അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ ജാഗ്രത വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ ജാഗ്രതവേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സുരക്ഷാ ക്രമീകരണങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചത് കൊണ്ടാണ് രാഹുല്‍...
സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നുവെന്ന് മുഖ്യമന്ത്രി; മഴ തുടര്‍ന്നാല്‍ കൂടുതല്‍ ഡാമുകള്‍ തുറക്കേണ്ടിവരും
തിരുവനന്തപുരം:സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22,165 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പിലുള്ളത് വയനാട്ടിലാണ്. മഴ നാളെ കുറഞ്ഞശേഷം വ്യാഴാഴ്ചയോടെ ശക്തിപ്പെടുമെന്നും...
അതിതീവ്ര മഴയ്ക്ക് സാധ്യത: ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു;നാളെ നടത്താനിരുന്ന നെഹ്‌റു ട്രോഫി വള്ളം കളി ...
തിരുവനന്തപുരം:അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്...
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു;മഴ തുടര്‍ന്നാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കും
ഇടുക്കി:സംസ്ഥാനത്ത് മഴ കനത്ത് ജലനിരപ്പുയര്‍ന്നതോടെ ചെറു ഡാമുകള്‍ പലതും തുറന്നുവിട്ടിരിക്കുകയാണ്.ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഒരു ദിവസം കൊണ്ട് ഏഴ് അടി ഉയര്‍ന്നു.ഇപ്പോള്‍ 123.2...
പ്രളയ ഭീഷണിയില്‍ സംസ്ഥാനം:ഇന്ന് മരിച്ചത് 15 പേര്‍;ഉരുള്‍പൊട്ടി ഒലിച്ചുപോയ പുത്തുമലയില്‍ നിന്നും 3 മൃതദേഹങ്ങള്‍ കണ്ടെുത്തു
വയനാട്:സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മരിച്ചത് 15 പേര്‍.വന്‍ ഉരുള്‍പൊട്ടലുണ്ടായി ഒലിച്ചുപോയ മേപ്പാടി പുത്തുമലയില്‍ നിന്നും 3 മൃതദേഹങ്ങള്‍ കണ്ടെുത്തു.ഇവിടെനിന്നും മുപ്പതിലധികം പേരെ കാണാതായതായാണ് വിവരം.ഹാരിസണ്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളും...
നെടുമ്പാശേരി വിമാനത്താവളം 12 മണി വരെ അടച്ചു;വിമാനങ്ങള്‍ വഴി തിരിച്ചു വിടും
കൊച്ചി:മഴ കനത്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ നെടുമ്പാശേരി വിമാനത്താവളം താല്‍കാലികമായി അടച്ചിട്ടു.രാത്രി 12 വരെയാണ് അടച്ചിടുന്നതെന്ന് വിമാനത്താവളം അതോറിറ്റി അറിയിച്ചു. വിമാനങ്ങള്‍ വഴി തിരിച്ചു വിടും. ...
വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍: നിരവധിപേരെ കാണാനില്ലെന്ന് നാട്ടുകാര്‍; രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താനായിട്ടില്ല
വയനാട്: വയനാട് ചൂരല്‍മലയിലെ പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായി.വലിയ മണ്ണിടിച്ചിലുണ്ടായത് തോട്ടം തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ലയങ്ങളാണ് ഇവിടെയുള്ളത്.ഇവിടെ ഒരു പള്ളിയും അമ്പലവും മണ്ണിനടിയിലായതായി പറയപ്പെടുന്നു.കനത്ത മഴയും മണ്ണിടിച്ചിലും കാരണം പ്രദേശത്തേയ്ക്ക്...
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചരിത്രപരമായ തീരുമാനം; കാശ്മീരില്‍ പുതുയുഗപ്പിറവിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് ചരിത്ര പരമായ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിന്റെ വികസനത്തിനു തടസ്സമായിരുന്നു അനുച്ഛേദം 370 എന്നും അത്...
കനത്ത മഴ:സംസ്ഥാനത്ത് 6 മരണം;11 ജില്ലകളില്‍ നാളെ അവധി;പിഎസ്‌സി പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: വീണ്ടും മഴയില്‍ വിറങ്ങലിച്ച് സംസ്ഥാനം.കനത്ത് മഴ തുടരുന്ന് സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു.കോഴിക്കോട്, കോട്ടയം,തൃശ്ശൂര്‍,ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, മലപ്പുറം,പാലക്കാട് ആലപ്പുഴ...
കനത്ത മഴ:ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തു ടീമിനെ സംസ്ഥാനം ആവശ്യപ്പെട്ടു;ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും മഴക്കെടുതിയെ നേരിടുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) പത്തു ടീമിനെ കൂടി ആവശ്യപ്പെട്ടു.ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.ഇപ്പോള്‍...