Saturday, May 18, 2024

ചന്ദ്രയാന്‍ ദൗത്യം: തിരിച്ചടിയില്‍ തളരരുതെന്ന് പ്രധാനമന്ത്രി

ബെംഗളൂരു:ചന്ദ്രയാന്‍ ദൗത്യം അവസാനഘട്ടത്തില്‍ പരാജയപ്പെട്ടതില്‍ നിരാശപ്പെട്ട് ശാസ്ത്രജ്ഞരെ സമാധാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരിച്ചടിയില്‍ തളരരുതെന്നും ഏറ്റവും മികച്ച അവസരങ്ങള്‍ ഇനിയും വരാനുണ്ടെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു....

ചന്ദ്രയാന്‍ 2 ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ചരിത്രമുഹൂര്‍ത്തത്തിനായി കാത്ത് രാജ്യം

ദില്ലി: ചന്ദ്രയാന്‍ 2 ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ രാജ്യമൊന്നടങ്കം ചരിത്ര മുഹൂര്‍ത്തത്തിനായുള്ള കാത്തിരിപ്പിലാണ്. പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍...

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ്ഖാന്‍ ചുമതലയേറ്റു

തിരുവനന്തപുരം: ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. മലയാളത്തിലാണ് പുതിയ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിയത്.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി...

യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെ പ്രവര്‍ത്തകര്‍ കൂവിയത് ശരിയായില്ലെന്ന് ജോസ് ടോം പുലിക്കുന്നേല്‍

പാലാ: ഇന്നലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെതിരെ പ്രവര്‍ത്തകര്‍ കൂവിയത് ശരിയായില്ലെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍. രണ്ടില ചിഹ്നം കിട്ടാത്തതില്‍ വിഷമമുണ്ട്.പിജെ ജോസഫിനെ...

ശക്തമായ മഴയ്ക്ക് സാധ്യത:നാലു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം.ഇടുക്കി,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട്...

ഡികെ ശിവകുമാറിനെ 9 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു

ദില്ലി:കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ 9 ദിവസത്തേക്കു പ്രത്യേക സിബിഐ കോടതി റിമാന്‍ഡ് ചെയ്തു. 4 ദിവസത്തെ റിമാന്‍ഡായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്.എല്ലാ...

നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ല,ആത്മഹത്യയെന്ന് സിബിഐ;സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഹോദരന്‍ ശ്രീജിത്ത്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ വര്‍ഷങ്ങളായി സമരമിരിക്കുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ലെന്ന് സിബിഐ.ശ്രീജിവ് ആത്മഹത്യ ചെയ്തതാണെന്ന് ആത്മഹത്യാക്കുറിപ്പും മറ്റു തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐ സമര്‍ത്ഥിക്കുന്നത്.ശ്രീജിവ് ആറ്റിങ്ങലില്‍...

ഡികെ ശിവകുമാറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും;കര്‍ണ്ണാടകത്തില്‍ ബന്ദും പ്രതിഷേധവും

ബംഗളൂരു:കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി. കെ.ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. അറസ്റ്റിനു പിന്നാലെ ഇന്നലെ രാത്രിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ശിവകുമാറിനെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ പരിശോധിച്ച...

പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു തുറക്കും: കരമനയാറിന്റെ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് പേപ്പാറ അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ ഉടന്‍ തുറക്കും. പേപ്പാറ വനമേഖലയിലും ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഉടന്‍...

അനധികൃത പണമിടപാട്: കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ അറസ്റ്റില്‍

ദില്ലി:അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അറസ്റ്റില്‍.നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിനെ എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലുമായി...