Sunday, November 24, 2024

കാശ്മീര്‍ ബില്‍ ലോക്‌ സഭയില്‍ അവതരിപ്പിച്ചു: പ്രതിഷേധവുമായി പ്രതിപക്ഷം; കാശ്മീര്‍ പ്രമേയം കീറിയെറിഞ്ഞ ഹൈബി ഈഡനേയും ടി...

ദില്ലി:കാശ്മീര്‍ ബില്‍ ലോക്‌സഭയിലും അവതരിപ്പിച്ചു.ഇന്നലെ ബില്‍ രാജ്യസഭ പാസ്സാക്കിയിരുന്നു.ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിച്ചത്. പാക് അധീന കാശ്മീരും ജമ്മുകാശ്മീരിന്റെ ഭാഗമെന്നും ജീവന്‍ കൊടുത്തും ...

പിഎസ് സി പരീക്ഷാത്തട്ടിപ്പ്:സിബിഐ അന്വേഷണം വേണം; പിഎസ്‌സി ചെയര്‍മാന്റെ പങ്കും അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:എസ്എഫ് ഐ നേതാക്കളുടെ പി എസ് സി പരീക്ഷാത്തട്ടിപ്പ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു.തട്ടിപ്പില്‍ പി.എസ്.സി ചെയര്‍മാന്റെ...

ദില്ലിയില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ച് 6 മരണം;11 പേര്‍ക്കു പരുക്ക്

ദില്ലി:സാക്കിര്‍ നഗറില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ച് 6 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇരുപതോളം പേരെ രക്ഷപ്പെടുത്തി. ഇന്നലെ അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാറുകളും ബൈക്കുകളുമുള്‍പ്പെടെ...

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി: മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ട്; വയനാട് കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടി

വയനാട്: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ...

ശിവരഞ്ജിത്തുള്‍പ്പെടെ എസ്എഫ്‌ഐക്കാര്‍ പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരണം: മൂന്നുപേരെ പിഎസ് സി റാങ്ക് പട്ടികയില്‍ നിന്നും നീക്കി

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പി എസ് സി പരീക്ഷാത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍...

അമ്പലവയലിലെ സദാചാര ഗുണ്ടായിസം:മുഖ്യപ്രതി സജീവാനന്ദന്‍ പിടിയില്‍

കല്‍പറ്റ: അമ്പലവയലില്‍ യുവാവിനേയും യുവതിയേയും നടുറോഡിലിട്ടു മര്‍ദിച്ച കേസിലെ മുഖ്യപ്രതി സജീവാനന്ദന്‍ പിടിയിലായി. സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രാദേശിക കോണ്‍ഗ്രസ്...

ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിനുത്തരവിട്ടത്.സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ ശ്രീറാമിനെതിരെ...

ഉന്നാവ് പെണ്‍കുട്ടിയെ ദില്ലി എയിംസ് ആശുപത്രിയിലേക്കു മാറ്റണമെന്ന് സുപ്രീംകോടതി

ദില്ലി:ഉന്നാവ് പെണ്‍കുട്ടിയെ ചികില്‍സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയിലേക്കു മാറ്റണമെന്ന സുപ്രീംകോടതി.പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. നിലവില്‍ ലക്‌നൗവിലെ കിങ് ജോര്‍ജ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍...

കാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് മോദിയും അമിത് ഷായും വിഭജിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:കാശ്മീര്‍ വിഭജനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തിരുമാനമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ കാശ്മീര്‍ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്ന് ചെന്നിത്തല...

കാശ്മീര്‍ വിഭജനം: ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി:കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം...