Sunday, November 24, 2024

ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു:ജാഗ്രതാ നിര്‍ദേശം;ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

കല്‍പറ്റ:ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു.മൂന്നുമണിയോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. സെക്കന്‍ഡില്‍ 8500 ലിറ്റര്‍ വെള്ളമാണ പുറത്തേക്കൊഴുകുന്നത് .നാല് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം. കബനി, മാനന്തവാടി,പനമരം പുഴയോയോരങ്ങളില്‍...

നന്‍മയുടെ കരങ്ങള്‍ കരുതലോടെ ചേര്‍ത്തു പിടിച്ചു;ഗര്‍ഭിണിയായ ലാവണ്യ ഭവാനിപ്പുഴ കടന്നു

അട്ടപ്പാടി:പ്രളയത്തിന്റെ ദുരിതമുഖത്തു നില്‍ക്കുന്ന കേരളത്തിന് ഹൃദയത്തോടു ചേര്‍ക്കാന്‍ അട്ടപ്പാടിയില്‍ നിന്നും ഒരു നല്ല കാഴ്ച. ഉള്ളില്‍ ഒരു കുരുന്നു ജീവനും ചേര്‍ത്തുപിടിച്ച് ലാവണ്യ കുത്തിയൊഴുകുന്ന ഭവാനിപ്പുഴ താണ്ടി.കരുതലോടെ ലാവണ്യയുടെ കരം...

മഴക്കെടുതി:തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി:സംസ്ഥാനത്താകെ 80 ഉരുള്‍പൊട്ടല്‍;15 ലക്ഷം വൈദ്യുതി കണക്ഷന്‍ തകരാറിലായി

തിരുവനന്തപുരം:മഴക്കെടുതിയുമായി ബന്ധപ്പെട്ട് നാടൊന്നാകെ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എല്ലാ ഡാമുകളും തുറന്നു വിട്ടു, സംസ്ഥാനത്ത് പെട്രോള്‍ വിതരണം നിര്‍ത്തി തുടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു,...

രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍:വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകിട്ട് മൂന്നുമണിയോടെ കോഴിക്കോട് എത്തുന്ന രാഹുല്‍ തുടര്‍ന്ന് പ്രളയം തകര്‍ത്ത വയനാട്ടിലും മലപ്പുറത്തും ദുരിതബാധിതരെക്കാണും.കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ കേരളത്തിലെത്താന്‍...

ബാണാസുര സാഗര്‍ അണക്കെട്ട് മൂന്നു മണിക്ക് തുറക്കും;ജാഗ്രതാ നിര്‍ദേശം;മലമ്പുഴ അണക്കെട്ട് തുറക്കേണ്ട സാഹര്യമില്ലെന്ന് അധികൃതര്‍

തിരുവനന്തപുരം:കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. ഇന്ന് മൂന്ന് മണിക്ക് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാനാണ് തീരുമാനം. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ്...

മഴയെടുത്തത് 43 ജീവന്‍:ചിലയിടങ്ങളില്‍ മഴയ്ക്ക് ശമനം;പുത്തുമലയില്‍ രക്ഷാദൗത്യത്തിന് തിരിച്ചടിയായി കനത്ത മഴയും മണ്ണിടിച്ചിലും

തിരുവനന്തപുരം:സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴയുടെ തോത് കുറഞ്ഞു. കണ്ണൂരിലും പാലക്കാടും ആശ്വാസമായി മഴ കുറഞ്ഞിട്ടുണ്ട്.കണ്ണൂരില്‍ വെള്ളക്കെട്ട് കുറഞ്ഞു. വെള്ളത്തിനടിയിലായ ശ്രീകണ്ഠാപുരത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും എത്തിയിട്ടുണ്ട്. ...

പേമാരിയില്‍ ഇന്ന് പൊലിഞ്ഞത് 28 ജീവനുകള്‍;ഉരുള്‍പൊട്ടിയ കവളപ്പാറയില്‍നിന്നും കണ്ടെടുത്തത് 3 മൃതദേഹം;40 -ലധികം പേരെ കാണാതായി;സംസ്ഥാനത്താകെ...

വയനാട്:തോരാതെ പെയ്യുന്ന പെരുമഴയില്‍ ഇന്ന് സംസ്ഥാനത്ത് മരിച്ചത് 28 പേര്‍.മഴക്കെടുതിയില്‍ ഇതുവരെ 43 പേരുടെ ജീവന്‍ പൊലിഞ്ഞു. വയനാട്ടിലെ പുത്തു മലയും മലപ്പുറത്തെ കവളപ്പാറയിലും ഉരുള്‍പൊട്ടി ജനവാസമേഖലയൊന്നാകെ അപ്രത്യക്ഷമായി....

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അരുണ്‍ ജെയ്റ്റ്‌ലിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിച്ചു;നിരീക്ഷണത്തിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ദില്ലി:മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ദേഹാസ്വാസ്ഥ്യത്തെ ത്തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു....

ദേശീയ ചലച്ചിത്ര പുരസ്‌കാരം:കീര്‍ത്തി സുരേഷ് മികച്ച നടി;എംജെ രാധാകൃഷ്ണന്‍ മികച്ച ഛായാഗ്രാഹകന്‍;ജോജു ജോര്‍ജിന് പ്രത്യേക പരാമര്‍ശം

ന്യൂഡല്‍ഹി: അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കീര്‍ത്തി സുരേഷ് ആണ് മികച്ച നടി.ആയുഷ്മാന്‍ ഖുറാനയും (അന്ധദുന്‍) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാര്‍. മഹാനടി എന്ന ചിത്ത്രിലെ...

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍:അന്‍പതിലധികം പേരെ കാണാതായതായി സംശയം

മലപ്പുറം: മലപ്പുറത്തെ കവളപ്പാറയില്‍ ഉരുള്‍പൊട്ടി മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായി.അമ്പതോളം പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു.ഇന്നലെ രാത്രിയാണ് ഉരുള്‍പൊട്ടലുണ്ടായതെന്നു പറയപ്പെടുന്നു.എന്നാല്‍ വിവരം പുറത്തറിഞ്ഞത് ഇന്നു മാത്രം.പ്രദേശത്തേക്കുള്ള റോഡുകളെല്ലാം തകര്‍ന്നു കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്...