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പ്രളയക്കെടുതി നേരിടുന്ന ഘട്ടത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണം തുടങ്ങി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ...

സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്

ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകും. ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.പാര്‍ട്ടി രാഹുല്‍ ഗാന്ധിയുടെ രാജി സ്വീകരിച്ചു. മൂന്ന് പ്രമേയങ്ങളാണ് ഇന്നത്തെ പ്രവര്‍ത്തകസമിതിയില്‍...

മഴക്കെടുതിയില്‍ മരണം 60: കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍; മൂന്നു ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

മലപ്പുറം: ഉരുള്‍പൊട്ടല്‍ തുടച്ചു നീക്കിയ കവളപ്പാറയില്‍ നിന്നും ഇതുവരെ കണ്ടെടുത്തത് 9 മൃതദേഹങ്ങള്‍. ഇനി 54 പേരെ കണ്ടെത്താനുണ്ട്. ഇതില്‍ ഇരുപതോളം കുട്ടികളുണ്ടെന്നാണ് വിവരം.ഇന്ന്...