Sunday, November 24, 2024

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്നും പുറത്താക്കി:പുറത്താക്കല്‍ അറിയിപ്പില്‍ ഭയപ്പെടുത്തി ഒപ്പിടുവിച്ചു;നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി

കൊച്ചി:കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്നും പുറത്താക്കി. എഫ്‌സിസി സന്യാസ സഭയില്‍ നിന്നാണ് സിസ്റ്റര്‍ ലൂസിയെ...

സ്നേഹ നിധിയായ ഒരു വ്യക്തിത്വത്തെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാഷ്ട്രപതി;ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മിന്നുന്ന ഏടിന് വിരാമമെന്ന് പ്രധാനമന്ത്രി:സുഷമ സ്വരാജിനെ അനുസ്മരിച്ച്...

ദില്ലി:അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രമുഖ നേതാക്കളും. സുഷമ സ്വരാജിന്റെ ആകസ്മിക മരണം ഞെട്ടലുണ്ടാക്കുന്ന ഒന്നാണെന്നും സ്നേഹനിധിയായ ഒരു വ്യക്തിത്വത്തെയാണ് രാജ്യത്തിന്...

സുഷമ സ്വരാജിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം:സംസ്‌കാരച്ചടങ്ങു കള്‍ വൈകിട്ട് ലോധി റോഡ് ശ്മശാനത്തില്‍

ദില്ലി:അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം.ഭൗതിക ശരീരം ദില്ലിയിലെ വസതിയില്‍ 11 മണി വരെ പൊതുദര്‍ശനത്തിനു വെക്കും.12 മുതല്‍ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും...

സുഷമാ സ്വരാജ് അന്തരിച്ചു

ദില്ലി:മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.67 വയസ്സായിരുന്നു.വൃക്കരോഗം ബാധിച്ച സുഷമാ സ്വരാജ് ഏറെ നാളായി ചികില്‍സയിലായിരുന്നു.കഴിഞ്ഞ ബിജെപി മന്ത്രി സഭയിലെ ഏറ്റവും...

ശ്രീറാം മാന്യനായ വ്യക്തി; ഭര്‍ത്താവും കുടുംബവും ഒപ്പമുണ്ട്;ഉന്നതരുമായി ബന്ധമില്ല; മോഡലുമല്ല: ഏഷ്യാനെറ്റ് ‘പോയിന്റ് ബ്ലാങ്കി’ല്‍ വഫാ ഫിറോസ്

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചതിനു പിന്നാലെ ശ്രീറാമിനൊപ്പം വിവാദത്തിലായത് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസ് എന്ന യുവതിയാണ്. കേസില്‍...

കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നു:ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ നാളെ തുറക്കും;ജാഗ്രതാ നിര്‍ദേശം

ഇടുക്കി:കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ നാളെ തുറക്കും.കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളാണ് നാളെ തുറക്കുന്നത്.കല്ലാര്‍കുട്ടി,പാംബ്ല അണക്കെട്ടുകളുടെ രണ്ട് ഷട്ടറുകള്‍ വീതവും മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകളും...

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: കാറിടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.മുഖ്യമന്ത്രിയുെട ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.അപകടസമയത്ത്...

മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ല: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം.തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. മദ്യപിച്ചു വാഹനമോടിച്ചതിന് കൃത്യമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന്...

പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് ചെയര്‍മാന്‍:വിവാദ പരീക്ഷയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈല്‍ വിവരം പരിശോധിക്കും

തിരുവനന്തപുരം:എസ്എഫ്‌ഐക്കാര്‍ ഉഹപ്പെട്ട് പരീക്ഷാത്തട്ടിപ്പില്‍ പിഎസ് സിയുടെ ഭാഗത്തുനിന്നും വീഴചയുണ്ടായിട്ടില്ലെന്ന് ചെയര്‍മാന്‍ എംകെ സക്കീര്‍.പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ന്നിട്ടിലെന്നും പരീക്ഷ നടന്നതുമായി ബന്ധപ്പെട്ട് ഇന്‍വിജിലേറ്റര്‍മാര്‍ അപാകതയൊന്നും ചൂണ്ടിക്കാട്ടിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....

ഉയരക്കുറവുകൊണ്ട് ഉയരങ്ങള്‍ കീഴടക്കി:മൂന്നാം റെക്കോര്‍ഡുമായി ഗിന്നസ് പക്രു

തിരുവനന്തപുരം:ഉയരക്കുറവുകൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ നടന്‍ ഗിന്നസ് പക്രു മൂന്നാം നേട്ടത്തിലേക്ക്.ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവ് എന്ന ബെസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ ലോക റെക്കോര്‍ഡാണ് ഗിന്നസ് പക്രു എന്ന...