യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ല് 42 നെതിരെ 147 വോട്ടുകള്‍ക്കാണ് പാസ്സാക്കിയത്. പുതിയ ബില്ലിന് അംഗീകാരം...
നൗഷാദിനെ എസ്ഡിപിഐക്കാര്‍ കരുതിക്കൂട്ടി കൊലപ്പെടുത്തി; പ്രതികളുടെ അറസ്റ്റ് വൈകിയാല്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഉമ്മന്‍ ചാണ്ടി
തൃശൂര്‍:ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ
എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടിയാണ് കൊലപ്പെടുത്തിയതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അറസ്റ്റ് വൈകിയാല്‍ ശക്തമായ...
കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാമെന്ന് ട്രംപ്;വേണ്ടെന്ന് ആവര്‍ത്തിച്ച് ഇന്ത്യ
ദില്ലി:കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപിന്റെ നിലപാടിനെ തള്ളി വിണ്ടും ഇന്ത്യ.കാശ്മിര്‍ പ്രശ്‌നത്തില്‍ സഹായം ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയെ അറിയിച്ചു.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ...
ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ്
കൊച്ചി: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാനായ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.ചീഫ്...
ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി:അപകടത്തിനുപിന്നാലെ കാറില്‍ നിന്നും നിര്‍ണ്ണായക രേഖകള്‍ കാണാതായെന്ന് അഭിഭാഷകന്‍
ലഖ്‌നൗ:വാഹനാപകടത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍. പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികില്‍സയ്ക്കായി ദില്ലിയിലേക്കു മാറ്റുന്ന കാര്യത്തില്‍ യുപി സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ തീരുമാനമറിയിക്കും....
കുട്ടികളെ പീഡിപ്പിച്ചാല്‍ ഇനി വധശിക്ഷ വരെ ലഭിക്കും:പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി
ദില്ലി:കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ വരെ ലഭിക്കും.പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. നേരത്തേ രാജ്യ സഭയും ബില്ല് പാസാക്കിയിരുന്നു.രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ബില്ല് നിയമമാവും.കുട്ടികളെ ക്രൂരമായ ലൈംഗീകാതിക്രമത്തിന് വിധേയരാക്കുന്നവര്‍ക്ക് പിഴ...
ഉന്നാവോ കേസ് ദില്ലിയിലേക്ക് മാറ്റി; പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ ധനസഹായം നല്‍കണം;കേന്ദ്രസേനയുടെ സുരക്ഷ നല്‍കണമെന്നും സുപ്രീംകോടതി
ദില്ലി:ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ ദില്ലിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവ്.5 കേസുകളാണ് ലക്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റിയത്.അന്വേഷണം 7 ദിവസത്തിനകം പൂര്‍ത്തിയാക്കി 45 ദിവസം കൊണ്ട് വിചാരണയും പൂര്‍ത്തിയാക്കണമെന്നും...
ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ബിജെപിയില്‍ നിന്നും പുറത്താക്കി
ലക്‌നൗ:ഉന്നാവോ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ബിജെപിയില്‍ നിന്നും പുറത്താക്കി.പെണ്‍കുട്ടിക്കുണ്ടായ അപകടത്തില്‍ സെന്‍ഗാറിന്റെ പങ്ക് പുറത്തുവന്നതോടെ രാജ്യവ്യാപകമായ പ്രതിഷേധവും സുപ്രീംകോടതിയുടെ ഇടപെടലും ഉണ്ടായതിനെത്തുടര്‍ന്നാണ് മുഖം...
ദില്ലിയില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി എ സമ്പത്തിനെ നിയമിച്ചു; സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്തെന്ന് പ്രതിപക്ഷം
ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഒരു എംപിക്കു കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം നേടി ക്യാബിനറ്റ് പദവിയില്‍ എ സമ്പത്ത് ദില്ലിയിലേക്ക്.കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം...
വീണ്ടും കണ്ണില്ലാത്ത ക്രൂരത:ജാര്‍ഖണ്ഡില്‍ മൂന്നു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം തലയറുത്തു മാറ്റി
ജംഷദ്പൂര്‍:രാജ്യത്തെ നടുക്കി വീണ്ടും കുരുന്നു ബാല്യത്തോട് ക്രൂരത.ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ മൂന്നു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം തലയറുത്ത് കൊലപ്പെടുത്തി. മൃതദേഹം പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തു.കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവരില്‍...